സ്റ്റീൽ പത്രങ്ങളിൽ ഓട്ട വീണോ; എങ്കിൽ ഇതൊന്നും വെറുതെ കളയല്ലേ; അടുക്കളയിൽ പരീക്ഷിക്കാവുന്ന ഈ കിടിലൻ ട്രിക്കുകൾ നോക്കൂ..!! | Trick To Fix Steel Vessel Leak

Trick To Fix Steel Vessel Leak : അടുക്കളയിലെ ജോലികൾ തീർന്ന സമയമില്ലെന്ന് പരാതി പറയുന്ന വീട്ടമ്മമാർ നിരവധിയാണ്! മിക്കപ്പഴും ഇത്തരത്തിൽ സമയമെടുത്ത് ചെയ്താലും പല ജോലികളും ചെറിയ ടിപ്പുകളിലൂടെ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുമെന്ന കാര്യം പലർക്കും അറിയുന്നുണ്ടാവില്ല. അത്തരത്തിൽ അടുക്കളയിലെ ജോലികളിൽ ഏറെ ഉപകാരപ്പെടുന്ന കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ചൂടോടുകൂടി ചായകുടിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളെല്ലാവരും. എന്നാൽ ചൂട് ഒരു പരിധിക്ക് മുകളിലാകുമ്പോൾ ചായ പെട്ടെന്ന് കുടിക്കാൻ സാധിക്കാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്.

പ്രത്യേകിച്ച് ചില്ല് ഗ്ലാസുകളിലാണ് ചായ ഒഴിക്കുന്നത് എങ്കിൽ കൂടുതൽ നേരം ചൂട് പോകാതെ തന്നെ നിൽക്കാറുണ്ട്. അത് ഒഴിവാക്കാനായി ചായ ഒഴിച്ച ഗ്ലാസ്സിൽ ഒരു സ്റ്റീലിന്റെ സ്പൂൺ അൽപനേരം ഇട്ടുവച്ചാൽ മാത്രം മതിയാകും. പഞ്ചസാര പാത്രങ്ങൾ സൂക്ഷിക്കുന്ന ഇടങ്ങളിൽ ഉറുമ്പ് നിറയുന്നത് ഒരു പതിവ് കാഴ്ചയാണ്. ഉറുമ്പിനെ തുരത്താനായി പഞ്ചസാര പാത്രത്തിൽ രണ്ടോ മൂന്നോ ഗ്രാമ്പൂ ഇട്ടു കൊടുത്താൽ മാത്രം മതിയാകും. സ്ഥിരമായി ചായ ഉണ്ടാക്കുന്ന പാത്രങ്ങളിൽ ചായക്കറ പിടിച്ച് പിന്നീട് അത് ഉരച്ചു കളയുക എന്നത് ഒരു വലിയ ടാസ്ക്കാണ്.

  • Clean the Area: Scrub the leaking spot with soap and water; remove rust or grease.
  • Dry Completely: Use a cloth or let it air dry.
  • Prepare Epoxy Mix: Mix metal epoxy or use a ready-made steel-reinforced epoxy.
  • Apply Epoxy: Spread it firmly over the leak using a spatula or stick.
  • Optional Reinforcement: Press steel wool or mesh onto the epoxy for added strength.
  • Let It Cure: Allow it to dry as per instructions (usually 6–12 hours).
  • Test: Fill with water to ensure the leak is sealed.

