ഒരിക്കൽ കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന പലഹാരം; ഗോതമ്പ് പൊടി കൊണ്ട് ഉണ്ടാക്കിയ ഈ പലഹാരം മാത്രം മതി ചൂട് ചായക്കൊപ്പം കഴിക്കാൻ..!! | Tasty Special Wheat Flour Kozhukkatta Recipe

Tasty Special Wheat Flour Kozhukkatta Recipe : ചൂട് ചായയ്ക്ക് ഒപ്പം ഇതൊന്നു മതി.. മനസ്സിൽ നിന്നും പോകില്ല സ്വാദ്. വളരെ രുചികരമായ ഹെൽത്തിയായ ഗോതമ്പ് കൊണ്ട് ഒരു കൊഴുക്കട്ട തയ്യാറാക്കാം. ഇത് ഒരെണ്ണം മതി ചായയുടെ കൂടെ കഴിക്കാൻ. ചായക്കൊപ്പം ഇത്രയും സോദോടു കൂടി ഒരു പലഹാരം പണ്ടു മുതലേ എല്ലാവർക്കും ഇഷ്ടമുള്ളതാണ്. മനസ്സിൽ നിന്നും മായാത്ത സ്വാദാണ് ഈ ഒരു കൊഴുക്കട്ടയ്ക്ക്. ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം വേണ്ടത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ […]

മുട്ടയും റവയും മാത്രം മതി നാലുമണി പലഹാരം തയ്യാറാക്കാൻ; വെറും 5 മിനിറ്റിനുള്ളിൽ സൂപ്പർ സ്വാദിൽ പലഹാരം റെഡി..!! | Rava Egg Snacks Recipe

Rava Egg Snacks Recipe : ചായയയോടൊപ്പം നാലുമണി പലഹാരത്തിനായി എന്ത് വിഭവം തയ്യാറാക്കുമെന്ന് ചിന്തിച്ച് തലപുകക്കുന്നവരായിരിക്കും മിക്ക വീട്ടമ്മമാരും. പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളിൽ സാധാരണ ഉണ്ടാക്കുന്ന പലഹാരങ്ങൾ ഉണ്ടാക്കി കൊടുത്താൽ അവർക്ക് കഴിക്കാൻ താല്പര്യം ഉണ്ടായിരിക്കില്ല. അത്തരം അവസരങ്ങളിൽ കുട്ടികൾ കൂടുതലായും പുറത്തു നിന്ന് വാങ്ങിക്കൊണ്ടു വരുന്ന സ്നാക്കുകൾ കഴിക്കുകയും ചെയ്യും. കുറച്ചൊന്ന് പണിപ്പെടുകയാണെങ്കിൽ വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് തന്നെ ഒരു കിടിലൻ സ്നാക്ക് തയ്യാറാക്കാം. വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി വീട്ടിൽ തന്നെ […]

ഈ തേങ്ങാ ചോറിനു മുന്നിൽ ബിരിയാണി തോറ്റുപോകും; അസാധ്യ രുചിയിൽ ഒരു തേങ്ങാപ്പാൽ റൈസ് തയ്യാറാക്കിയാലോ..!! | Special Tasty Coconut Rice

Special Tasty Coconut Rice: എല്ലാദിവസവും ഒരേ രുചിയിലുള്ള ഭക്ഷണങ്ങൾ കഴിച്ച് മടുത്തവരായിരിക്കും നമ്മളിൽ കൂടുതൽ ആളുകളും. ചോറും കറികളും അല്ലെങ്കിൽ ബിരിയാണിയും ചിക്കനും എന്നിങ്ങനെ മിക്ക വീടുകളിലും ഒരു സ്ഥിരമായ മെനു ഉണ്ടാക്കി അത് അനുസരിച്ചായിരിക്കും ഭക്ഷണം പാചകം ചെയ്യുന്നത്. എന്നാൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ കുറച്ച് വ്യത്യസ്തമായി തയ്യാറാക്കാവുന്ന തേങ്ങ ചോറിനെ പറ്റി അധികമാർക്കും അറിയുന്നുണ്ടാവില്ല. അത് ഉണ്ടാക്കേണ്ട രീതിയെ പറ്റിയും ഉപയോഗിക്കേണ്ട ചേരുവകളെ പറ്റിയും വിശദമായി മനസ്സിലാക്കാം. Ingrediants കഴിക്കാൻ വളരെയധികം […]

2 ചേരുവ കൊണ്ട് അസാധ്യ രുചിയിൽ കൊതിപ്പിക്കും വിഭവം തയ്യാറാക്കിയാലോ; എന്റെ പൊന്നോ എന്താ രുചി ഒരു രക്ഷയും ഇല്ല; എത്ര കഴിച്ചാലും മതിയാകില്ല ഈ പലഹാരം..!! | Special Chowari Halwa Recipe

