
നാവിൽ രുചി മേളം തീർക്കും വടുകാപ്പുളി അച്ചാർ തയ്യാറാക്കാം; കൈപ്പ് വരുമെന്ന പേടിവേണ്ട; കൈപൊട്ടും ഇല്ലാതെ രുചികരമായി തയ്യാറാക്കാം; ഉറപ്പായും പരീക്ഷിക്കൂ..!! | Vadukapuli Lemon Achar recipe
Vadukapuli Lemon Achar recipe : ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിലേക്ക് നാരങ്ങയിട്ട് രണ്ടുമൂന്നു മിനിറ്റ് തിളപ്പിക്കുക. ശേഷം തീ ഓഫ് ചെയ്ത് ആ ചൂടിൽ തന്നെ 10 മിനിറ്റ് നാരങ്ങ രണ്ടുപുറവും ഒരുപോലെ വാടണം. ചൂടാറിയശേഷം വെള്ളമെല്ലാം നല്ലവണ്ണം തുടച്ചു കളഞ്ഞ് നാരങ്ങയുടെ മുകൾഭാഗവും താഴ്ഭാഗവും കളഞ്ഞു നീളത്തിൽ മുറിച്ച് കുരുവും വെളുത്ത ഭാഗവും കളഞ്ഞു ചെറുതായി അച്ചാറിനു പാകത്തിൽ അരിയുക. ഇതിലേക്ക് 3-3.5 ടേബിൾ സ്പൂൺ
- Wild Lemon
- Garlic
- Curry Leaves
- Green Chilli
- Salt
- Kashmiri Chilli Powder
- Asafoetida
- Vinegar
- Coconut Oil
How To Make Vadukapuli Lemon Achar recipe
ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്യണം. ഒരു പാനിൽ നല്ലെണ്ണ ചേർത്ത് നന്നായി ചൂടാകുമ്പോൾ ഒരു ടീസ്പൂൺ കടുക് പൊട്ടിക്കുക. തീ കുറച് വെളുത്തുള്ളി പച്ചമുളക് കറിവേപ്പില എന്നിവ ചേർത്ത് ചെറുതായി വഴറ്റുക (കാന്താരിമുളക് തെറിക്കാൻ സാധ്യതയുണ്ട്). ചെറുതായി വഴന്നു വരുമ്പോൾ തീ ഓഫ് ചെയ്ത് അല്പം തണുത്തശേഷം അഞ്ച് ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടി, അര ടീസ്പൂൺ വറുത്തുപൊടിച്ച ഉലുവ,
ഒന്നര ടീസ്പൂൺ കായപ്പൊടി എന്നിവ ചേർക്കുക. തീ ഓണാക്കിയ ശേഷം പൊടികളെല്ലാം പച്ചമണം മാറും വരെ വഴറ്റുക. ഫ്ലെയിം ഓഫാക്കിയ ശേഷം ഒന്നര ടീസ്പൂൺ പഞ്ചസാര ചേർത്തിളക്കുക. പൊടികളും പാത്രവുമെല്ലാം നന്നായി തണുത്തശേഷം നാരങ്ങ ചേർത്ത് മിക്സ് ചെയ്യുക. ആവശ്യത്തിന് ഉപ്പും ചേർക്കാം. ഒരു ഗ്ലാസ് പാത്രത്തിലാക്കി അടച്ചു രണ്ടു ദിവസം പുറത്ത് വെച്ചതിനു ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാം. Vadukapuli Lemon Achar recipe credit : Sheeba’s Recipe
🌿 Vadukapuli Lemon Achar (Pickle) Recipe
Kerala-Style | Tangy | Spicy | Aromatic
🛒 Ingredients:
- Vadukapuli (wild lemon) – 1 large (or 2 medium-sized), washed and wiped dry
- Gingelly oil (nallenna) – 1/4 cup
- Mustard seeds – 1 tsp
- Fenugreek seeds (uluva) – 1/2 tsp
- Asafoetida (hing) – 1/4 tsp
- Red chili powder – 2 tbsp (adjust to taste)
- Turmeric powder – 1/2 tsp
- Salt – to taste
- Curry leaves – 1 sprig
- Boiled & cooled water – 1/4 cup (optional, for gravy-like consistency)
- Jaggery – 1/2 tsp (optional, to balance the sourness)
👩🍳 Instructions:
- Prep the Lemon:
Cut the vadukapuli lemon into small bite-sized pieces. Remove seeds if possible. Set aside. - Heat the Oil:
In a heavy-bottomed pan, heat gingelly oil. Add mustard seeds and let them splutter. - Spice Tempering:
Add fenugreek seeds and let them turn golden (don’t burn). Add asafoetida and curry leaves. - Add Powders:
Reduce heat and add turmeric and red chili powder. Stir quickly without burning. - Add Lemons:
Immediately add the chopped lemon pieces and mix well to coat with the masala. - Simmer:
Add salt and a little cooled boiled water if needed for a slight gravy texture. Simmer for 2–3 minutes. - Optional Sweetness:
Add a little jaggery to balance the sour and spicy flavors. Mix well. - Cool & Store:
Let it cool completely. Store in a clean, dry glass jar. It tastes best after 2–3 days as the flavors mature.
🥄 Serving Suggestions:
- Perfect with kanji (rice porridge), curd rice, or as part of an Onam Sadhya.
- Keeps well refrigerated for weeks.
Comments are closed.