വെള്ളക്കടല കറിയുടെ രുചി ഇരട്ടിയാക്കാൻ ഈ ചേരുവ കൂടി ചേർക്കൂ; കഴിക്കാത്തവർ പോലും കഴിച്ചു പോകും; അടിപൊളി സ്വാദാണ്..!! | Special Vella Kadala Masala Curry

Special Vella Kadala Masala Curry : കടലക്കറി ഇഷ്ടം അല്ലാത്തവർ ആയി ആരും തന്നെ കാണില്ല. ഇന്ന് രണ്ടു തരത്തിൽ ഉള്ള കടല നമുക്ക് വിപണിയിൽ നിന്ന് വാങ്ങാൻ കിട്ടും. മിക്കപ്പോഴും വീടുകളിലെ പ്രഭാത ഭക്ഷണത്തിനൊപ്പം ഉള്ള ഒരു കറി കൂടിയാണ് കടലക്കറി എന്ന് പറയുന്നത് എന്നാൽ പലപ്പോഴും കടലക്കറി ഗ്യാസ് ആണെന്നതിന്റെ പേരിലും രുചി കുറഞ്ഞു പോയതെന്ന് പേരിലോ വീട്ടിലുള്ളവർ നീക്കിവെക്കുമ്പോൾ എങ്ങനെ വളരെ എളുപ്പത്തിൽ

Ingredients

  • Chickpeas
  • Tomato
  • Onion
  • Garlic
  • Ginger
  • Green Chilli
  • Turmeric Powder
  • Chilli Powder
  • Cumin Powder
  • Corriander Powder

How To Make Special Vella Kadala Masala Curry

കടല കുതിർന്നു കിട്ടുമ്പോൾ ഇതിന് ആവശ്യമായ മസാല തയ്യാറാക്കാം. അതിനായി അധികം പഴുക്കാത്ത രണ്ടു വലിയ തക്കാളി, അഞ്ചോ ആറോ അല്ലി വലിയ വെളുത്തുള്ളി തൊലി കളഞ്ഞത്, ഒരു സവാള വലുത് ചെറുതായി കൊത്തിയരിഞ്ഞത്, ഇടത്തരം വലിപ്പമുള്ള ഒരു ഇഞ്ച്, മൂന്ന് പച്ചമുളക്, എന്നിവ എടുക്കാം. മസാലപ്പൊടികൾ ആയി ഇതിലേക്ക് വേണ്ടത് മഞ്ഞൾപൊടി, മല്ലിപ്പൊടി, മുളകുപൊടി, കുറച്ച് ജീരകം

പൊടിച്ചത് എന്നിവയാണ്. ഇനി കടലാ കറി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. അതിനായി കടല ആദ്യം തന്നെ വേവിച്ചെടുക്കുകയാണ് വേണ്ടത്. കുക്കറിൽ ഇട്ട് വേവിച്ചെടുക്കുന്നതായിരിക്കും കടല വെന്ത് കിട്ടുന്നതിന് എളുപ്പമായുള്ള മാർഗ്ഗം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. Special Vella Kadala Masala Curry credit : Mia kitchen

Special Vella Kadala Masala Curry

Special Vella Kadala Masala Curry is a rich and flavorful dish perfect for breakfast or lunch. Soak 1 cup white chickpeas overnight and pressure cook with salt until soft. In a pan, sauté onions, ginger, garlic, green chilies, and tomatoes in coconut oil. Add turmeric, chili powder, coriander, garam masala, and a pinch of fennel powder. Mix well. Grind coconut with cumin and pepper, add to the masala, and cook till oil separates. Add the cooked kadala with enough water and simmer. Garnish with curry leaves and a spoon of coconut oil. Serve hot with puttu, dosa, or idiyappam.

Also Read : ഗോതമ്പു പൊടി ഉണ്ടെങ്കിൽ ഉറപ്പായും ഇങ്ങനെ തയ്യാറാക്കൂ; നിമിഷങ്ങൾക്കകം അടിപൊളി രുചിയുള്ള വിഭവം റെഡി; ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ.

Comments are closed.