ഇതാ ഒരു കിടിലൻ വെണ്ടയ്ക്ക ഉരുള കിഴങ്ങു തോരൻ റെസിപ്പി…

നിങ്ങൾക് ഏവർകും ഇഷ്ടപെടുന്ന വേണ്ടെക്കാ ഉരുള കിഴങ്ങു തോരൻ ഉണ്ടാക്കിയാലോ. ഇതിനായി ആവശ്യമുള്ള സാധനങ്ങൾ നമുക്ക് നോകാം. ആദ്യം ഉരുള കിഴങ്ങു ചെറിയ ക്യൂബ് ആയി അരിഞ്ഞു വേവിച്ചു വെക്കുക. ഒരു ഉരുളി ചൂടാക്കി രണ്ടു tsp വെളിച്ചെണ്ണ ഒഴിച്ചു കടുക് പൊട്ടികാം. കടുക് പൊട്ടിയ ശേഷം കുറച്ചു കറിവേപ്പില ഇട്ടു കൊടുകാം.

ഇതിലേക്കു ചതച്ചു വച്ച വറ്റൽ മുളക് ചെറിയ ഉള്ളി വെളുത്തുള്ളി ഇട്ട് മോരി യിക്കുക. ഇതിലേക്കു കാൽ tsp മഞ്ഞപ്പൊടി അര tsp മുളക് പൊടി ഇട്ടു മിക്സ്‌ ചെയ്തു അരിഞ്ഞു വച്ചിരുന്ന സവാള ഇട്ടു കൊടുകാം. ആവശ്യത്തിന് ഉപ്പും ചേർക്കാം. സവാള വാടി കഴിഞ്ഞാൽ വേണ്ടെക്കാ കട്ട്‌ ചെയ്തതു ചേർത്ത് കൊടുക്കാം. ശേഷം കുറച്ചു നേരം അടച്ചു വെക്കാം.

വേണ്ടെക്കാ വെന്ത ശേഷം വേവിച്ചു വെച്ചിരിക്കുന്ന ഉരുള കിഴങ്ങു ചേർത്ത് കൊടുകാം. ഇത് നന്നായി മിക്സ്‌ ചെയ്തു കൊടുകാം. ഇതിലേക് ചിരകിയ തേങ്ങാ ചേർത്ത് മിക്സ്‌ ചെയ്തു കൊടുക്കുക. ഇപ്പോൾ വേണ്ടെക്കാ ഉരുള കിഴങ്ങു തോരൻ റെഡി ആയി. ഇത് ഊണിന്റെ ഒപ്പം കഴിക്കാൻ പറ്റുന്ന ഒരു അടി പൊളി റെസിപി ആണ്.

ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്ന് വിശ്വസിക്കുന്നു. ഇത് വളരെ എളുപ്പത്തിൽ തയ്യാറാകാവുന്ന രുചികരമായ ഒരു തോരൻ റെസിപി ആണ്. ഇത് എല്ലാവരും ട്രൈ ചെയ്തു നോകുമലോ. ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

Comments are closed.

Jobs in Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications