മല്ലിയില തളിർത്തു വളരാൻ ഇങ്ങനെ ചെയൂ; മല്ലി വിത്ത് മുളക്കുവാൻ സിംപിൾ ഐഡിയ; ഇനി ഫ്രഷ് മല്ലിയില്ല വീട്ടുമുറ്റത്ത് നിന്നും പറിച്ചെടുക്കാം; ഇതുപോലെ പരീക്ഷിക്കൂ..!! | Tip To Grow Coriander At Home

Tip To Grow Coriander At Home : യൂട്യൂബിൽ നോക്കിയാൽ മല്ലി മുളപ്പിക്കാൻ ധാരാളം വീഡിയോ കാണാറുണ്ട്. അതൊക്കെ പരീക്ഷിച്ചു നോക്കിയാലും പലപ്പോഴും ഫലം കാണാറില്ല. അതിനൊരു പരിഹാരമാണ് ഇതോടൊപ്പം കൊടുത്തിരിക്കുന്ന വീഡിയോ. ആദ്യം തന്നെ നല്ല ഇനം മല്ലി വിത്ത് വാങ്ങിക്കുക. പലചരക്ക് സാധനങ്ങൾ വാങ്ങുന്ന കടയിൽ പോയി കുറച്ചു മല്ലി വാങ്ങിയാൽ മതിയാവും. ഇതിനെ നല്ല ഒരു തുണിയിൽ കിഴി കെട്ടണം. ഇതിനെ മൂന്നു ദിവസം

രാത്രിയിൽ വെള്ളത്തിൽ വയ്ക്കുകയും അതാത് ദിവസം തന്നെ മൂന്നു ദിവസം പകൽ കരയിൽ വയ്ക്കുകയും ചെയ്യും. മൂന്നു ദിവസം കഴിഞ്ഞ് നാലാം ദിവസം ഈ വിത്ത്‌ ഒന്ന് തല്ലി ഉടയ്ക്കണം. മണൽ, ചകിരിച്ചോറ്, മണ്ണ്, തണലത്ത് ഇട്ട് ഉണക്കിയ ചാണകപ്പൊടി, ജൈവവളം കമ്പോസ്റ്റ്, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ ചേർത്ത് കുഴച്ചു വച്ചിരിക്കുന്ന പോട്ടിങ് മിക്സിലേക്ക് വേണം ഈ വിത്തുകൾ നടാൻ. തുടക്കത്തിൽ നൽകുന്ന വളം ചെടി ആരോഗ്യത്തോടെ വളരാൻ ആവശ്യമാണ്.bഇത് നിലത്തും ഗ്രോ

ബാഗിലും പൈപ്പിലും വരെ നടാം. മുപ്പത് ദിവസം എങ്കിലും എടുക്കും ഈ വിത്ത് ഒക്കെ മുളച്ചു വരാനായിട്ട്. വിത്ത് നല്ലത് പോലെ വിതറി ഇടണം. ഇതിന്റെ മുകളിൽ ചെറിയ ഒരു കനത്തിൽ മണ്ണ് ഇടുക. അത്‌ പോലെ തന്നെ വളർന്നു വരുന്ന മല്ലി ചെടികൾക്കും നല്ലത് പോലെ വളം നൽകേണ്ടത് അത്യാവശ്യം ആണ്.

കടലപ്പിണ്ണാക്ക്, പച്ചചാണകം, വേപ്പിൻ പിണ്ണാക്ക് എന്നിവ പുളിപ്പിച്ചു ഒഴിക്കുന്നത് ചെടികൾക്ക് വളരെ നല്ലതാണ്. ചെടിയുടെ ചുവട്ടിൽ ഒഴിക്കുന്നതിനേക്കാൾ നല്ലത് കുറച്ചു മാറി അവിടിവിടെ മണ്ണ് നല്ലത് പോലെ ഇളക്കിയിട്ട് ഒഴിക്കുന്നത് ആണ്. ആഴ്ചയിൽ ഒരിക്കൽ മാത്രം വളം നൽകിയാൽ മതി. Tip To Grow Coriander At Home Video Credit : Haritha Keralam News

🌱 1. Choose Fresh, Whole Seeds

  • Buy whole coriander seeds (not split ones) from a seed store or spice shop.
  • You can gently crush them slightly to split into halves – this improves germination.

🏡 2. Pick a Sunny Spot

  • Coriander loves full sun (4–6 hours daily), but in hot climates, partial shade is ideal during the hottest part of the day.

🪴 3. Use Well-Drained Soil

  • Use loose, well-draining soil rich in organic matter.
  • Soil pH should be 6.2 to 6.8 (slightly acidic to neutral).
  • You can mix compost or coco peat into regular soil.

💧 4. Don’t Overwater

  • Keep the soil moist but not soggy.
  • Water gently and regularly, especially when seeds are germinating (takes 7–10 days).
  • Avoid waterlogging, which can rot the roots.

🧂 5. Thin the Seedlings

  • Once they sprout and grow to about 2–3 inches, thin them out to leave 3–4 inches of space between plants. This helps air circulation and healthy growth.

✂️ 6. Harvest Smartly

  • Start harvesting leaves after 3–4 weeks when they’re 4–6 inches tall.
  • Cut outer leaves first; allow the inner leaves to continue growing.
  • For continuous supply, sow new seeds every 2–3 weeks.

🌼 7. Let Some Plants Flower (Optional)

  • If you want seeds, let some plants bolt and flower.
  • Once seeds form and dry on the plant, collect them for future planting.

🚫 Bonus Tip: Prevent Bolting

  • In hot weather, coriander tends to bolt (flower prematurely).
  • To reduce this:
    • Grow in cooler months (spring/fall).
    • Provide partial shade.
    • Keep the soil consistently moist, not dry.

Also Read : പച്ചമുളക് കുലപോലെ കായ്ക്കാൻ ഇതുമതി; മണ്ണിൽ കാൽസ്യത്തിന്റെ അളവ് വർധിപ്പിച്ചാൽ മാത്രം മതി; മുട്ടത്തോട് കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ; കായ്ക്കുവാൻ ഇതു മാത്രം മതി.

Comments are closed.