
നുറുക്ക് ഗോതമ്പ് വെറുതെ കളയണ്ട; കിടിലൻ മധുരം തയ്യാറാക്കാൻ ഇതുമതി; ഒരുതവണയെങ്കിലും ഒന്നുണ്ടാക്കി നോക്കൂ; പിന്നെ ഇടക്കിടെ തയ്യാറാക്കും..!! | Tasty Nurukku Gothamb Disert
Tasty Nurukku Gothamb Disert: വളരെ ഹെല്‍ത്തി ആയ നുറുക്കുഗോതമ്പു കൊണ്ടാണ് നമ്മൾ ഈ വിഭവം ഉണ്ടാക്കുന്നത്. അതിനായി നുറുക് ഗോതമ്പ് കഴുകി വെള്ളത്തിലിട്ടു കുതിർത്താൻ വെക്കുക. അതിനുശേഷം മറ്റൊരു പാനിൽ പഞ്ചസാര ചേർത്ത് ചൂടാക്കി ഉരുക്കിയെടുക്കുക. ഇതിലേക്ക് അര ലിറ്റർ പാലൊഴിച്ചു ചൂടാക്കിയെടുക്കുക. ഏലക്ക പൊടിച്ചത് ചേർക്കാവുന്നതാണ്. അതിലേക്ക് കുതിർക്കുവാൻ വെച്ച ഗോതമ്പ് കുറേശ്ശേ ആയി ചേർത്ത് ഇളക്കി കൊടുക്കാം.
Ingredients
- Broken Wheat
- Sugar
- Milk
- Ghee
- Cashew Nut
- Raisins
- Coconut Pieces
- Cardamom
- Salt
How To Make Tasty Nurukku Gothamb Disert-
നല്ലപോലെ കയ്യെടുക്കാതെ ഇളകി കൊടുക്കുക. അതിനുശേഷം ഇത് കുറച്ചു നേരം മൂടിവെച്ച് ഒന്ന് കുറുക്കിയെടുക്കുക. മറ്റൊരു പാൻ കൂടായി വരുമ്പോൾ നെയ്യൊഴിച്ച് അണ്ടിപരിപ്പും മുന്തരിയും ആവശ്യമെങ്കിൽ അൽപ്പം തേങ്ങാ കൊത്ത് കൂടി വറുത്തു മാറ്റി വെക്കാം. കുരുക്കിവെച്ച നുറുക്ക് ഗോതമ്പിലേക്ക് അൽപ്പം ഉപ്പ് കൂടി ചേർത്ത് വറുത്തു വെച്ചിരിക്കുന്ന അണ്ടിപരിപ്പും മറ്റും ചേർക്കാവുന്നതാണ്.
വളരെ രുചികരമായ നുറുക്കുഗോതമ്ബ് കാരമൽ പായസം തയ്യാർ. ഒരിക്കലെങ്കിലും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കണേ.. കുട്ടികളെല്ലാം കൊതിയോടെ കഴിക്കും. തയ്യാറാകുന്നത് എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
🍮 Tasty Nurukku Gothambu Dessert (Broken Wheat Payasam)
Ingredients:
- Nurukku Gothambu (Broken Wheat) – 1 cup
- Jaggery – 1 to 1.5 cups (adjust to taste)
- Grated Coconut – ½ cup
- Coconut Milk – 1½ cups (thick)
- Cardamom Powder – ½ tsp
- Ghee – 2 tbsp
- Cashews – 10–12
- Raisins – 10
- Water – as needed
- A pinch of salt (optional, enhances flavor)
Preparation:
- Cook the wheat:
Wash and pressure cook nurukku gothambu with enough water for 3–4 whistles until soft. - Melt jaggery:
Melt jaggery in a pan with a little water, strain to remove impurities. - Combine:
Add the cooked wheat to the jaggery syrup and cook together for 10 minutes. - Add coconut & milk:
Add grated coconut and mix. After 2–3 mins, pour in thick coconut milk. Stir on low heat (do not boil). - Flavor:
Add cardamom powder and a pinch of salt. - Garnish:
Fry cashews and raisins in ghee, add to the payasam.
✅ Tips:
- Use fresh coconut milk for authentic taste.
- Can be served warm or chilled.
Comments are closed.