വഴുതനക്ക് ഇത്ര രുചി വന്നത് ഇപ്പോഴാണ്; മെഴുക്ക് വരട്ടിയെല്ലാം മാറ്റിനിർത്തു; ഇങ്ങനെയൊന്ന് ഫ്രൈ ചെയ്തു നോക്കൂ; ഒരു പ്ലേറ്റ് ചോറുണ്ണാൻ ഈ മസാല ഫ്രൈ മാത്രം മതി..!! | Tasty Special Brinjal Fry Recipe

Tasty Special Brinjal Fry Recipe : സ്ഥിരമായി നോൺവെജ് വിഭവങ്ങൾ ഉച്ചയ്ക്ക് വേണമെന്ന് നിർബന്ധമുള്ള വീടുകളിൽ പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ വെജിറ്റേറിയൻ വിഭവമാണ് വഴുതനങ്ങ ഫ്രൈ. വഴുതനങ്ങ നേരിട്ട് കഴിക്കുമ്പോൾ പലർക്കും ടേസ്റ്റ് ഇഷ്ടപ്പെടാറില്ല. എന്നാൽ ഈയൊരു രീതിയിൽ ഉണ്ടാക്കി നോക്കുകയാണെങ്കിൽ തീർച്ചയായും എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് കാര്യത്തിൽ സംശയമില്ല.

വഴുതനങ്ങ ഫ്രൈ തയ്യാറാക്കേണ്ടത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.വയലറ്റ് നിറത്തിൽ വട്ടത്തിലുള്ള വഴുതനങ്ങയാണ് ഈ ഒരു റെസിപ്പി ചെയ്യാനായി ഉപയോഗിക്കേണ്ടത്. ഇതിലേക്ക് ഇടത്തരം കട്ടിയിൽ വട്ടത്തിൽ അരിഞ്ഞെടുത്ത വഴുതനങ്ങ, മുളകുപൊടി, മഞ്ഞൾപൊടി, കുരുമുളകുപൊടി, ഗരം മസാല, ഉപ്പ്, കോൺഫ്ലോർ, നാരങ്ങാനീര്,

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, വെള്ളം, വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒന്നര ഇഞ്ച് വലിപ്പത്തിൽ വഴുതനങ്ങ വട്ടത്തിൽ അരിഞ്ഞെടുത്ത് മാറ്റിവയ്ക്കണം. അതിനുശേഷം ഒരു ബൗളിലേക്ക് എടുത്തുവച്ച എല്ലാ പൊടികളും വെള്ളം ചേർത്ത് മിക്സ് ചെയ്ത് വയ്ക്കുക. അതിനുശേഷം അരിഞ്ഞുവെച്ച വഴുതനങ്ങ ആ ഒരു കൂട്ടിലേക്ക് ഇട്ട് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം.

ഈയൊരു കൂട്ട് 30 മിനിറ്റ് നേരം റസ്റ്റ് ചെയ്യാനായി ഫ്രിഡ്ജിൽ വയ്ക്കാം. എങ്ങനെയാണ് തയ്യാറക്കുന്നതെന്ന് വിശദമായി വിസിഡിയോയിൽ കാണിച്ചു തരുന്നുണ്ട്. മീൻ വറുത്തതിന്റെ അതേ രുചിയിൽ ചോറിനോടൊപ്പം വിളമ്പാവുന്ന ഒരു വിഭവമാണ് ഈയൊരു വഴുതനങ്ങ ഫ്രൈ. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Tasty Special Brinjal Fry Recipe credit : Aaliyahs Little joys

🍆 Tasty Special Brinjal Fry (Vazhuthananga Varuthathu)

📝 Ingredients:

  • Brinjal (eggplant / vazhuthananga) – 2 medium (cut into thin round slices or semi-circles)
  • Turmeric powder – ½ tsp
  • Red chili powder – 1 tsp
  • Coriander powder – 1 tsp
  • Garam masala – ½ tsp
  • Black pepper powder – ¼ tsp (optional)
  • Rice flour – 1 tbsp (for crispiness)
  • Ginger-garlic paste – 1 tsp
  • Tamarind paste – 1 tsp (or lemon juice – 1 tsp)
  • Salt – to taste
  • Coconut oil – for shallow frying
  • Curry leaves – 1 sprig (optional, for added flavor)

👩‍🍳 Preparation Steps:

1. Marinate the Brinjal:

  • Wash and slice brinjal. Soak in salt water for 10 minutes (optional – reduces bitterness and blackening).
  • Drain and pat dry.
  • In a bowl, mix turmeric, chili powder, coriander powder, garam masala, pepper powder, ginger-garlic paste, tamarind paste, rice flour, and salt. Add a little water to make a thick paste.
  • Rub this masala all over the brinjal slices.
  • Let it marinate for 15–20 minutes.

2. Fry the Brinjal:

  • Heat coconut oil in a pan (use non-stick or cast iron for best results).
  • Place marinated brinjal slices in a single layer. Add curry leaves for extra aroma.
  • Shallow fry on medium heat until golden brown and crisp on both sides.
  • Remove and drain on paper towels.

🍽️ Serving Suggestions:

  • Serve hot with steamed rice, curd rice, sambar, or rasam.
  • Also pairs well with chapathi or as a starter/snack.

🔥 Tips:

  • Don’t overcrowd the pan while frying – do it in batches.
  • Rice flour helps in giving a nice crispy coating.
  • For a spicier kick, add a pinch of crushed fennel or chili flakes.

Also Read : പാവയ്ക്കാ കൊണ്ട് അടിപൊളി വിഭവം; കയ്പാണെന്നു പറഞ് മാറ്റിനിർത്തുന്നവരും കഴിച്ചു പോകും; ഇത് പോലെ ഉണ്ടാക്കൂ അതീവ രുചിയാണ്..

Comments are closed.