
രുചിയൂറും കണ്ണൂർ സ്പെഷ്യൽ ചിക്കൻ ദം ബിരിയാണിയിതാ; എത്ര കഴിച്ചാലും മടുക്കാത്ത ബിരിയാണി ഒരു തവണയെങ്കിലും ട്രൈ ചെയ്തുനോക്കൂ..!! | Tasty Special Chicken Dum Biryani
Tasty Special Chicken Dum Biryani: ബിരിയാണികളോടുള്ള പ്രിയം നമ്മൾ മലയാളികൾക്ക് അത്ര ചെറുതല്ല. ബിരിയാണികളിൽ തന്നെ തലശ്ശേരി ദം ബിരിയാണി,കോഴിക്കോട് സ്റ്റൈൽ ബിരിയാണി,മറ്റ് നാടുകളിൽ നിന്നും വന്ന ബിരിയാണി എന്നിങ്ങനെ പലരുചികളുമുണ്ട്. എന്നിരുന്നാലും അതിൽ മിക്ക ആളുകൾക്കും കഴിക്കാൻ കൂടുതൽ പ്രിയം കണ്ണൂർ സ്പെഷൽ ചിക്കൻ ദം ബിരിയാണി ആയിരിക്കും. അത് എങ്ങനെ തയ്യാറാക്കണമെന്ന് വിശദമായി മനസ്സിലാക്കാം.
Ingredients
- Biriyani Rice
- Chicken
- Onion
- Green Chilly
- Ginger
- Garlic
- Corriander Leaf
- Mint Leaf
- Tomato
- Curd
- Garam Masala
- Whole Spices
- Ghee
ആദ്യം തന്നെ ചിക്കനിലേക്ക് ഇഞ്ചി, വെളുത്തുള്ളി,പച്ചമുളക് എന്നിവ നല്ലതുപോലെ ഒന്ന് ചതച്ചെടുത്ത് എന്നിവ തേച്ച് പിടിപ്പിക്കുക. ഈ സമയം കൊണ്ട് അണ്ടിപ്പരിപ്പ്, മുന്തിരി, ഉള്ളി കനം കുറച്ച് അരിഞ്ഞെടുത്തത് എന്നിവ എണ്ണയിലിട്ട് വറുത്തെടുക്കുക. അരമണിക്കൂർ നേരം ചിക്കൻ റസ്റ്റ് ചെയ്യാൻ വെച്ചതിനു ശേഷം അതിലേക്ക് വറുത്തുവെച്ച ഉള്ളി പൊടിച്ചതും, തക്കാളി ചെറുതായി അരിഞ്ഞെടുത്തതും, തൈര്,മല്ലിയില, പുതിനയില, ഗരംമസാല,ഹോൾ സ്പൈസസ്, ആവശ്യത്തിന് ഉപ്പ്
എന്നിവയും ചേർത്ത് കൈ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്തെടുക്കുക. ചിക്കൻ വീണ്ടും ഒരു മണിക്കൂർ നേരം റസ്റ്റ് ചെയ്യാനായി വയ്ക്കാം. ഈ സമയം കൊണ്ട് റൈസ് തയ്യാറാക്കി എടുക്കുക. ശേഷം ചിക്കൻ വേവിച്ചെടുത്ത് അതിലേക്ക് റൈസ് കൂടി ചേർത്ത് ദം ചെയ്ത് മുകളിലായി അണ്ടിപ്പരിപ്പും, മുന്തിരിയും ഇട്ട് ഗാർണിഷ് ചെയ്തെടുക്കാം. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Tasty Special Chicken Dum Biryani Credit : Kannur kitchen
Tasty Special Chicken Dum Biryani
Tasty Special Chicken Dum Biryani is a rich and aromatic rice dish made by slow-cooking marinated chicken and fragrant basmati rice together in traditional dum style. Infused with layers of spices, herbs, fried onions, and saffron, every bite bursts with deep, royal flavors. The chicken is tender and juicy, having absorbed the essence of the masalas during the slow-cook process. Sealed and simmered to perfection, this biryani captures the authentic taste of age-old culinary traditions. Served with raita or salan, it’s a hearty, festive meal that brings warmth, aroma, and irresistible taste to your table. A true biryani lover’s delight!
Comments are closed.