മലയാളി അല്ല, പക്ഷെ മലയാളികളുടെ വികാരമായ താരം!! ആളെ മനസ്സിലായോ..?

സിനിമാലോകത്തെ സെലിബ്രിറ്റികളുടെ ബാല്യകാല ചിത്രങ്ങൾ ഇന്ന് ഇന്റർനെറ്റ്‌ ലോകത്ത് ട്രെൻഡിങ് ആയ ഒന്നാണ്. തങ്ങളുടെ ഇഷ്ട താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണാനുള്ള ആരാധകരുടെ പ്രതീക്ഷയും സന്തോഷവുമാണ് ഇത്തരം ചിത്രങ്ങളെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആക്കുന്നത്.

ബിഗ് സ്ക്രീനിലെ അഭിനയം കണ്ട് തങ്ങൾ ഏറെ ആരാധിക്കുന്ന നടി നടന്മാരുടെ ചൈൽഡ് ഹുഡ് ചിത്രങ്ങൾ കാണുമ്പോൾ പലപ്പോഴും ആരാധകർക്ക് അവരെ മനസ്സിലാകാറില്ല. എന്നാൽ, പിന്നീട് ഇവർ തങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന തങ്ങളുടെ പ്രിയപ്പെട്ട നടനോ നടിയുമൊക്കെയാണ് എന്ന് തിരിച്ചറിയുമ്പോൾ ആരാധകരിൽ ഉണ്ടാകുന്ന സന്തോഷവും അമ്പരപ്പും പറഞ്ഞറിയിക്കാൻ കഴിയില്ല. ഇന്ന് തമിഴ് സിനിമയിൽ തിളങ്ങിനിൽക്കുന്ന രണ്ട് സഹോദരങ്ങളുടെ ബാല്യകാല ചിത്രമാണ് ഇവിടെ നിങ്ങൾ കാണുന്നത്.

Actor Surya Childhood Photos

തെന്നിന്ത്യയെമ്പാടും ആരാധകരുള്ള ഈ നടന്മാർ ആരൊക്കെയെന്ന് നിങ്ങൾക്ക് മനസ്സിലായെങ്കിൽ നിങ്ങൾ ഉടൻ കമന്റ് ബോക്സിൽ എത്തി ആ പേരുകൾ പറയുക. ഇന്ത്യൻ സിനിമ ലോകത്ത് ഏറെ ആരാധകരുള്ള തെന്നിന്ത്യൻ നടന്മാരായ സൂര്യയുടെയും കാർത്തിയുടെയും ബാല്യകാലത്തെ ചിത്രമാണ് നിങ്ങൾ കാണുന്നത്. നടൻ ശിവകുമാറിന്റെയും ലക്ഷ്മിയുടെയും മക്കളാണ് സൂര്യയും കാർത്തിയും. നടി ജ്യോതികയെയാണ് സൂര്യ വിവാഹം കഴിച്ചിരിക്കുന്നത്. രഞ്ജിനിയാണ് കാർത്തിയുടെ ഭാര്യ.

ഗായിക ബ്രിന്ദ ഇരുവരുടെയും സഹോദരിയാണ്. 1997-ൽ പുറത്തിറങ്ങിയ ‘നേർക്കുനേർ’ എന്ന ചിത്രത്തിലൂടെയാണ് സൂര്യ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് നിരവധി ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച സൂര്യയെ തേടി മികച്ച നടനുള്ള ദേശീയ അവാർഡ് രണ്ടു തവണ എത്തിയിട്ടുണ്ട്. 2007-ൽ പുറത്തിറങ്ങിയ ‘പരുതിവീരൻ’ എന്ന ചിത്രത്തിലൂടെയാണ് കാർത്തി തന്റെ അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. ‘പരുതിവീരൻ’ വലിയ വിജയമായതോടെ കാർത്തിയും ആരാധകർക്കിടയിൽ ജനപ്രീതി നേടി. Childhood Photos, Celebrity Photos

Actor Surya Childhood Photos

മലയാള സിനിമയിൽ സൂപ്പർസ്റ്റാർ പദവിയിൽ തിളങ്ങി നിൽക്കുന്ന നായകൻ! മടിയിൽ ഇരിക്കുന്ന ഈ ബാലൻ ആരെന്ന് മനസ്സിലായോ??

മലയാള സിനിമയുടെ ഹാസ്യ നടൻ.. ചിത്രത്തിൽ കാണുന്ന മലയാള പ്രതിഭ ആരാണെന്ന് നിങ്ങൾക്ക് മനസ്സിലായോ??

Actor SuryaNadippin Nayakan