പച്ച മാങ്ങയും ഉലുവയും ഉണ്ടോ വീട്ടിൽ; എങ്കിൽ സ്വാദേറും രുചിയിൽ ഉലുവ മാങ്ങ അച്ചാർ തയ്യാറാക്കി എടുക്കാം; ഇതൊന്ന് മതി വയറു നിറയെ ചോറുണ്ണാൻ..!! | Special Uluva Manga Achar

Special Uluva Manga Achar : പച്ചമാങ്ങയുടെ സീസണായി കഴിഞ്ഞാൽ അത് ഉപയോഗിച്ച് വ്യത്യസ്ത രീതിയിലുള്ള കറികളും അച്ചാറുകളുമെല്ലാം തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. പ്രത്യേകിച്ച് കണ്ണിമാങ്ങ കൊണ്ടുള്ള അച്ചാർ ആയിരിക്കും എല്ലാ വീടുകളിലും കൂടുതൽ നാൾ ഉപയോഗിക്കുന്നതിന് വേണ്ടി തയ്യാറാക്കുന്നത്. എന്നാൽ അതിൽ നിന്നും കുറച്ച് വ്യത്യസ്തമായി വളരെ രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു ഉലുവ മാങ്ങ അച്ചാറിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Ingrediants

  • Raw Mango
  • Fenugreek Powder
  • Kashmiri Chillypowder
  • Chilly Powder
  • Sesame Oil
  • Salt

How To Make Special Uluva Manga Achar

നന്നായി മൂത്ത പച്ചമാങ്ങ നല്ലതുപോലെ കഴുകി വൃത്തിയാക്കി അതിലെ വെള്ളം പൂർണമായും തുടച്ചെടുക്കുക. തുടച്ചുവച്ച പച്ചമാങ്ങ അത്യാവശ്യം വലിയ കഷണങ്ങളായി തന്നെ മുറിച്ചെടുത്ത് മാറ്റി വയ്ക്കുക. ഒരു വലിയ പാത്രമെടുത്ത് വെള്ളം നല്ലതുപോലെ തുടച്ചശേഷം അതിലേക്ക് കല്ലുപ്പ് ഇട്ടു കൊടുക്കാം. അതോടൊപ്പം തന്നെ എടുത്തുവച്ച പൊടികളും ഉലുവ പൊടിയിൽ നിന്നും ഒരു ടേബിൾ സ്പൂൺ അളവിലും എടുത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. മുറിച്ചുവെച്ച മാങ്ങാ കഷ്ണങ്ങൾ പൊടിയിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിച്ച ശേഷം നല്ലെണ്ണ നല്ലതുപോലെ ചൂടാക്കി അതുകൂടി അച്ചാറിലേക്ക് ചേർത്തു കൊടുക്കുക.

ഈയൊരു കൂട്ട് രണ്ടു മണിക്കൂർ നേരം റസ്റ്റ് ചെയ്യാനായി വയ്ക്കാം. ശേഷം അതിലേക്ക് ബാക്കി എടുത്തുവച്ച ഉലുവാപ്പൊടി കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അച്ചാർ തയ്യാറാക്കിയ അതേ പാത്രത്തിൽ തന്നെ ഒരു ദിവസം മുഴുവൻ റസ്റ്റ് ചെയ്യാനായി വെക്കണം. ശേഷം ഒട്ടും വെള്ളമില്ലാത്ത എയർ ടൈറ്റ് ആയ കണ്ടെയ്നറുകളിൽ ആക്കി ഈ അച്ചാർ സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ എത്രനാൾ വേണമെങ്കിലും കേടാകാതെ ഉപയോഗിക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

🌶️ Special Uluva Manga Achar (Kerala Fenugreek Mango Pickle)

Ingredients:

  • Raw mangoes (medium sour type) – 4 cups, chopped into small cubes
  • Salt – as needed (around 3 tbsp)
  • Red chili powder – 3 tbsp (adjust to taste)
  • Mustard seeds – 1½ tsp
  • Fenugreek (uluva) seeds – 1 tsp
  • Asafoetida (hing / kayam) – ½ tsp
  • Garlic – 10–12 cloves, thinly sliced (optional but tasty)
  • Ginger – 1 tbsp, finely chopped
  • Green chilies – 2, slit
  • Curry leaves – a handful
  • Gingelly oil (nallenna / sesame oil) – ½ cup
  • Vinegar – 2 tbsp (optional, for preservation)

Preparation:

  1. Prep the mango:
    • Wash and dry the mangoes thoroughly.
    • Cut into small cubes (with or without skin as you prefer).
    • Mix with salt and set aside for 1 hour to draw out moisture.
    • Drain excess water if needed.
  2. Roast and powder the uluva:
    • Dry roast the fenugreek seeds on low flame till golden and aromatic.
    • Let cool, then grind to a fine powder.
    • Tip: Do not burn — burnt uluva turns bitter.
  3. Temper the spices:
    • Heat gingelly oil in a pan.
    • Add mustard seeds and let them splutter.
    • Add garlic, ginger, green chilies, and curry leaves.
    • Sauté till golden and fragrant.
  4. Make the masala:
    • Lower the flame.
    • Add red chili powder and asafoetida; sauté for a few seconds (don’t burn).
    • Add the roasted uluva powder. Mix well.
  5. Combine with mango:
    • Add the mango pieces and mix to coat evenly.
    • Cook on low flame for 1–2 minutes (just to warm the mango).
    • Switch off heat.
    • Add vinegar if using, and mix well.
  6. Cool & Store:
    • Allow the achar to cool completely.
    • Store in a clean, dry glass jar.
    • Let it rest for at least a day before use for the flavors to deepen.

Tips:

  • Uluva has a strong flavor — use moderately; too much can make the pickle bitter.
  • Always use dry utensils when handling the pickle.
  • Stays good for weeks at room temperature, or months if refrigerated.

Also Read : കൊളസ്‌ട്രോൾ, ക്ഷീണം എന്നിവ മാറാൻ ദിവസവും ഇത് കഴിക്കൂ; ഷുഗർ കുറയ്ക്കാനും ചർമ്മം തിളങ്ങാനും ഇതിലും നല്ല വഴി ഇല്ല; ഇനിയെങ്കിലും ഇതൊന്ന് കഴിക്കൂ.

Comments are closed.