Today Episode : 159 | 08 Febfruary 2022 | പവിത്രയെ ലക്ഷ്യം വെച്ച് രാംദാസ്..!! ശ്രേയയും വിച്ചുവും തമ്മിലുള്ള സംസാരം കേട്ട് മാളു..!! അവിനാഷ് ശ്രേയ വിവാഹം തടയാൻ മാളുവിനാകുമോ…

പവിത്രയെ ലക്ഷ്യം വെച്ച് രാംദാസ്..!!😱😳 ശ്രേയയും വിച്ചുവും തമ്മിലുള്ള സംസാരം കേട്ട് മാളു..!!😳😲 അവിനാഷ് ശ്രേയ വിവാഹം തടയാൻ മാളുവിനാകുമോ…❓😲 കുടുംബത്തിലെ ഒരു കൊലപാതകം രണ്ട് സഹോദരിമാരെ വേർപെടുത്താൻ നിർബന്ധിതരാക്കിയ പ്രേമേയമാണ് സീരിയലിന്റേത്. വർഷങ്ങൾക്ക് ശേഷം ഒരാൾ പോലീസും മറ്റേയാൾ മാന്യനായ കളിയുമായി മാറുന്നു. ഈ വിപരീത സഹോദരിമാരുടെ ജീവിതമാണ് ഈ സീരിയലിൽ പരാമർശിക്കുന്നത്.

തന്റെ അനുജത്തിയെ കണ്ടെത്തിയാൽ അവിനാഷിനെ വിവാഹം കഴിക്കാമെന്ന ശ്രേയയുടെ തീരുമാനം ശക്തമായി തന്നെ മാളു മുടക്കിയെങ്കിലും വീണ്ടും ഈ ആവശ്യവുമായി തന്നെ അവിനാഷ് എത്തുന്നു. മാളുവിന്റെ രക്ഷയെ കരുതി എതിർക്കാനാവാതെ ശ്രേയയും. അവിനാഷിൽ നിന്നും തന്റെ ചേച്ചിയെ രക്ഷിക്കാനും പവിത്രയും അവിനാഷുമായുള്ള വിവാഹം നടത്താനും മാലുവിനാകുമോ…?

അതെ സമയം ശ്രേയയെ വിവാഹം ചെയ്ത ശേഷം മാളുവിനെ വക വരുത്തി സ്വത്തുക്കൾ കൈക്കലാക്കാൻ ആണ് അവിനാഷിന്റെ ലക്ഷ്യം. മുഖ്യ ശത്രുക്കളായ രാംദാസും കമ്മീഷണർ ഈശ്വർ സാറും അവിനാഷ് സഹദേവനായി കൈകോർക്കുമ്പോൾ ഈ ശക്തികളെ ചെറുത്തുനിൽക്കാൻ ശ്രേയക്കും മാളുവിനും പവിത്രക്കും കഴിയുമോ…? വിച്ചുവിന്റെ സ്വപ്നം ആരും അറിയാതെ തടയാൻ ശ്രേയക്ക് കഴിയുമോ…?

പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന എപ്പിസോഡുകളിലൂടെയാണ് തൂവൽസ്പർശം ഇപ്പോൾ കടന്നുപോകുന്നത്. ശ്രേയയെ തകർക്കാനുള്ള രാംദാസിന്റെ നീക്കങ്ങളിൽ വീണു പോകുന്നത് ആരെല്ലാമാകും…? മാളുവിന്‌ പുറമെ രാംദാസ് പവിത്രയെ ലക്ഷ്യം വെക്കുന്നത് എന്തിനാകും…? ഫെബ്രുവരി എന്ന സൂചന വിച്ചുവിന്റെ സ്വപ്നത്തിൽ തെളിയുമ്പോൾ ഇനി നടക്കാൻ പോകുന്നത് പ്രവചനാതീതം… നടക്കുന്നത് ശ്രേയ അവിനാഷ് വിവാഹമോ…? അതോ പവിത്ര അവിനാഷ് വിവാഹമോ…? അതോ വിച്ചുവിന്റെ സ്വപ്നത്തിലെപോലെ മാളുവിന്റെ മരണമോ…?

Watch Today Episode : 159 | 08 Febfruary 2022

Comments are closed.