ഇഡലി ഇതുപോലെ ഒന്ന് തയ്യാക്കി നോക്കൂ; വ്യത്യസ്ത രുചിക്കൂട്ടിൽ പഞ്ഞി പോലെ സോഫ്റ്റ് ആയ ഇഡലി; ഇതുപോലെ സോഫ്റ്റ് ആവാൻ മാവ് അരക്കുമ്പോൾ ഈ ഒരു രീതി ചെയ്തു നോക്കൂ…!! | Tips To Get Soft Idli

Tips To Get Soft Idli : നമ്മുടെയെല്ലാം വീടുകളിൽ മിക്കവാറും എല്ലാ ദിവസവും പ്രഭാതഭക്ഷണത്തിനായി തയ്യാറാക്കുന്ന പലഹാരങ്ങളിൽ ഒന്നായിരിക്കും ഇഡ്ഡലി. എന്നാൽ മാവിന്റെ കൺസിസ്റ്റൻസിയിൽ ഉള്ള വ്യത്യാസം കൊണ്ടോ ഫെർമെന്റ് ആകാത്തത് കൊണ്ടോ ഒക്കെ പലപ്പോഴും ഇഡലി വളരെയധികം ഹാർഡ് ആയി പോകാറുണ്ട്. അത് ഇല്ലാതെ നല്ല സോഫ്റ്റ് ഇഡലി കിട്ടാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

Ingredients

  1. Raw Rice
  2. Fenugreek
  3. Urad
  4. Salt
  5. Idli Batter

How To Make Soft Idli

ആദ്യം തന്നെ പച്ചരി നല്ലതുപോലെ കഴുകി വൃത്തിയാക്കി കുതിരാനായി വെള്ളത്തിൽ ഇട്ടു വയ്ക്കുക. ഇതേ രീതിയിൽ ഉഴുന്നും ഉലുവയും കൂടി കഴുകി എടുത്തുവെക്കണം. ഈ ചേരുവകളെല്ലാം കുറഞ്ഞത് 6 മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കേണ്ടതുണ്ട്. ശേഷം ഒരു ഗ്രൈൻഡർ അല്ലെങ്കിൽ മിക്സിയുടെ ജാറിലേക്ക് എടുത്തു വച്ച ചേരുവകൾ കുറേശ്ശെയായി ചേർത്ത് ഒട്ടും തരിയില്ലാതെ അരച്ചെടുക്കുക. മാവ് ഫെർമെന്റ് ചെയ്തെടുക്കാനായി ഒരു മൺപാത്രം ഉപയോഗിക്കുകയാണെങ്കിൽ കൂടുതൽ നല്ലതാണ്.

ഫെർമെന്‍റ് ചെയ്യാനായി വെക്കുന്നതിന് മുൻപായി തലേദിവസം ബാക്കി വന്ന മാവ് വീട്ടിലുണ്ടെങ്കിൽ അത് ഫ്രിഡ്ജിൽ സൂക്ഷിച്ച് മുകളിലെ വെള്ളം മാത്രം ഊറ്റിക്കളഞ്ഞ ശേഷം ഈയൊരു മാവിനോടൊപ്പം ചേർത്ത് കൊടുക്കാവുന്നതാണ്. ആറ് മുതൽ 8 മണിക്കൂർ വരെ മാവ് ഫെർമെന്റ് ചെയ്തശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് ഇഡലി തയ്യാറാക്കുകയാണെങ്കിൽ ഇരട്ടി രുചിയും, സോഫ്റ്റ്നസും ലഭിക്കുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credits : Mallus In Karnataka

Tips to Get Soft & Fluffy Idlis

  1. Use the Right Rice & Dal Ratio
    • Ideal ratio: 3:1 (Rice : Urad Dal) or 4:1 depending on the rice type.
    • Use idli rice or parboiled rice for best results.
  2. Use Fresh & Good Quality Urad Dal
    • Use whole, skinless urad dal (uluṇdu) – fresh dal gives better volume and softness.
  3. Soak Properly
    • Soak rice and dal separately for at least 4–6 hours.
    • Add fenugreek seeds (methi) while soaking urad dal – helps in fermentation and softness.
  4. Grind Smoothly
    • Grind urad dal to a fluffy, smooth batter.
    • Rice should be ground to a slightly coarse texture.
    • Use cold water while grinding to avoid heating.
  5. Ferment Well
    • Ferment the batter for 8–12 hours or until it doubles in volume.
    • Keep in a warm place. In cold weather, use an oven with the light on or keep near a warm stove.
  6. Do Not Overmix After Fermentation
    • Gently mix the batter before pouring into the idli molds — don’t overbeat.
  7. Add Salt After Fermentation (optional)
    • In colder regions, adding salt after fermentation can improve results.
  8. Use Idli Steamer or Pressure Cooker Without Whistle
    • Steam for 10–12 minutes. Do not over-steam; it makes idlis hard.
  9. Use Cloth or Oil in Molds
    • Lightly oil the molds or use a thin cotton cloth for easier release and softer texture.
  10. Rest After Steaming
  • Let idlis rest for 2–3 minutes after steaming before removing them.

Bonus Tip:

For extra softness, add a tablespoon of poha (flattened rice) or a handful of cooked rice while grinding the batter.


🧂 Optional Additions:

  • 1/2 tsp baking soda (just before steaming) — only if fermentation was weak.
  • Sabudana (sago) or fenugreek seeds can also help with fermentation and softness.

Common Mistakes to Avoid:

  • Over-fermenting batter
  • Grinding batter too coarse
  • Using too much water while grinding
  • Not fermenting enough
  • Over-steaming

Also Read : വാഴ കൊണ്ടുള്ള പ്രയോജനങ്ങൾ നോക്കൂ; ഉറപ്പായും നിങ്ങൾ ഞെട്ടും; വേര് മുതൽ ഇല വരെ ഇതുപോലെ ഇങ്ങനെ ഉപയോഗിക്കൂ; അറിയാതെ പോയത് നഷ്ടം ആയിപോയി.

Comments are closed.