കുട്ടികളെ രസിപ്പിച്ച് ടീച്ചർ! പാട്ടും പാട്ടിനൊത്ത ചുവടുകളും, നിമിഷനേരം കൊണ്ട് വൈറലായി വീഡിയോ | The teacher entertains the children

The teacher entertains the children : കുട്ടികളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് അവരെ പിന്തുണയ്ക്കാൻ കഴിയുന്ന അധ്യാപകരെ കിട്ടുക എന്നത് ഏറ്റവും വലിയ സന്തോഷവും ഒരു ഭാഗ്യവും ആണ്. കാരണം പല കുട്ടികളുടെയും മനസ്സിൽ സ്‌കൂളിൽ ഭയക്കുന്ന ഒരു ടീച്ചർ ഉണ്ടായിരിക്കും. നിസ്സാരകാര്യങ്ങൾക്ക് ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന അധ്യാപകരുണ്ടെങ്കിൽ, കുട്ടികൾ ഭയന്ന് സ്കൂളിൽ വരാൻ മടിക്കും.

പാഠപുസ്തകത്തിലെ അതെ കാര്യങ്ങൾ മാത്രം പഠിപ്പിച്ച് പോകാതെ കുട്ടികളുടെ ഉള്ളിലുള്ള കഴിവുകൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന ടീച്ചർമാരും നമുക്കിടയിൽ ഉണ്ട്. പഠിപ്പിക്കേണ്ടാ രീതിയിൽ പഠിപ്പിച്ചാൽ കുട്ടികൾ അത് മറക്കാതെ ഓർമയിൽ സൂക്ഷിക്കും. അത്തരത്തിൽ കുട്ടികൾക്ക് അറിവുകൾ പകർന്നു കൊടുക്കുന്ന ഒരു ടീച്ചറാണ് എന്ന് നമ്മുടെ താരം. നിമിഷങ്ങൾക്കകം ആണ് ടീച്ചറുടെ പാട്ട് സോഷ്യൽ മീഡിയ ഏറ്റെടുത്തത്.

ജവഹർ ലാൽ നെഹ്‌റുവിനെ കുറിച്ചുള്ള അറിവുകൾ പാട്ട് മുഖേന കുട്ടികൾക്കു മുന്നിൽ അവതരിപ്പിക്കുന്ന ടീച്ചർ. ടീച്ചറുടെ പാട്ടും ഡാൻസും കണ്ട് ചില കുട്ടികൾ പൊട്ടിച്ചിരിക്കുന്നു, മറ്റു കുട്ടികൾ അന്തം വിട്ട് നിക്കുന്നതായും കാണാം. എന്നിരുന്നാലും നിരവധി അഭിനന്ദനങ്ങളും പ്രോത്സാഹനവുമാണ് ടീച്ചർക്ക് ഇപ്പോൾ കിട്ടികൊണ്ടിരിക്കുന്നത്. സമൂഹത്തിൽ അധ്യാപകർക്ക് വലിയ സ്ഥാനമുണ്ട്. നാളെ നയിക്കാൻ പോകുന്ന കരുത്തുറ്റ പൗരന്മാരാകാൻ അധ്യാപകർ വിദ്യാർത്ഥികളെ നയിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്നു.

പുസ്തകത്താളുകളിൽ അറിവ് പകരുന്നത് മാത്രമല്ല, കുട്ടിയുടെ വ്യക്തിത്വം രൂപപ്പെടുത്തുന്ന പ്രക്രിയയും ഇവിടെ നടക്കുന്നു. അദ്ധ്യാപകൻ ഒരു തെറ്റ് ചെയ്താൽ ഒരു തലമുറ നശിക്കും എന്ന് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയുടെ കവാടത്തിൽ എഴുതിയ വാക്കുകളാണ്, ഒരു അധ്യാപകന് സമൂഹത്തിൽ എത്രത്തോളം മൂല്യം ഉണ്ടന്ന് മനസിലായോ. നിങ്ങളുടെ ജീവിതത്തിൽ ഏറെ സ്വാധീനിച്ച അധ്യാപനകനെ/അധ്യാപികയെ കമന്റ് ചെയ്യൂ. Video Credits : Mallu Clicks

Read Also :

എന്നാ ഒരു എനർജി ആണെടാ ഊവ്വേ.. കല്യാണച്ചെക്കന്റെ ഒന്നൊന്നര ഡാൻസ് കണ്ട് കിളി പോയ് വീട്ടുക്കാർ, വൈറൽ വീഡിയോ | Viral Dance Of Man In Function

Comments are closed.