കണ്ണൂർ സ്പെഷ്യൽ ചിക്കൻ ദം ബിരിയാണി ആയാലോ; ഇതാണ് രുചിയൂറും ബിരിയാണി; എത്ര കഴിച്ചാലും മടുക്കാത്ത രുചി; ഇങ്ങനെ ഉണ്ടാക്കി നോക്കൂ..!! | Tasty Special Chicken Dum Biryani

Tasty Special Chicken Dum Biryani: ബിരിയാണികളോടുള്ള പ്രിയം നമ്മൾ മലയാളികൾക്ക് അത്ര ചെറുതല്ല. ബിരിയാണികളിൽ തന്നെ തലശ്ശേരി ദം ബിരിയാണി,കോഴിക്കോട് സ്റ്റൈൽ ബിരിയാണി,മറ്റ് നാടുകളിൽ നിന്നും വന്ന ബിരിയാണി എന്നിങ്ങനെ പലരുചികളുമുണ്ട്. എന്നിരുന്നാലും അതിൽ മിക്ക ആളുകൾക്കും കഴിക്കാൻ കൂടുതൽ പ്രിയം കണ്ണൂർ സ്പെഷൽ ചിക്കൻ ദം ബിരിയാണി ആയിരിക്കും. അത് എങ്ങനെ തയ്യാറാക്കണമെന്ന് വിശദമായി മനസ്സിലാക്കാം.

Ingredients

  • Biriyani Rice
  • Chicken
  • Onion
  • Green Chilly
  • Ginger
  • Garlic
  • Corriander Leaf
  • Mint Leaf
  • Tomato
  • Curd
  • Garam Masala
  • Whole Spices
  • Ghee

How To Make Tasty Special Chicken Dum Biryani

ആദ്യം തന്നെ ചിക്കനിലേക്ക് ഇഞ്ചി, വെളുത്തുള്ളി,പച്ചമുളക് എന്നിവ നല്ലതുപോലെ ഒന്ന് ചതച്ചെടുത്ത് എന്നിവ തേച്ച് പിടിപ്പിക്കുക. ഈ സമയം കൊണ്ട് അണ്ടിപ്പരിപ്പ്, മുന്തിരി, ഉള്ളി കനം കുറച്ച് അരിഞ്ഞെടുത്തത് എന്നിവ എണ്ണയിലിട്ട് വറുത്തെടുക്കുക. അരമണിക്കൂർ നേരം ചിക്കൻ റസ്റ്റ് ചെയ്യാൻ വെച്ചതിനു ശേഷം അതിലേക്ക് വറുത്തുവെച്ച ഉള്ളി പൊടിച്ചതും, തക്കാളി ചെറുതായി അരിഞ്ഞെടുത്തതും, തൈര്,മല്ലിയില, പുതിനയില, ഗരംമസാല,ഹോൾ സ്പൈസസ്, ആവശ്യത്തിന് ഉപ്പ്

എന്നിവയും ചേർത്ത് കൈ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്തെടുക്കുക. ചിക്കൻ വീണ്ടും ഒരു മണിക്കൂർ നേരം റസ്റ്റ് ചെയ്യാനായി വയ്ക്കാം. ഈ സമയം കൊണ്ട് റൈസ് തയ്യാറാക്കി എടുക്കുക. ശേഷം ചിക്കൻ വേവിച്ചെടുത്ത് അതിലേക്ക് റൈസ് കൂടി ചേർത്ത് ദം ചെയ്ത് മുകളിലായി അണ്ടിപ്പരിപ്പും, മുന്തിരിയും ഇട്ട് ഗാർണിഷ് ചെയ്തെടുക്കാം. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Tasty Special Chicken Dum Biryan Credit : Kannur kitchen

Tasty Special Chicken Dum Biryan

🍗 Tasty Special Chicken Dum Biryani Recipe

Ingredients:

For the Chicken Marinade:

  • 800g chicken (bone-in pieces preferred)
  • ¾ cup yogurt
  • 2 tbsp ginger-garlic paste
  • 2 tsp red chili powder
  • ½ tsp turmeric
  • 1½ tsp garam masala
  • 1 tbsp lemon juice
  • Salt to taste
  • A handful of mint & coriander leaves, chopped

For the Rice:

  • 2 cups basmati rice (soaked 30 mins)
  • Whole spices: 4 cloves, 1 bay leaf, 2 cardamoms, 1 small cinnamon stick
  • Salt to taste

For Layering:

  • 2 large onions, thinly sliced and deep-fried till golden
  • A few saffron strands soaked in warm milk
  • Ghee and oil for layering
  • More chopped mint & coriander

Instructions:

  1. Marinate Chicken: Mix chicken with marinade ingredients. Let sit for 2–4 hours (overnight is best).
  2. Parboil Rice: Cook rice with whole spices until 70–80% done. Drain and set aside.
  3. Layering:
    • In a heavy-bottomed pot, spread marinated chicken as bottom layer.
    • Add half the rice. Sprinkle fried onions, herbs, saffron milk, and a spoon of ghee.
    • Add remaining rice and repeat toppings.
  4. Dum Cooking: Seal pot with foil and lid. Cook on high for 5 mins, then low flame for 25–30 mins. Or place a tawa below and cook on low for 30–35 mins.
  5. Rest & Serve: Let sit for 10 mins before opening. Gently fluff and serve.

Serve With:
Raita, pickle, boiled egg, or salan.

Also Read : ഹോട്ടൽ സ്റ്റൈലിൽ കിടിലൻ മീൻ കറി തയ്യാറാക്കാം; ഞൊടിയിടയിൽ തയ്യാറാക്കാം; അസാദ്യരുചിയിൽ കൊതിപ്പിക്കും ഐറ്റം..

Comments are closed.