ഒരു അടിപൊളി ചിക്കൻ പൊരിച്ചത് എളുപ്പം തയ്യാറാക്കാം; എത്ര കഴിച്ചാലും മടുക്കാത്ത രുചിയിൽ ഒറ്റത്തവണ ചിക്കൻ ഫ്രൈ ഇങ്ങനെ ഉണ്ടാക്കി നോക്കൂ..!! | Tasty Crispy Chicken Fry Recipe

Tasty Crispy Chicken Fry Recipe: ചിക്കൻ ഫ്രൈ തയ്യാറാക്കാനായി വ്യത്യസ്ത രീതിയിലുള്ള മസാല കൂട്ടുകളെല്ലാം ഉപയോഗിക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ ചിക്കൻ ഫ്രൈ തയ്യാറാക്കുന്നതിനായി നിരവധി ചേരുവകൾ ഉപയോഗിക്കാറുണ്ട്. അതിനു പകരമായി വളരെ കുറച്ചു ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി എന്നാൽ രുചികരമായ തയ്യാറാക്കി എടുക്കാവുന്ന ഒരു ചിക്കൻ ഫ്രൈയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Ingredients

  • Chicken
  • Chilly Powder
  • Turmeric Powder
  • Garlic
  • Salt
  • Chilly Flakes
  • Cornflour
  • Oil

ആദ്യം തന്നെ ചിക്കൻ നല്ലതുപോലെ കഴുകി വൃത്തിയാക്കി അതിലേക്ക് എടുത്തുവച്ച ചേരുവകളെല്ലാം ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. ഇങ്ങനെ തയ്യാറാക്കി എടുക്കുന്ന ചിക്കൻ കുറഞ്ഞത് അരമണിക്കൂറെങ്കിലും റസ്റ്റ് ചെയ്യാനായി വയ്ക്കുകയാണെങ്കിൽ കൂടുതൽ രുചി ലഭിക്കും. അതുപോലെ കോൺഫ്ലോറിന് പകരം വേണമെങ്കിൽ അരിപ്പൊടിയും യൂസ് ചെയ്യാവുന്നതാണ്. ചിക്കൻ വറുത്തെടുക്കുമ്പോൾ കൂടുതൽ കൃസ്പായി കിട്ടുന്നതിനു വേണ്ടിയാണ് ഈ പൊടികൾ ചേർത്തു കൊടുക്കുന്നത്.

ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ റസ്റ്റ് ചെയ്യാനായി വെച്ച ചിക്കനിൽ നിന്നും കുറച്ചെടുത്ത് എണ്ണയിലേക്ക് ഇട്ട് നല്ലപോലെ ക്രിസ്പ്പാക്കി വറുത്തെടുക്കാം. വളരെ കുറച്ചു ചേരുവകൾ ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു ചിക്കൻ ഫ്രൈയുടെ റെസിപ്പിയാണ് ഇത്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Tasty Crispy Chicken Fry Recipe Credit : Kannur kitchen

Tasty Crispy Chicken Fry Recipe

Tasty Crispy Chicken Fry is a mouthwatering dish loved for its crunchy exterior and juicy, flavorful meat inside. This recipe starts by marinating chicken pieces in a blend of spices like red chili powder, turmeric, pepper, ginger-garlic paste, and a dash of lemon juice or vinegar for extra tenderness and flavor. The marinated chicken is then coated with rice flour, cornflour, or semolina (rava) to achieve a perfectly crispy texture. Deep-fried until golden brown, the result is irresistibly crunchy on the outside while remaining moist and tender within. Curry leaves and green chilies can be fried along with the chicken for added aroma and South Indian flair. Perfect as a snack, appetizer, or side dish, crispy chicken fry pairs well with mint chutney, onion rings, or just a squeeze of lime. This simple yet flavorful recipe is sure to be a crowd-pleaser at any gathering or meal.

Also Read : നല്ല നാടൻ കൊഞ്ച് റോസ്റ്റ് എളുപ്പം വീട്ടിൽ തയ്യാറാക്കാം; ചോറുണ്ണാൻ ഇതുമാത്രം മതി.

Comments are closed.