പൊരിച്ച കോഴിന്റെ ബിരിയാണിയുടെ രുചി അതൊന്ന് വേറെ തന്നെ; തലശ്ശേരി സ്റ്റൈൽ😋👌👌👌

പൊരിച്ച കോഴി ഉപയോഗിച്ചുള്ള ബിരിയാണി കഴിക്കാൻ തന്നെ പ്രത്യേക രുചിയാണ്. പുതിയ പുതിയ രുചികൾ തേടുന്നവരാണ് നമ്മളെല്ലാവരും. വ്യത്യസ്തമായാ ഒരു ബിരിയാണി ആണ് ഇവിടെ തയ്യാറാക്കാൻ പോകുന്നത്. ഇത് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണ് എന്ന് താഴെ വിശദമായി പറഞ്ഞു തരുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്തു നോക്കൂ.

 • chicken -1 kg
 • chilli pdr -1 tbsp
 • turmeric pdr -1/2 tsp
 • salt
 • lime juice -2 tbsp
 • oil -6-8 tbsp
 • onions -4
 • oil for frying
 • oil -4 tbsp
 • garlic -16-17
 • ginger -2” -3” piece
 • green chillies -10
 • tomatoes -3
 • coriander leaves -1 cup
 • mint leaves -3/4 cup
 • lime juice -2-3 tbsp
 • yogurt -4 tbsp
 • Garam Masala pdr -1&1/2 tsp
 • for rice
 • jeerakasala rice -4 cups
 • ghee -4-5 tbsp
 • oil -4-5 tbsp
 • cinnamon sticks -2
 • cardamom -4
 • cloves -4-5
 • bay leaf -1
 • water -6 cups
 • salt
 • for dum
 • Garam Masala pdr – 1 tsp
 • fried onion
 • coriander & mint leaves
 • fried cashews & raisins

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kannur kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Kannur kitchen

Rate this post

Comments are closed.

Jobs in Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications