ഏത് മുരടിച്ച തക്കാളിയും പൂവിടാനും കുലപോലെ കായ്ക്കാനും ഇതിലും കിടിലൻ മാർഗമില്ല; ഇത് ഒരു സ്പൂൺ മതി; ഇനി ഒരു പൂവും കൊഴിയില്ല; പരീക്ഷിച്ചു നോക്കൂ..!! | Tomato Farming Tricks

Tomato Farming Tricks Malayalam : തക്കാളി കൃഷി ചെയ്ത് വളർന്നു വരുമ്പോൾ സാധാരണയായി നേരിടുന്ന പ്രശ്നങ്ങളിൽ ഒന്ന് അത് പൂവിടുന്നില്ല അല്ലെങ്കിൽ കായ്ക്കുന്നില്ല എന്നതാണ്. എന്നാൽ ഇത്തരം പ്രശ്നങ്ങൾക്ക് തുടക്കം മുതൽ തന്നെയുള്ള പരിപാലന പരിഹാരം നൽകിയേക്കാം. എങ്ങനെയാണ് തക്കാളി കൃഷി തുടക്കം മുതൽ പരിപാലിക്കേണ്ടത് എന്നാണ് ഇന്ന് നോക്കുന്നത്.

നഴ്സറിയിൽ നിന്ന് വാങ്ങുന്നത് ആയാലും വീട്ടിൽ തന്നെ നട്ട് എടുക്കുന്നത് ആയാലും നല്ല ഗുണമേന്മയുള്ള തൈ വേണം കൃഷിക്കായി ഉപയോഗിക്കുവാൻ. അതുപോലെ തന്നെ കുറഞ്ഞത് എട്ടു മണിക്കൂറോ അതിനു മുകളിൽ നല്ല രീതിയിൽ സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് വേണം എപ്പോഴും തക്കാളി നട്ടുപിടിപ്പിക്കാൻ. സൂര്യപ്രകാശം നല്ല രീതിയിൽ തക്കാളിയ്ക്ക് ആവശ്യമുള്ളതു കൊണ്ട്

നട്ടുവളർത്തുന്നത് അല്ലെങ്കിൽ കുളിർപ്പിച്ച ശേഷം മാറ്റി നടുന്നത് ആയിരിക്കും ഉത്തമം. അതുപോലെ തന്നെയാണ് ജലസേചനവും തക്കാളിക്ക് മാറ്റി നിർത്താനാവാത്ത ഒന്നാണ്. തണ്ടിലും ഇലയിലും മറ്റും നന്നായി വെള്ളം എത്തുന്ന രീതിയിൽ നല്ല രീതിയിൽ ജലസേചനം തക്കാളിക്ക് ആവശ്യമാണ്. കുറഞ്ഞത് രണ്ടു നേരം അല്ലെങ്കിൽ ഒരു നേരം നല്ല രീതിയിൽ തക്കാളിക്ക്

വെള്ളമൊഴിച്ചു കൊടുക്കേണ്ടതാണ്. ഓരോ ദിവസം ഇടവിട്ട് ഉള്ള ജലസേചന തക്കാളിയുടെ പരിപാലനത്തിന് ദോഷം ചെയ്യും. വളർന്നുവന്ന തക്കാളി പൂവിടുന്നില്ല എന്ന് പരിഭവം പറയുന്നവർ ഓർക്കുക തക്കാളിക്ക് വേണ്ട വിധത്തിലുള്ള പൊട്ടാസ്യം കിട്ടാത്തതാണ് ഇതിന് കാരണം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണൂ. Tomato Farming Tricks Malayalam Video credit : Life fun maker

🍅 Tomato Farming Tricks & Tips

1. Choose the Right Variety

  • Select disease-resistant, high-yielding hybrid or local varieties suitable for your region (e.g., Roma, Cherry, San Marzano, Pusa Ruby).
  • Consider climate and soil conditions when selecting.

2. Seed Treatment

  • Soak seeds in warm water for 6–8 hours before sowing.
  • Treat with fungicide or Trichoderma to prevent soil-borne diseases.

3. Soil Preparation

  • Tomatoes need well-drained, loamy soil rich in organic matter.
  • pH should be between 6.0 and 6.8.
  • Add compost or well-rotted manure before planting.

4. Spacing & Planting

  • Maintain spacing of 60–75 cm between rows and 45–60 cm between plants.
  • Proper spacing ensures good air circulation and reduces disease.

5. Mulching

  • Use straw, dry leaves, or black plastic mulch.
  • Reduces weed growth and retains soil moisture.

6. Watering

  • Water deeply but less frequently.
  • Avoid overhead watering; use drip irrigation if possible.

7. Staking or Trellising

  • Support plants with stakes or trellises to keep fruits off the ground and reduce rot.

8. Pruning Suckers

  • Remove side shoots (suckers) regularly to boost main stem strength and fruit size.

9. Pest & Disease Control

  • Watch out for whiteflies, aphids, fruit borers.
  • Use neem oil, insecticidal soap, or organic solutions.
  • Rotate crops yearly to avoid disease build-up.

10. Fertilizer Application

  • Use NPK (Nitrogen, Phosphorus, Potassium) in balanced proportions.
  • Apply calcium to prevent blossom-end rot.
  • Use compost tea or cow dung slurry as organic boosters.

11. Harvesting

  • Harvest when fruits are red and firm.
  • Don’t let ripe tomatoes stay too long on the vine — it reduces the plant’s energy for new growth.

12. Off-Season Tomato Farming (Optional)

  • Use shade nets or polyhouses to grow tomatoes in off-seasons for premium prices.

✅ Bonus Tips:

  • Companion planting: Grow basil, marigold, or garlic nearby to repel pests.
  • Soil solarization: Before planting, cover soil with plastic for 4–6 weeks to kill pathogens and weed seeds.
  • Record keeping: Keep a log of planting dates, watering, fertilization, and pest treatments.

Also Read : നല്ല കുറുകി വറ്റിയ മീൻകറി തയ്യാറാക്കാം; നാളികേരം ഇല്ലാതെ കുറുകിയ മീൻ കറി മിനിറ്റുകൾക്കുള്ളിൽ; ഇത്രയും ടേസ്റ്റിയായുള്ള മീൻകറി വേറെയില്ല,.

Comments are closed.