
റേഷൻ കിറ്റിലെ ഉണക്കലരി ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ; അടിപൊളി ടേസ്റ്റിൽ പായസം ഉണ്ടാക്കാം; ഞൊടിയിടയിൽ മധുരം തയ്യാറാക്കാം..!! | Special Unnakalari Payasam
Special Unnakalari Payasam: റേഷൻ കടയിൽ നിന്നും കിട്ടിയ ഓണ കിറ്റിൽ ഉണക്കലരി ഇല്ലേ..!! അതു കൊണ്ടാണ് ഈ ടേസ്റ്റി പായസം നമ്മൾ തയ്യാറാക്കി എടുക്കുന്നത്. ശർക്കര, തേങ്ങാ പാൽ എന്നിവ ഒന്നും ചേർക്കാതെ തന്നെ ഇത് നമുക്ക് വളരെ രുചികരം ആയി തയ്യാറാക്കി എടുക്കാം. ഇതിന് ആവശ്യം ഉള്ള ചേരുവകൾ എന്തെല്ലാം ആണ് എന്ന് നമുക്ക് നോക്കാം. ഇതിനായി ഉണക്കലരി, വെള്ളം, പഞ്ചസാര, നെയ്യ്, പാൽ പൊടി, പാൽ, ഏലക്ക പൊടി, ഉപ്പ്, അണ്ടി പരിപ്പ് എന്നീ സാധനങ്ങൾ ആവശ്യത്തിന് എടുത്തു വെക്കാം.
Ingredients
- Brown Rice
- Water
- Sugar
- Ghee
- Milk
- Milk Powder
- Cardamom Powder
- Salt
- Cashew Nut
How To Make Special Unnakalari Payasam
ഇനി ചെയ്യേണ്ടത് ഒരു കപ്പ് അരി എടുത്ത് വെക്കുക ആണ്. ഇത് നന്നായി കഴുകി വൃത്തിയാക്കി ഒരു കുക്കറിലേക്ക് ഇടുക. ഇതിലേക്ക് രണ്ടര കപ്പ് വെള്ളവും ചേർത്ത് അടുപ്പത്തു വേവിക്കാൻ വെക്കുക. 4 വിസിൽ വരുന്ന വരെ വേവിക്കുക. ഇനി ഒരു പാത്രത്തിലേക്ക് 10 ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് ഉരുക്കി എടുക്കുക. ശേഷം ഇതിലേക്ക് 2 ടീസ്പൂൺ നെയ്യ് കൂടെ ചേർത്ത് കൊടുത്ത് നന്നായി ഇളക്കുക. നന്നായി അലിഞ്ഞ് റെഡി ആയ പഞ്ചസാരയിലേക്ക് 5 ടേബിൾ സ്പൂൺ പാൽ പൊടി കട്ടിയായി കലക്കി ഒഴിക്കുക.
മിൽക്ക് മെയ്ഡിന് പകരമായി ഇങ്ങനെ പാൽ പൊടി ചേർത്തൽ മതിയാകും. ഇനി ഇതിലേക്ക് ആവശ്യത്തിന് പാൽ, അരി വേവിച്ചത്,കുറച്ചു ഏലക്ക പൊടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് ഒരു നുള്ള് ഉപ്പ്, അണ്ടി പരിപ്പ് നെയ്യിൽ വറുത്തത് എന്നിവ ചേർത്ത് തീ ഓഫ് ചെയ്യാം…!! ടേസ്റ്റി ഉണക്കലരി പായസം റെഡി..!! കൂടുതൽ അറിയാനായി വീഡിയോ കാണുക…!! Video Credits : Tasty malayali food & Lifestyle
Special Unnakalari Payasam Recipe
Ingredients:
- 1 cup unnakalari (small rice flakes/poha)
- 4 cups thick coconut milk (preferably fresh or canned)
- 3/4 cup jaggery (grated) or sugar (adjust to taste)
- 4-5 green cardamom pods, crushed
- 2 tbsp ghee
- 10-12 cashew nuts
- 10-12 golden raisins
Instructions:
- Prepare Unnakalari: Rinse the unnakalari lightly under water and soak for about 10 minutes. Drain well.
- Roast Nuts: Heat 1 tbsp ghee in a pan on medium flame. Add cashew nuts and raisins. Roast until cashews turn golden brown and raisins puff up. Remove and set aside.
- Cook Payasam: In a heavy-bottomed pan, bring the coconut milk to a gentle boil. Reduce heat to low.
- Add Unnakalari: Add the soaked and drained unnakalari to the boiling coconut milk. Stir continuously to prevent lumps.
- Sweeten: Gradually add the grated jaggery (or sugar), stirring well until fully dissolved.
- Add Flavor: Add crushed cardamom pods and continue to simmer on low heat. Stir frequently to avoid the payasam sticking to the pan.
- Thicken: Cook until the payasam thickens to your desired consistency, usually about 10-15 minutes.
- Finish: Stir in the remaining 1 tbsp ghee for richness. Remove from heat.
- Garnish and Serve: Garnish with the roasted cashews and raisins. Serve warm or chilled as preferred.
Comments are closed.