Special Chowari Halwa Recipe : സാധാരണയായി നമ്മുടെയെല്ലാം നാട്ടിൽ ഹൽവ കടകളിൽ നിന്നും വാങ്ങി കഴിക്കുന്ന പതിവായിരിക്കും ഉള്ളത്. പച്ച, നീല, കറുപ്പ് എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്ന ഹൽവകൾ ബേക്കറികളിൽ സുലഭമായി ലഭിക്കാറുണ്ട്. അതേസമയം വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ അതേ ടേസ്റ്റിൽ നല്ല രുചികരമായ ഹൽവ എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു ഹൽവ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ ചൊവ്വരിയാണ്. ചൊവ്വരി നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം മൂന്ന് […]

1 കപ്പ് പച്ചരി എടുക്കാനുണ്ടോ; പച്ചരി കൊണ്ട് നല്ല കിടിലൻ രുചിയിൽ എണ്ണയില്ലാ പലഹാരം ഇങ്ങനെ ഉണ്ടാക്കി നോക്കൂ..!! | Soft Kalathappam Easy Recipe

Soft Kalathappam Easy Recipe : കുട്ടികളുള്ള വീടുകളിൽ എല്ലാ സമയവും കഴിക്കാനായി എന്തെങ്കിലും വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ടിരിക്കും. എപ്പോഴും കടകളിൽ നിന്നും വാങ്ങുന്ന പലഹാരങ്ങൾ മാത്രം നൽകിയാൽ അത് ആരോഗ്യത്തിന് പല രീതിയിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുകയും ചെയ്യും. അത്തരം അവസരങ്ങളിൽ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കി കൊടുക്കാവുന്ന ഒരു കിടിലൻ പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ രണ്ട് കപ്പ് അളവിൽ പച്ചരിയെടുത്ത് അത് നല്ലതുപോലെ കഴുകി […]

പഴം പൊരി മാവിൽ ഇതൊന്ന് ചേർക്കൂ; ആർക്കും അറിയാത്ത സൂത്രം ഇതാ; വെറും 5 മിനിറ്റിൽ പുത്തൻ രുചിയിൽ കിടിലൻ പഴംപൊരി തയ്യാർ..!! | Special Pazhampori Recipe

Special Pazhampori Recipe : പഴംപൊരി മാവിലേക്ക് ഈ സൂത്രം ചെയ്ത് നോക്കൂ! 5 മിനിറ്റിൽ പുതുപുത്തൻ രുചിയിൽ കിടിലൻ പഴംപൊരി റെഡി. നമ്മുടെയെല്ലാം വീടുകളിൽ ഈവനിംഗ് സ്നാക്ക് ആയി സ്ഥിരം ഉണ്ടാക്കുന്ന ഒരു പലഹാരമായിരിക്കും പഴംപൊരി. പല രീതിയിൽ പഴംപൊരി ഉണ്ടാക്കി നോക്കിയിട്ടും അത് കടകളിൽ നിന്നും വാങ്ങുന്ന പോലെ സോഫ്റ്റ് ആയി കിട്ടുന്നില്ല എന്ന് പരാതി പറയുന്നവരാണ് മിക്ക ആളുകളും. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ പഴംപൊരിയുടെ റെസിപ്പി വിശദമായി […]

മണം കേട്ടാൽ തന്നെ നാവിൽ കപ്പലോടും; സ്വാദേറും മീൻ പൊരിച്ചതിന്റെ രഹസ്യം ഇതാണ്; ഈയൊരു ചേരുവ മാത്രം മതി രുചി ഇരട്ടിയാവാൻ..!! | Tasty Fish Fry Masala Recipe

Tasty Fish Fry Masala Recipe : മീൻ പൊരിക്കുമ്പോൾ ഈ ചേരുവകൾ കൂടി ഒന്ന് ചേർത്ത് നോക്കൂ മീനിന്റെ സ്വാദ് ഇരട്ടി ആകും. സാധാരണ മീൻ ഫ്രൈ എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് ചോറിന്റെ കൂടെ സൈഡ് ഡിഷ്‌ ആയി ഇതിലും ബെസ്റ്റ് ആയിട്ട് വേറൊന്നുമില്ല. അത്രയും രുചികരമായ ഒന്നാണ് ഫിഷ് ഫ്രൈ. അത് ഫ്രൈ ചെയ്യുമ്പോൾ ചേർക്കേണ്ട ചില പൊടിക്കൈകൾ ആണ്. ആദ്യമായി മീൻ നന്നായി കഴുകി വൃത്തിയാക്കി ക്ലീൻ ചെയ്ത് കട്ട് ചെയ്ത് എടുക്കുക. […]

