നടി അനു ജോസഫിന് വീട്ടിലെ പൂളിൽ വെച്ച് അ പകടം!! അടി തെറ്റി വീണത് പത്തടി താഴ്ചയിലേക്ക്, അ പകട ദൃശ്യങ്ങൾ പുറത്ത് | Actress Anu Joseph Swimming Pool Incident Viral

Actress Anu Joseph Swimming Pool Incident Viral

Actress Anu Joseph Swimming Pool Incident Viral : മലയാളി മിനിസ്ക്രീൻ പ്രേക്ഷകർ ഏറെ സ്നേഹിക്കുന്ന ഒരു താരമാണ് അനു ജോസഫ് അഭിനേത്രി ആയും അവതാരകയായും മിനി സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുന്ന അനു മലയാളികൾക്ക് സ്വന്തം വീട്ടിലെ ഒരു അംഗത്തെപ്പോലെ തന്നെയാണ്. സീരിയലുകളിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന അനു. നിരവധി സിനിമകളിലും അഭിനച്ചിട്ടുണ്ട്. ഡാൻസർ കൂടിയായ അനുവിന്റെ തുടക്കം കലാഭവനിൽ നിന്നും ആയിരുന്നു.

ആദ്യമായി അനു അഭിനയിച്ചത് ചിത്രലേഖ എന്ന പരമ്പരയിൽ ആണ് പിന്നീട് അനേകം സീരിലുകളുടെ ഭാഗമായ താരം ഹാസ്യവേഷത്തിൽ എത്തിയത്. കാര്യം നിസ്സാരം എന്ന കൈരളി ടീവി സംപ്രേക്ഷണം ചെയ്ത പരമ്പരയിൽ ആണ് ബിഗ്‌ബോസ് മലയാളം സീസൺ 5 ലെ ഒരു മത്സരാർത്ഥി കൂടെ ആയിരുന്നു അനു. വൈൽഡ് കാർഡ് ആയിട്ടായിരുന്നു അനുവിന്റെ ബിഗ്‌ബോസിലെക്കുള്ള പ്രവേശനം.അനേകം ഫോള്ളോവേഴ്‌സ് ഒരു യൂട്യൂബർ വ്ലോഗ്ഗർ കൂടിയാണ് അനു. അവിവാഹിതയായ താരം

അമ്മയും അനിയത്തിയും അടങ്ങുന്ന തന്റെ കുടുംബത്തിന് വേണ്ടിയാണു ജീവിക്കുന്നതെന്ന് പലപ്പോഴും അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. വ്ലോഗ്ഗിങ് കൂടാതെ താരത്തിന് മറ്റൊരു ഹോബി കൂടിയുണ്ട് അത് മറ്റൊന്നുമല്ല പെറ്റ്സിനെ വളർത്തൽ ആണ്. ഒരുപാടു പൂച്ചകളും പട്ടികുട്ടികളും അനുവിനുണ്ട്. ഇപ്പോൾ താരം തന്റെ വീടുപണിയുടെ തിരക്കിലാണ്. ഇന്റീരിയറിനു കൂടുതൽ പ്രാധാന്യം കൊടുത്ത് ഒരുക്കുന്ന കോടികൾ വില മതിക്കുന്ന തന്റെ സ്വപ്ന ഭവനത്തിന്റെ ഓരോ ഘട്ടങ്ങളും താരം തന്റെ വ്ലോഗിലൂടെ പങ്ക് വെയ്ക്കാറുണ്ട്. എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടി തയ്യാറായിക്കൊണ്ടിരിക്കുന്ന വീട് പൂർത്തിയായി കാണാൻ താരത്തിന്റെ ആരാധകരും ഏറെ ആഗ്രഹിക്കുന്നുണ്ട്.

എന്നാൽ വ്ലോഗിങ്ങിനിടെ വീട്ടിലെ സ്വിമ്മിങ് പൂളിലേക്ക് വീണു പോയ തന്റെ വീഡിയോ ആണ് അനു കഴിഞ്ഞ ദിവസം പങ്ക് വെച്ചത്. അനുവിന്റെ കൂടെ അനുവിന്റെ സുഹൃത്തു കൂടിയായ വീടിന്റെ എഞ്ചിനിയറുമുണ്ടായിരുന്നു.സ്വിമ്മിങ് പൂൾ കാണിച്ചു കൊണ്ടിരിക്കെ ആണ് അനു പൂളിലേക്ക് വീണത് തുടർന്ന് സുഹൃത്തും പൂളിൽ ചാടി.സത്യത്തിൽ പ്ലാൻ ചെയ്തല്ല വീണതെന്നും വീണ സ്ഥിതിക്ക് കുളിച്ചു കയറാമെന്നും പറഞ്ഞു സ്വിമ്മിങ് പൂളിൽ വെച്ച് തന്നെ സൈൻ ഓഫ്‌ പറഞ്ഞാണ് താരം വീഡിയോ അവസാനിപ്പിച്ചത്. Actress Anu Joseph Swimming Pool Incident Viral, anu joseph Home

യൂട്യൂബ് വരുമാനം കൊണ്ട് കോടികളുടെ വീട്; താരത്തിന്റെ വീഡിയോയിൽ തിളങ്ങി സുമുഖനായ ഈ ഫണ്ണി എഞ്ചിനീയർ .!!

പൂച്ചകൾക്ക് 1 കോടി രൂപയുടെ കൂട്, 50 ലക്ഷം വിലയുള്ള പൂച്ചക്കുട്ടികൾ; ലോകത്തിലെ നമ്പര്‍ വണ്‍ കൂടായിരിക്കും ഇത് : അനു ജോസഫ്

Comments are closed.