
ഒരു തവണ കുക്ക് ചെയുമ്പോഴേക്കും എണ്ണ ഇരുണ്ടു പോയോ; ഉപയോഗിച്ച എണ്ണ ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കാം; ഈ ഒരു ട്രിക്ക് പരീക്ഷിച്ചു നോക്കൂ…!! | How To Clean Used Oil To Reuse
How To Clean Used Oil To Reuse : നമ്മുടെയെല്ലാം വീടുകളിൽ പപ്പടം കാച്ചാനും, എണ്ണപ്പലഹാരങ്ങൾ തയ്യാറാക്കാനുമെല്ലാം വേണ്ടി ഒരുതവണ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് കാലങ്ങളായി തന്നെ ചെയ്തു വരുന്ന ഒരു കാര്യമാണ്. എന്നാൽ ഇന്ന് പുറത്തുവരുന്ന പല പഠനങ്ങളും അനുസരിച്ച് ഇത്തരത്തിൽ ഒരുതവണ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് പലരീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാൻ ഇടയാക്കുന്നു എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടു തന്നെ ഇപ്പോൾ, എണ്ണ ഒരു തവണ ഉപയോഗിച്ച് കഴിഞ്ഞാൽ കളയുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. അതേസമയം ഇത്തരത്തിൽ ഒരുതവണ ഉപയോഗിച്ച എണ്ണയിലെ അഴുക്ക് പൂർണമായും കളഞ്ഞ് അത് എങ്ങനെ ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
ഈയൊരു രീതിയിൽ എണ്ണ ശുദ്ധീകരിച്ച് എടുക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു ഗ്ലാസ് അളവിൽ വെള്ളമെടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ കോൺഫ്ലോർ കൂടി ചേർത്ത് നല്ലതുപോലെ കട്ടകളില്ലാത്ത രീതിയിൽ ഇളക്കി യോജിപ്പിക്കുക. ഈയൊരു കൂട്ട് സ്റ്റൗവിൽ വച്ച് നല്ലതുപോലെ കുറുകി കട്ടിയായി തുടങ്ങുമ്പോൾ അതിലേക്ക് ശുദ്ധീകരിക്കാൻ ആവശ്യമായ എണ്ണ ഒഴിച്ച് നല്ലതുപോലെ ഇളക്കി യോജിപ്പിച്ചെടുക്കണം.
How To Clean Used Oil To Reuse
എണ്ണ നല്ലതുപോലെ ചൂടായി തുടങ്ങുമ്പോൾ അതിലെ കരടുകളും മറ്റും കോൺഫ്ലോറിന്റെ മിക്സിലേക്ക് പിടിക്കുകയും അത് ഒരു കട്ടയുടെ രൂപത്തിലായി മാറുകയും ചെയ്യുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ തന്നെ എണ്ണയിലെ പൊടികളും, കരടും പൂർണമായും പോയിട്ടുള്ളതായി കാണാൻ സാധിക്കും. ഈയൊരു രീതിയിൽ ശുദ്ധീകരിച്ച് എടുക്കുന്ന എണ്ണ വീണ്ടും അരിച്ചെടുത്ത ശേഷം മറ്റൊരു പാത്രത്തിൽ ഒഴിച്ച് വയ്ക്കുകയാണെങ്കിൽ അത് നല്ല രീതിയിൽ ക്ലീനായി തന്നെ ഇരിക്കുന്നത് കാണാൻ സാധിക്കും.
ഈ ഒരു രീതിയിലാണ് എണ്ണ ശുദ്ധീകരിച്ച് എടുക്കുന്നത് എങ്കിൽ വീണ്ടും ഉപയോഗിക്കാനായി സാധിക്കുന്നതാണ്. എന്നാൽ നല്ലതുപോലെ കരിപുരണ്ട എണ്ണയോ അതല്ലെങ്കിൽ കൂടുതൽ പുകച്ച് പലഹാരങ്ങൾ ഉണ്ടാക്കിയെടുക്കുന്ന എണ്ണയോ വീണ്ടും ഉപയോഗിക്കാൻ പാടുള്ളതല്ല. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. How To Clean Used Oil To Reuse Video Credits : Kavitha’s Sugar and Spice
ChatGPT said:
Cleaning used cooking oil for reuse is a smart way to reduce waste and save money, especially if it was used for deep frying. However, it’s important to clean it properly to remove food particles, moisture, and odors.
♻️ How to Clean Used Cooking Oil for Reuse
🧂 Method 1: Using Straining + Cornflour (Best for Home Use)
🥣 You’ll Need:
- Used cooking oil (cooled)
- Cornflour (1–2 tsp per cup of oil)
- Water (about ¼ cup per cup of oil)
- A fine strainer or muslin cloth
- A glass jar for storage
✅ Steps:
- Strain the Oil:
- Once the oil is cool, pour it through a fine mesh sieve or muslin cloth to remove all food debris.
- Mix Cornflour and Water:
- In a bowl, mix 1–2 teaspoons of cornflour with water to form a thin paste.
- Add to Oil and Heat:
- Pour this cornflour mixture into the strained oil and heat it on low.
- Stir gently. You’ll notice the cornflour absorbs burnt particles and impurities.
- Let It Settle:
- After 5–10 minutes of light heating, turn off the flame.
- Let the oil cool and the cornflour settle at the bottom.
- Filter Again:
- Carefully pour the clear oil from the top into a clean jar, leaving the sediment behind.
🧼 Alternate Method: Using Egg White (for deep cleaning)
- Mix one beaten egg white with the used oil while heating gently.
- The egg white will coagulate and trap impurities.
- Cool, strain, and reuse.
⚠️ Important Tips:
- Don’t reuse oil more than 2–3 times. It becomes unhealthy after repeated heating.
- Avoid reusing oil used for frying fish or meat in vegetarian cooking.
- Always store reused oil in a clean, airtight glass container.
Comments are closed.