ബേക്കറികളിലെ ചില്ലു ഭരണികളിൽ കാണുന്ന മുട്ട ബിസ്ക്കറ്റ് ഇനി വീട്ടിലും തയ്യാറാക്കാം; രുചി ഒട്ടും ചോരാതെ ദോശക്കല്ലിൽ ഉണ്ടാക്കാം..!! | Bakery Style Home Made Egg Biscuit

Bakery Style Home Made Egg Biscuit : പണ്ടുകാലങ്ങളായി തന്നെ നമ്മുടെ നാട്ടിലെ മിക്ക ബേക്കറികളിലും സ്ഥിരമായി സ്ഥാനം പിടിച്ചിട്ടുള്ള ഒന്നാണ് മുട്ട ബിസ്ക്കറ്റ്. പഴയ തലമുറയ്ക്ക് മാത്രമല്ല ഇന്നത്തെ തലമുറയ്ക്കും ഈയൊരു ബിസ്ക്കറ്റ് കഴിക്കാൻ വളരെയധികം ഇഷ്ടമാണ്. എന്നാൽ ഈ മുട്ട ബിസ്ക്കറ്റ് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. Ingrediants മുട്ട ബിസ്ക്കറ്റ് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു ബൗളിലേക്ക് റൂം ടെമ്പറേച്ചറിലുള്ള ഒരു മുട്ട […]

3 ചേരുവ കൊണ്ട് ഏത് നേരവും കഴിക്കാവുന്ന അടിപൊളി വിഭവം; ഒരിക്കൽ ഉണ്ടാക്കി കഴിച്ചാൽ പിന്നെ എന്നും ഇതാവും അടുക്കളയിൽ..!! | Special Wheat flour Appam Recipe

Special Wheat flour Appam Recipe : ഭക്ഷണം ഉണ്ടാക്കാൻ പൊതുവേ മടിയുള്ളവർക്ക് പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ റെസിപ്പി ആണിത്. വെറും മൂന്ന് ചേരുവകൾ കൊണ്ട് രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും കഴിക്കാൻ പറ്റുന്ന ഒരു കിടിലൻ സ്നാക്കിന്റെ റെസിപ്പി പരിചയപ്പെടാം. ആദ്യം കാൽ കിലോ ഗോതമ്പുപൊടി എടുത്ത് മിക്സിയുടെ ജാറിൽ ഇടുക. ശേഷം അര കപ്പ് തേങ്ങ ചിരകിയത് അതിലേക്ക് ഇടുക. ഇനി രണ്ടു ചെറുപഴം ചെറുതായി അരിഞ്ഞ് മിക്സിയുടെ ജാറിൽ ഇടുക. ചെറുപഴത്തിന് പകരം […]

തൊട്ടാൽ പഞ്ഞിപോലെ തോന്നുന്ന ഉണ്ണിയപ്പം ഇതാ; ഒർജിനൽ ഉണ്ണിയപ്പത്തിന്റെ രഹസ്യ കൂട്ട് ഇതാണ് മക്കളെ; ഒരാഴ്‌ച കഴിഞ്ഞാലും കേടുവരില്ല..!! | Perfect Unniyappam Recipe

Perfect Unniyappam Recipe : ഇതാണ് ഉണ്ണിയപ്പത്തിന്റെ യഥാർത്ഥ രഹസ്യ കൂട്ട്. ഉണ്ണിയപ്പത്തിന്റെ മധുരം ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്. എന്നാൽ പലർക്കും ഇത് സോഫ്റ്റ് ആയി കിട്ടാറില്ല. ഉണ്ണിയപ്പത്തിന്റെ മധുരം ഇഷ്ടപ്പെടുന്നവർക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം നല്ലൊരു സ്വാദുള്ള ഉണ്ണിയപ്പം. നമ്മൾ കേരളീയരുടെ പരമ്പരാഗത പലഹാര രുചിക്കൂട്ടായ ഉണ്ണിയപ്പം യഥാർത്ഥ രുചിയിൽ എങ്ങനെ തയ്യാറാക്കിയെടുക്കാം എന്ന് നോക്കാം. ഉണ്ണിയപ്പം തയ്യാറാക്കാനായി 300 ഗ്രാം ശർക്കര എടുത്ത് അതിലേക്ക് രണ്ട് കപ്പ്‌ വെള്ളം കൂടെ ചേർത്ത് ഉരുക്കാനായി അടുപ്പിലേക്ക് മാറ്റാം. […]