
സദ്യയിലെ മധുര വിഭവം; പോളിയും പായസവും കഴിക്കാൻ ഇനി തെക്കൻ കേരളത്തിൽ പോകേണ്ട; വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം..!! | Thani Nadan Sweet Boli
Thani Nadan Sweet Boli : തെക്കൻ സദ്യയിലെ പ്രധാനി ആരാ എന്ന് ചോദിച്ചാൽ ബോളിയും പായസവും എന്ന് സംശയം ഇല്ലാതെ പറയാം അത്രയും ടേസ്റ്റി ആണ് വിഭവം, അത്രയും രുചികരമായ കഴിക്കാൻ വേണ്ടി ഓണവും വിഷുവും കല്യാണങ്ങളും കാത്തിരുന്നു സ്വാദ് ആണ് ഈ പലഹാരത്തിനു ഒബിട്ടു എന്ന പേരിൽ കർണാടകയിൽ കിട്ടും ഈ വിഭവം അവരും ദിവസങ്ങളിൽ ആണ് ഇതു തയ്യാറാക്കുന്നത്.
Ingredients
- All Purpose Flour
- Sesame Oil
- Bengal Gram dal
- Sugar
- Cardamom Powder
How To Make Thani Nadan Sweet Boli
ബോളി എന്നായിരുന്നു എല്ലാവരുടെയും വിചാരം, എന്നാൽ ഇനി അത്രയും എളുപ്പമാണ് ഈ വിഭവം നല്ല സ്വര്ണനിറത്തിൽ പഞ്ഞി പോലത്തെ വിഭവം , ഇതു വെറുതെ കഴിക്കാൻ തന്നെ രുചികരമായ ഒന്നാണ് പക്ഷെ ബോളിയുടെ പ്രിയപ്പെട്ട കൂട്ടുകാരൻ പായസം ആണ് നല്ല വെള്ള നിറത്തിൽ പാൽ പായസം അല്ലെങ്കിൽ സേമിയ പായസം അല്ലെങ്കിൽ പാലട പായസം ഇതാണ് ബോളിയുടെ പ്രിയപ്പെട്ട
കൂട്ടുകാർ ബോളി തയ്യാറാക്കാൻ മൈദയും നല്ലെണ്ണയും കടല പരിപ്പും ഒക്കെ ആണ് വേണ്ടത് മധുരത്തിന് പഞ്ചസാരയും ഏലക്കായും ഒക്കെ ചേർത്താണ് ഏതു തയ്യാറാക്കുന്നത്. അത്രയും ഇഷ്ടമുള്ള ബോളി പെർഫെക്റ്റ് ആയി തയ്യാറാക്കാൻ എങ്ങനെ ആയിരുന്നു എന്ന് വീഡിയോ ആണ് കാണാൻ ആകുന്നതു രണ്ടു രീതിയിൽ ബോളി നമുക്കു തയ്യാറാക്കാം.. നെയ്യും മേമ്പോടി ചേർത്ത് അതിലേക്ക് പായസം
ചേർത്ത് കഴിക്കുമ്പോൾ മനസ്സിൽ അറിയാതെ ഇഷ്ടം തോന്നിപ്പോകും.. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലെ. Video credits : Tasty Recipes Kerala
- Sweet Boli—often called simply boli in Kerala—is a thin, golden-yellow flatbread filled with sweet chana dal (kadala parippu) blended with jaggery and lightly spiced with cardamom. It’s typically made using a soft maida dough, sometimes colored yellow with turmeric or food coloring, then gently roasted until just golden.
- In regions farther north like Kasaragod or Kannur, the dish is known by names like puran poli or holige, reflecting its origins among the Konkani-speaking Gowda Saraswatha Brahmin (GSB) community—who migrated south and brought the dish with them.
Cultural Significance in Kerala
- Sadya Staple: In a traditional Kerala sadya (festive feast), Boli serves as a subtle sweetness that arrives near the end of the meal—often paired with creamy palpayasam. The combination of chewy, sweet Boli dipped into or topped with the smooth, milky payasam offers a delightful contrast .
- Regional Variations: In Trivandrum, a variant called Trivandrum Boli is especially popular, featuring a refined texture and often served in royal or festival settings.
Quick Recipe Overview
Ingredients:
- For dough: Maida (all-purpose flour), pinch of yellow food coloring (or turmeric), salt, water, and soaked in oil for elasticity.
- Filling: Cooked chana dal, jaggery (or sugar), cardamom powder—mashed smooth.
Method Summary:
- Prepare the dough: Mix maida, salt, color; knead into a very soft dough and soak in oil to keep it pliable.
- Make the filling: Cook chana dal, mix with jaggery and cardamom until smooth.
- Assemble: Divide dough and filling into balls, wrap filling in dough, roll thin—often using a banana leaf or plastic sheet
Comments are closed.