ചേട്ടന്റെ സിനിമ കണ്ടു…🥰😍 താരപുത്രൻ വിസ്മയപ്പെടുത്തി പറയാൻ വാക്കുകൾ ഇല്ലാതെ വിസ്മയ മോഹൻലാൽ…😍🔥

ചേട്ടന്റെ സിനിമ കണ്ടു…🥰😍 താരപുത്രൻ വിസ്മയപ്പെടുത്തി പറയാൻ വാക്കുകൾ ഇല്ലാതെ വിസ്മയ മോഹൻലാൽ…😍🔥 താരപുത്രൻ വിസ്മയപ്പെടുത്തി പറയാൻ വാക്കുകൾ ഇല്ലാതെ വിസ്മയ മോഹൻലാൽ. ചേട്ടൻ പ്രണവ് നായകനായ ഹൃദയത്തെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ലാതെ വിസ്മയ മോഹൻലാൽ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രം കഴിഞ്ഞ 21 നാണ് തിയേറ്ററുകളിലെത്തിയത് അതിമനോഹരമായ യാത്ര പോലെയാണ് സിനിമ കണ്ടപ്പോൾ അനുഭവപ്പെട്ടതെന്ന് വിസ്മയ കുറിച്ചു. സിനിമയിലെ ഓരോ ഘടകങ്ങളും ഇഷ്ടപ്പെട്ടുവെന്നും സിനിമയ്ക്ക് പിന്നിൽ എല്ലാവരുടെയും ഹൃദയം ഉണ്ട് എന്നും പറയുന്നുണ്ട് വിസ്മയ മോഹൻലാൽ.

കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ തുടങ്ങിയവരാണ് നായികമാരായി എത്തിയത് അഞ്ചുവർഷത്തിനുശേഷം ഒരു വലിയ ഇടവേള കഴിഞ്ഞിട്ടാണ് വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ നമ്മുടെ ഹൃദയം കീഴടക്കി കൊണ്ടുതന്നെ കാത്തിരുന്ന ഒരു സിനിമ പുറത്തുവന്നിരിക്കുന്നത്. അഭിമാനം തോന്നുന്നു ചേട്ടന്റെ അഭിനയത്തെക്കുറിച്ചും ഹൃദയം എന്ന സിനിമയെ കുറിച്ചും വിസ്മയ മോഹൻലാൽ പറയുന്നു. ഇതിനോടകം നിരവധി പേരാണ് ചിത്രത്തെക്കുറിച്ച് വളരെ നല്ല അഭിപ്രാങ്ങൾ പങ്കുവെച്ചത്.

ഇൻസ്റ്റഗ്രാമിലൂടെ ആണ് വിസ്മയ തന്റെ സന്തോഷം പങ്കുവെച്ചത് മെറിലാൻഡ് സിനിമാസ് ബാനറിൽ വിശാഖ് സുബ്രഹ്മണ്യനാണ് ഹൃദയം സിനിമ നിർമ്മിച്ചത്. നോബിൾ ബാബു തോമസ് ആണ് ചിത്രത്തിന്റെ സഹ നിർമ്മാണം ചെയ്തിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ അശ്വതി കലയാണ്. അരുൺ നീലകണ്ഠന്റെ ജീവിതവും യൂട്യൂബർ ആയും, കോളേജ് സ്റ്റുഡന്റ് ആയും ദർശനയുടെ അഭിനയവും ചിത്രത്തെ വളരെ മനോഹരമാക്കിയിട്ടുണ്ട്.

സിനിമയുടെ ഒരു പകുതി കഴിഞ്ഞാൽ കല്യാണം കഴിയുന്ന ഒരു ചെറുപ്പക്കാരനെ വളരെ പക്വമായ ഒരു ചെറുപ്പക്കാരന്റെ മനസ്സും കൂടി ഇവിടെ കാണാൻ സാധിക്കുന്നുണ്ട്. അതും വളരെ മനോഹരമായി തന്നെ പ്രണവ് അവതരിപ്പിച്ചിട്ടുമുണ്ട്, സിനിമ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ചർച്ചയിലാണ് ഹൃദയം എന്ന സിനിമ. കൊറോണയുടെ ഈ പശ്ചാത്തലത്തിലും തിയേറ്ററിലേക്ക് ഇത്ര മാത്രം ആളുകളെ ആവേശത്തോടെ കയറ്റാൻ സാധിക്കുന്നത് വിനീത് ശ്രീനിവാസന്റെ പ്രത്യേക കഴിവു തന്നെയാണ്.

Comments are closed.