വേദ കുട്ടി വീണ്ടും തകർത്തു..!!😍👌 ശരിക്കും ഞെട്ടിച്ചു കൊണ്ട് ജയസൂരൃയുടെ മകൾ…😍🔥

വേദ കുട്ടി വീണ്ടും തകർത്തു..!!😍👌 ശരിക്കും ഞെട്ടിച്ചു കൊണ്ട് ജയസൂരൃയുടെ മകൾ…😍🔥 വെസ്റ്റേൺ വേഷത്തിൽ വേദ കുട്ടിയുടെ ഡാൻസ് സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുകയാണ്. സിനിമ താരങ്ങളുടെ മക്കൾ സോഷ്യൽ മീഡിയയിൽ കഴിവുകൾ പ്രകടിപ്പിച്ചു കൊണ്ട് വൈറൽ ആയി മാറുന്നത് സ്ഥിരമായി മാറിയിരിക്കുകയാണ്. നടൻ ജയസൂര്യയുടെ മകളുടെ പുതിയൊരു വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയി മാറിയിരിക്കുന്നത്.

മനോഹരമായിട്ടാണ് വേദ ഡാൻസ് ചെയ്തിരിക്കുന്നത്, കുട്ടിയുടെ ഡാൻസ് കണ്ടു നടി ശ്വേതാമേനോൻ അടക്കമുള്ള താരങ്ങൾ എല്ലാം ആശംസകൾ അറിയിച്ചിട്ടുണ്ട്. ഇതിനുമുൻപും വേദിയുടെ കിടിലൻ ഡാൻസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇതിനു മുൻപ് റാസ്പുട്ടിൻ ഡാൻസ് വേദ കുട്ടി ചെയ്തത് സോഷ്യൽ മീഡിയയിൽ കണ്ടിട്ട് ജയസൂര്യയുടെ സഹപ്രവർത്തകരും അഭിനന്ദിച്ചിരുന്നു. ഇതുകൂടാതെ യാദ് പിയാ കി ആനേ ലഗി ജാൽ സോണിയ എന്ന ഹിന്ദി പഞ്ചാബി ഗാനങ്ങൾക്ക് ചുവട് വെച്ചതും വൈറൽ ആയി മാറിയിട്ടുണ്ട്.

മക്കളുടെ കുസൃതികൾ എല്ലാം തന്നെ ജയസൂര്യ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്, ജയസൂര്യയുടെ പുറത്ത് ചിത്രം വരയ്ക്കുന്നതും, താരത്തിന്റെ മുഖത്ത് വേദ മേക്കപ്പ് ഇടുന്നതും ഒക്കെ നേരത്തെ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു. ലോക്ക് ഡൗൺ കാലത്തെ അച്ഛനും മകളും സ്റ്റോൺ പേപ്പർ സിസർ കളിക്കുന്ന വീഡിയോയും ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരുന്നു. മലയാള സിനിമയിലെ പ്രിയങ്കരനായ താരമാണ് ജയസൂര്യ.

നല്ല നടൻ മാത്രമല്ല നിർമ്മാതാവ്, ഗായകൻ, എന്നിവയിലെല്ലാം തന്നെ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട് ജയസൂര്യ. സ്വന്തമായി കാഴ്ചപ്പാടുകളും അനുഭവപാഠവും കൊണ്ട് സമ്പന്നമാണ് ജയസൂര്യയുടെ ജീവിതം. മിമിക്രിയിലൂടെയാണ് സിനിമയിലേക്ക് ജയസൂര്യ വരുന്നത്. നായകനായും വില്ലനായും ഹാസ്യ വേഷത്തിലും അഭിനയിക്കാനുള്ള പ്രത്യേക കഴിവാണ് ജയസൂര്യക്ക്‌ ഉള്ളത്. കുടുംബ ജീവിതത്തിനും വളരെ തൃപ്തനായ ആളാണ് ജയസൂര്യ ഭാര്യ സരിതയും, രണ്ടു മക്കളും അടങ്ങുന്നതാണ് താരത്തിന്റെ കുടുംബം, നാലുപേരും സോഷ്യൽ മീഡിയയിൽ സജീവമാണ്.

Comments are closed.