അതേസമയം ചായപാത്രം ഒരുതവണ കഴുകിയശേഷം അതിനകത്തേക്ക് കുറച്ച് ഉപ്പ് വിതറി ഒരു സ്റ്റീൽ സ്ക്രബർ ഉപയോഗിച്ച് ഉരച്ച് കൊടുക്കുകയാണെങ്കിൽ കറകൾ എളുപ്പത്തിൽ പോയി കിട്ടുന്നതാണ്. ഇതേ രീതിയിൽ പാത്രത്തിന്റെ താഴെഭാഗത്ത് പറ്റിപ്പിടിച്ച കറകളും എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കുകയും ചെയ്യാവുന്നതാണ്. മീൻ കറി പോലുള്ള കറികൾ പാത്രങ്ങളിൽ തയ്യാറാക്കി വയ്ക്കുമ്പോൾ രണ്ടോ മൂന്നോ തവണ തവി ഉപയോഗിച്ച് ഇളക്കി കൊടുക്കേണ്ടതായി വരാറുണ്ട്.

ഇത്തരത്തിൽ ഇളക്കാൻ ഉപയോഗിക്കുന്ന തവി പുറത്തു വെക്കുകയാണെങ്കിൽ കറി സ്റ്റൗവിലും മറ്റു ഭാഗങ്ങളെയുമായി വൃത്തികേട് ആകുന്നത് ഒഴിവാക്കാനായി ഒരു സ്റ്റീൽ പ്ലേറ്റ് അടുത്തു തന്നെ വച്ചു കൊടുക്കാവുന്നതാണ്. ഉപയോഗിച്ചു പഴകിയ പാത്രങ്ങളിൽ ചെറിയ രീതിയിലുള്ള ലീക്കുകൾ ഒഴിവാക്കാനായി ഒരു പപ്പടം കുറച്ചുനേരം വെള്ളത്തിലിട്ട് അലിയിച്ചെടുക്കുക. ശേഷം ഒട്ടിച്ചു കൊടുക്കേണ്ട പാത്രം നല്ല രീതിയിൽ ഒന്ന് വൃത്തിയാക്കി അതിനു മുകളിലായി പപ്പടം ഒന്ന് പ്രസ് ചെയ്ത് കൊടുത്താൽ മാത്രം മതിയാകും. ഇത്തരത്തിലുള്ള ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Trick To Fix Steel Vessel Leak Video Credits : Mehar Kitchen

🔧 Quick Temporary Fixes:

1. Haldi + Oil Patch (Traditional Hack for Small Pinholes):

  • Mix turmeric (haldi) and a little oil to form a paste.
  • Apply it over the inside and outside of the leak (works best when heated slightly).
  • This is a temporary, traditional fix, mostly used in rural kitchens.
  • Good for short-term use, especially if the vessel will be used for dry items or mild heating.

2. Epoxy Putty (Best DIY Fix):

  • Buy a steel-grade epoxy putty (like M-Seal or equivalent).
  • Clean and dry the leaking area thoroughly.
  • Mix and apply the putty to cover the hole/crack.
  • Let it cure for 6–8 hours (or as per instructions).
  • Works for hot or cold vessels, and lasts quite long.

3. Superglue + Aluminum Foil Patch (Emergency Use Only):

  • Clean the area.
  • Apply superglue, press a small patch of aluminum foil over it.
  • This may hold for light use (e.g. storage), but won’t survive heat or pressure cooking.

🛠️ Permanent Fixes:

1. Welding (Best for Big or Structural Leaks):

  • Take the vessel to a metal welder or a steel utensil repair shop.
  • A small TIG weld or silver soldering can seal the leak permanently.
  • Ideal for pressure cookers or big kitchen vessels.

2. Braising / Silver Soldering:

  • A skilled repairman can use silver solder (food-safe) to fix cracks or joints in the vessel.

🧼 Prep Before Any Repair:

  • Clean the leak area with sandpaper or steel wool.
  • Remove rust, grease, or food residue.
  • Ensure it’s bone dry before applying any adhesive or patch.

Also Read : ബാക്കി വന്ന ദോശമാവ് കൊണ്ട് ഒരു കിടിലൻ പലഹാരം; ദോശമാവിൽ പഴം ഇങ്ങനെ ചേർക്കൂ; രുചിയേറും വിഭവം തയ്യാർ..

Comments are closed.