വീട്ടുമുറ്റത്ത് ഉള്ളി തോട്ടം ഉണ്ടാക്കിയെടുത്താലോ; ഉള്ളി കൃഷി ഈ രീതിയിൽ ചെയ്തു നോക്കൂ; ഇനി സാധനങ്ങൾക്കായി കടയിൽ പോകേണ്ട..!! | Ulli krishi Tips

Ulli krishi Tips : ഉള്ളി എന്നുപറയുന്നത് അടുക്കളയിൽ മാറ്റി നിർത്താനാവാത്ത ഒരു പച്ചക്കറിയാണ്. ഈ പച്ചക്കറി നമ്മൾ സാധാരണ ഉണ്ടാക്കുന്ന എല്ലാ കറികളുടെയും അടിസ്ഥാനമാണ്. ഉള്ളി ഇല്ലാത്ത കറികൾ ഉണ്ടാക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ ആവുന്നതല്ല. ഈ ഉള്ളി എങ്ങനെ വീടുകളിൽ കൃഷി ചെയ്തെടുക്കാം എന്ന് നോക്കാം.

ഉള്ളി കൃഷിക്ക് അനുയോജ്യമായ സമയം ഒക്ടോബർ മുതൽ മാർച്ച് മാസം വരെയാണ്. ഉള്ളി കൃഷിക്കായി ആദ്യംതന്നെ വീതി ഒരുപാട് കൂടാതെ ആവശ്യമുള്ളത്രയും നീളത്തിൽ ഒരു വാരം എടുക്കുകയാണ് ചെയ്യേണ്ടത്. വീതി രണ്ടടിയിൽ കൂടുതൽ നിൽക്കുവാൻ പാടുള്ളതല്ല. കാരണം വീതി ഒരുപാട് കൂടി കഴിഞ്ഞാൽ വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുണ്ട്.

അടുത്തതായി ചെയ്യേണ്ടത് എന്ന് പറഞ്ഞാൽ മണ്ണെല്ലാം ഇളക്കി ചരൽ എല്ലാം മാറ്റിയെടുക്കുക എന്നുള്ളതാണ്. ശേഷം ഇതിലേക്ക് വളം കൊടുക്കുവാനായി കുറച്ചു ചാണകവും 300 ഗ്രാം ജൈവവളവും കൂടി മിക്സ് ചെയ്തു മണ്ണ് കുറച്ചു മാറ്റി ഉള്ളിലായി വിതറി ഇട്ടു കൊടുക്കുക. മാറ്റിയ മണ്ണ് വീണ്ടും വളത്തിന് മുകളിലേക്ക് വലിച്ചിട്ടു കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ശേഷം മണ്ണിനു മുകളിൽ കുറച്ച് വെള്ളം തളിച്ച് മീഡിയം സൈസ് ഉള്ള ചെറിയ ഉള്ളി ചെറുതായിട്ട് ഓരോ കുഴിയെടുത്ത് 15 സെന്റീമീറ്റർ അകലത്തിൽ നടണം. ഉള്ളി നടുമ്പോൾ പൂർണമായും മണ്ണിനടിയിലേക്ക് പോകാതിരിക്കാൻ ശ്രദ്ധിക്കണം. ഉള്ളി പരിപാലനത്തെക്കുറിച്ച് വീഡിയോ മുഴുവൻ കണ്ടു മനസ്സിലാക്കൂ. Ulli krishi Tips Video credit: Malus Family

🌱 Ulli Krishi Tips (Onion Farming in Kerala)

✅ 1. Select the Right Variety

  • In Kerala, commonly grown onion types:
    • Small onions / Shallots (Chuvanna Ulli / Cheriya Ulli) – more traditional and widely used.
    • Big onions (Vella Ulli / Nadu Ulli) – need more care, usually grown in drier regions or during cool seasons.

👉 Preferred varieties:

  • CO-1, CO-3, CO-5, Arka Kalyan, or local red shallot varieties

🌾 2. Best Season to Plant

  • Small onions:
    • August–October (monsoon end) and January–March (after harvest season).
  • Big onions:
    • Cool and dry season preferred – November to February.

🧄 3. Soil Preparation

  • Well-drained loamy or sandy loam soil with good organic content.
  • pH between 6.0 – 7.5 is ideal.
  • Add well-rotted cow dung or compost (10–15 tons/acre) before planting.

Tip:

Add wood ash or neem cake to prevent fungal issues and improve soil fertility.


💧 4. Planting Method

  • Use bulbs (not seeds) for small onions.
  • Select medium-sized, healthy bulbs for sowing.

Spacing:

  • Rows: 15–20 cm apart
  • Plants: 10–12 cm apart

Planting depth:

  • Just press bulbs lightly into the soil with tip exposed.

🚿 5. Watering (Irrigation)

  • Avoid overwatering – onions are sensitive to waterlogging.
  • First watering immediately after planting.
  • Then water every 5–7 days, depending on weather.

💡 Drip irrigation is ideal to save water and reduce disease.

Also Read : ചാമ്പക്ക നിസാരകാരനല്ല; പ്രമേഹത്തെ പിടിച്ചു കെട്ടാൻ ഇത് മാത്രം മതി; ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങൾ അടങ്ങിയ ചാമ്പക്ക; ആരും അറിയാതെ പോവല്ലേ..

Comments are closed.