തേനൂറും പാൽകേക്ക് ഞൊടിയിടയിൽ തയ്യാറാക്കാം; ഒരു കപ്പ് ആട്ടപൊടി മാത്രം മതി; ഇതിനും എളുപ്പത്തിൽ മറ്റൊരു വിഭവം തയ്യാറാക്കാൻ ആവില്ല..!! |tasty milkcake recipe

tasty milkcake recipe : പുത്തൻ രുചിക്കൂട്ടുകൾ നമ്മളെല്ലാം പരീക്ഷിക്കാറുണ്ട്. വളരെ എളുപ്പത്തിൽ വീട്ടിൽ ഇപ്പോഴും ലഭ്യമാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു പെട്ടെന്ന് തന്നെ ഈ വിഭവം റെഡി ആക്കി എടുക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുമെന്നതിൽ സംശയമില്ല. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. എങ്ങനെയാണെന് നോക്കാം.

  • പഞ്ചസാര-1/2 കപ്പ്
  • വെള്ളം-1 കപ്പ്
  • ഗോതമ്പ് പൊടി – 1.5 കപ്പ്
  • പാൽപ്പൊടി-2 ടീസ്പൂൺ
  • മുട്ട-1
  • ബേക്കിംഗ് സോഡ-1/4 ടീസ്പൂൺ
  • ഉപ്പ് -ഒരു നുള്ള്
  • പൊടിച്ച പഞ്ചസാര-2 ടീസ്പൂൺ
  • ഏലയ്ക്കാപ്പൊടി-1/2 ടീസ്പൂൺ
  • ചെറുചൂടുള്ള വെള്ളം – 1 അല്ലെങ്കിൽ 2 ടീസ്പൂൺ
  • വറുക്കാനുള്ള എണ്ണ

ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു. ഉപകരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ..വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. tasty milkcake recipe credit : Abi Firoz -Mommy Vlogger

🍰 Tasty Milk Cake Recipe (Kalakand-style)

🕒 Prep Time: 10 min

🧑‍🍳 Cook Time: 1 hour
🍽 Serves: 6–8


🥛 Ingredients:

  • 1 liter full-fat milk
  • 1 tbsp lemon juice or vinegar (diluted with 1 tbsp water)
  • ½ cup sugar (adjust to taste)
  • 2 tbsp ghee
  • ½ tsp cardamom powder
  • A few saffron strands (optional)
  • Chopped pistachios or almonds for garnish

👨‍🍳 Method:

  1. Boil the milk in a heavy-bottomed pan. Stir frequently to avoid burning.
  2. Once it comes to a boil, add diluted lemon juice slowly while stirring until milk curdles slightly (grainy texture, not fully split).
  3. Continue to cook on low flame, stirring constantly until milk thickens into a dense, khoya-like texture.
  4. Add sugar and mix well. It will loosen at first, then start thickening again.
  5. Add ghee, cardamom, and optional saffron. Cook until mixture leaves the sides of the pan.
  6. Pour the mixture into a greased or parchment-lined tray. Tap to level and smooth the top.
  7. Let it cool at room temperature, then refrigerate for 2–3 hours to set.
  8. Cut into squares or slices. Garnish with nuts.

✅ Tips:

  • For authentic caramelized flavor, let the bottom layer brown slightly before turning off the heat.
  • Use a nonstick pan to avoid sticking.
  • Store in an airtight container for up to 4–5 days refrigerated.

Also Read : പാലടയുടെ അതെ രുചിയിൽ അരിപ്പായസം; കുക്കറിൽ 2 വിസിൽ മതി രുചിയേറും പായസം തയ്യാറാക്കാൻ; ഇതിലും എളുപ്പത്തിൽ പായസം തയ്യാറാകാൻ വേറെ വഴിയില്ല.

Comments are closed.