സാന്ത്വനം 14 – 19 Febfruary 2022 | അടി തെറ്റിയാൽ ആനയും വീഴും..!!😲😳 സാന്ത്വനത്തിന്റെ കെട്ടുറപ്പ് തകർക്കാൻ രാജലക്ഷ്മിക്ക് കഴിയുമോ…?😳😱 കണ്ണന് സംഭവിക്കാൻ പോകുന്നത്…😲😱

സാന്ത്വനം 14 – 19 Febfruary 2022 | അടി തെറ്റിയാൽ ആനയും വീഴും..!!😲😳 സാന്ത്വനത്തിന്റെ കെട്ടുറപ്പ് തകർക്കാൻ രാജലക്ഷ്മിക്ക് കഴിയുമോ…?😳😱 കണ്ണന് സംഭവിക്കാൻ പോകുന്നത്…😲😱 ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരാണ് പരമ്പരക്കുള്ളത്. സാന്ത്വനം കുടുംബത്തിലെ രസകരമായ കാഴ്ചകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. നടി ചിപ്പി രഞ്ജിത്ത് നിർമ്മാതാവായ പരമ്പരയിൽ രാജീവ് പരമേശ്വരൻ, ഗോപിക അനിൽ, സജിൻ, രക്ഷാ രാജ്, അപ്സര തുടങ്ങിയ താരങ്ങളെല്ലാം അണിനിരക്കുന്നുണ്ട്. ശിവനും അഞ്‌ജലിയും തമ്മിലുള്ള പ്രണയം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കഥാസന്ദർഭങ്ങളാണ് സമ്മാനിക്കുന്നത്.

തുടക്കത്തിൽ വഴക്കും ലഹളയുമായി തുടങ്ങിയ ബന്ധം പിന്നീട് മൗനപ്രണയത്തിന് വഴിമാറുകയായിരുന്നു. ഇവരുടെ പ്രണയനിമിഷങ്ങൾ കാണാൻ കാത്തിരിക്കുന്നവരാണ് സാന്ത്വനം ആരാധകരിൽ ഭൂരിഭാഗവും. സാന്ത്വനത്തിന് ഒരു ഐക്യമുണ്ട്. ആർക്കും തകർക്കാനാവാത്ത, സ്നേഹം കൊണ്ട് തീർത്ത ഒരു ഐക്യം. സഹോദരസ്നേഹത്തിൽ അധിഷ്ഠിതമായ ശക്തമായ ആ ഐക്യം തകർക്കാൻ സാന്ത്വനം വീട്ടിലേക്ക് ഇപ്പോൾ ഒരാൾ എത്തിയിരിക്കുകയാണ്. അമരാവതിയിലെ തമ്പിയുടെ സഹോദരി രാജലക്ഷ്മി സാന്ത്വനത്തെ തകർക്കാൻ ഇറങ്ങിപ്പുറപ്പെട്ടതാണ്.

എന്നാൽ ഈ സ്നേഹസാന്ത്വനം തകർക്കാൻ അവർക്ക് കഴിയുമോ എന്ന് ചോദിച്ചുകൊണ്ടാണ് സാന്ത്വനത്തിന്റെ ഏറ്റവും പുതിയ പ്രോമോ വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. അടി തെറ്റിയാൽ ആനയും വീഴും എന്ന് പ്രൊമോയുടെ അവസാനം പറയുന്നിടത്ത് പ്രേക്ഷകർ ആശങ്കാകുലരാകുന്നുണ്ട്. രാജലക്ഷ്മി തന്റെ പ്ലാൻ നടത്തുക തന്നെ ചെയ്യുമോ എന്നതാണ് പ്രേക്ഷകരെ വിഷമാവസ്ഥയിലാക്കിയിരിക്കുന്ന വിഷയം. ഏറെ ഇഴയടുപ്പമുള്ള സഹോദരബന്ധമാണ് സാന്ത്വനം കുടുംബത്തിലേത്.

നാലുപേരിൽ ഒരാൾക്ക് എന്തെങ്കിലും പറ്റിയാൽ അത് എല്ലാവർക്കും പിന്നീട് ഉണങ്ങാത്ത മുറിവായി മാറും. സീരിയലിന്റെ ഇനിയുള്ള എപ്പിസോഡുകൾ അത്തരത്തിൽ പ്രേക്ഷകരെ ഏറെ ഞെട്ടിപ്പിക്കുന്നത് തന്നെയായിരിക്കും. സീരിയലിന്റെ മറ്റു ഭാഷകളിലെ പതിപ്പുകൾ അതേപോലെ പിന്തുടരുകയാണെങ്കിൽ ഇനി കണ്ണനുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളാണ് സാന്ത്വനത്തെ പ്രതികൂലമായി ബാധിക്കാൻ പോകുന്നത്. കണ്ണൻ ഒരു പെൺകുട്ടിയുമായി പ്രണയത്തിലാകുന്നതും അതോടെ സാന്ത്വനത്തിൽ നിന്നും പുറത്തുപോകുന്നതുമൊക്കെയാണ് മറ്റു ഭാഷകളിൽ അവതരിപ്പിച്ച കഥാഗതികൾ.

Watch Santhwanam Serial

Comments are closed.