നേന്ത്രപ്പഴത്തിലേക്ക് മുളക്പൊടി ചേർത്ത് ഇങ്ങനെ ചെയ്തുനോക്കൂ; എന്റമ്മോ ഇതിനേക്കാൾ രുചി വേറെയൊന്നുമില്ല..!! | Verity Tasty Nendrappazham Recipe

Verity Tasty Nendrappazham Recipe : നേന്ത്രപ്പഴം ഉപയോഗിച്ച് നമ്മൾ ധാരാളം വ്യത്യസ്ഥമായ പലഹാരങ്ങൾ ഉണ്ടാക്കിയെടുക്കാറുണ്ട്. എന്നാൽ നേന്ത്രപ്പഴവും മുളക്പൊടിയും മിക്സ് ചെയ്തൊരു വിഭവം നിങ്ങളിൽ ചിലർക്ക് പരിചയമുള്ളതും മറ്റു ചിലർക്ക് പുതുമയുമുള്ള ഒന്നായിരിക്കും. നല്ല നേന്ത്രപ്പഴം കിട്ടുന്ന സമയത്ത് എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്ന ഈ റെസിപ്പി എന്താണെന്ന് നോക്കാം.

  • തേങ്ങ ചിരകിയത് – 3/4 കപ്പ്
  • ചെറിയ ജീരകം – 1/2 ടീസ്പൂൺ
  • പച്ചമുളക് – 1 എണ്ണം
  • നേന്ത്രപ്പഴം – 1
  • ഉപ്പ്
  • വെള്ളം – 1/2 കപ്പ്
  • കാശ്മീരി മുളക്പൊടി – 1/2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി
  • കുരുമുളക് പൊടി – 1/4 ടീസ്പൂൺ
  • പഞ്ചസാര – 1/4 ടീസ്പൂൺ
  • കറിവേപ്പില
  • തൈര് – 1 കപ്പ്
  • വെളിച്ചെണ്ണ – 1 1/2 ടേബിൾ സ്പൂൺ
  • കടുക് – 1/4 – 1/2 ടീസ്പൂൺ
  • ഉലുവ – 2 നുള്ള്
  • വറ്റൽമുളക് – 2

ആദ്യം ഒരു മിക്സിയുടെ ജാറെടുത്ത് അതിലേക്ക് മുക്കാൽ കപ്പ് തേങ്ങ ചേർത്ത് കൊടുക്കാം. ഇതിലേക്ക് അര ടീസ്പൂൺ ചെറിയ ജീരകവും എരുവിന് ആവശ്യമായ ഒരു പച്ചമുളകും ചേർത്ത് കൊടുക്കുക. ഇതിലേക്ക് വളരെ കുറച്ച് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കാം. അടുത്തതായി മീഡിയം പഴുപ്പുള്ള ഒരു നേന്ത്രപ്പഴമെടുത്ത് കഷണങ്ങളാക്കി മുറിച്ചെടുത്ത് ഒരു പാനിലേക്ക് ചേർത്ത് കൊടുക്കാം. അമിതമായി പഴുത്തതോ ഒട്ടും പഴുക്കാത്തതോ ആയ പഴം എടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും അരടീസ്പൂൺ കാശ്മീരി മുളക്പൊടിയും കുറച്ച് മഞ്ഞൾപ്പൊടിയും കാൽ ടീസ്പൂൺ കുരുമുളക് പൊടിയും

Verity Tasty Nendrappazham Recipe

Verity Tasty Nendrappazham is a traditional Kerala delicacy made using ripe Nendran bananas, known for their rich flavor and natural sweetness. This comforting snack or dessert is typically prepared by stuffing or lightly sautéing the bananas with a blend of grated coconut, jaggery, and aromatic spices like cardamom and dry ginger. The mixture is gently filled into slit bananas and pan-cooked in ghee until golden and caramelized, giving it a heavenly aroma and melt-in-the-mouth texture. Cashew nuts and raisins fried in ghee are often used for garnish, adding a delightful crunch and richness to the dish. Loved by all age groups, this sweet treat reflects the essence of Kerala cuisine—simple ingredients elevated with traditional techniques and love. Whether served as a tea-time snack or festive indulgence, Verity Tasty Nendrappazham is a soulful bite of nostalgia and flavor in every mouthful. Perfect for banana lovers and fans of South Indian sweets!

Also Read : രാമശ്ശേരിക്കാരുടെ ഇഡ്ഡലി പൊടിയുടെ യഥാർത്ഥ രുചി രഹസ്യം ഇതാണ്; എത്ര കഴിച്ചാലും മതിയാവില്ല ഈ ഇഡ്ഡലി പൊടി

Comments are closed.