കാരറ്റ് തോരൻ വെക്കുമ്പോൾ ഇതുകൂടി ചേർത്ത് നോക്കൂ; വേറെ ലെവൽ രുചി; ഇനി ഇതുപോലെ തയ്യാറാക്കി കഴിക്കൂ; പുതിയ രുചി പരീക്ഷിക്കൂ..!! | Variety Carrot Thoran

Variety Carrot Thoran : വളരെ അധികം ആരോഗ്യ ഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഒന്നാണ് ക്യാരറ്റ്. സാധാരണ തയ്യാറാക്കുന്നതിൽ നിന്നും വ്യത്യസ്തമായി ക്യാരറ്റ് ഈ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കൂ. ഇഷ്ടമില്ലാത്തവർ പോലും കൊതിയോടെ കഴിക്കും. വളരെ എളുപ്പത്തിൽ വീട്ടിൽ എപ്പോഴും ലഭ്യമാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു പെട്ടെന്ന് തന്നെ റെഡി ആക്കി എടുക്കാം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു.

Ingredients

  • Carrot
  • Onion
  • Green Chilli
  • Egg
  • Curry Leaves

How To Make Variety Carrot Thoran

തയ്യാറാക്കുന്നതിനായി കാരറ്റ് ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞു മാറ്റി വെക്കാം. പാൻ ചൂടായി വരുമ്പോൾ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചെടുക്കണം. കറിവേപ്പില കൂടി ചേർക്കാം. അതിലേക്ക് സവാള ചേർത് നന്നായി വഴറ്റിയെടുക്കണം. പച്ചമുളകും ആവശ്യത്തിനുള്ള ഉപ്പും ഇട്ട് കൊടുക്കാം. ശേഷo ക്യാരറ്റ് കൂടി ചേർത്ത് അൽപ്പ നേരം ഇളക്കി എടുക്കണം. ചെറിയ തീയിൽ മൂടി വെച്ച് വേവിക്കാം. ശേഷം തയ്യാറാക്കുന്നത്

എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Variety Carrot Thoran credit: Dhansa’s World

1. Carrot & Beans Thoran

Adds texture and color contrast

Ingredients:

  • Carrots – grated or finely chopped
  • Green beans – finely chopped
  • Grated coconut
  • Green chilies
  • Mustard seeds, curry leaves, turmeric, salt
  • Shallots or onion – optional
  • Coconut oil

Method: Sauté mustard seeds, curry leaves, and chilies in coconut oil. Add beans first (they take longer), then carrots. Add coconut mixture and stir until cooked.


2. Carrot & Beetroot Thoran

Sweet, earthy flavor with vibrant color

Ingredients:

  • Carrots – grated
  • Beetroot – grated
  • Coconut, green chilies, garlic (ground together)
  • Mustard seeds, curry leaves, turmeric, salt

Method: Prepare like a regular thoran. The beets will slightly color the carrots, making it bright red and sweet.


3. Carrot & Cabbage Thoran

Light, crunchy, and more filling

Ingredients:

  • Carrots – grated
  • Cabbage – shredded
  • Coconut mix with cumin, green chilies, and garlic

Tip: Add cabbage first since it takes longer to soften.


4. Carrot Egg Thoran

Protein-packed version

Ingredients:

  • Grated carrots
  • Eggs – 2 or 3
  • Onion, green chilies, curry leaves
  • Coconut optional

Method: Sauté onions and chilies, add carrots, cook lightly. Beat eggs, pour in, scramble it with the cooked carrot. Add coconut if desired.


5. Carrot & Moong Dal Thoran

Hearty and wholesome

Ingredients:

  • Grated carrots
  • Soaked and cooked moong dal (yellow split gram)
  • Coconut mix with chilies, garlic, and cumin

Tip: Don’t overcook the dal; keep it slightly firm for texture.


6. Carrot Pineapple Thoran (Sweet & Tangy Twist)

Unique festive version

Ingredients:

  • Carrots – grated
  • Pineapple – finely chopped
  • Coconut, green chilies, curry leaves
  • Optional: a pinch of sugar and mustard seeds

Taste: Sweet, tangy, and spicy – goes well with mild curries.


Base Coconut Mixture for All Variants:

You can grind or crush together:

  • Grated coconut
  • Green chilies
  • Cumin seeds
  • Garlic (optional)
  • Shallots (optional)

Also Read ; കാരറ്റ് കൃഷി തുടങ്ങിയാലോ; ഇനി കടയിൽ പോയി വങ്ങേണ്ട വീട്ടുമുറ്റത്തുനിന്നും പറിച്ചെടുക്കാം; ഒരു കുപ്പി മാത്രം മതി നിറയെ കായ്ക്കാൻ…

Comments are closed.