സ്വാദേറും നിലക്കടല ചമ്മന്തി തയ്യാറാക്കാം; ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കോ; പിനീട് ഒരിക്കലും ഉണ്ടാക്കാതിരിക്കില്ല; അസാധ്യ രുചിയാണ്..!! | Special Tasty Peanut Chammanthi

Special Tasty Peanut Chammanthi: ധാരാളം പ്രോട്ടീൻ അടങ്ങിയ നിലക്കടല വ്യത്യസ്ത രീതികളിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്. സാധാരണയായി ആവി കയറ്റിയോ അതല്ലെങ്കിൽ വറുത്തോ മിഠായിയുടെ രൂപത്തിലോ ഒക്കെ നിലക്കടല കഴിക്കുന്നവരായിരിക്കും നമ്മളിൽ കൂടുതൽ പേരും. എന്നാൽ അതിൽ നിന്നും കുറച്ചു വ്യത്യസ്തമായി നിലക്കടല ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന രുചികരമായ ഒരു ചമ്മന്തിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Ingredients

  • Peanut
  • Oil
  • Urad Daal
  • Channa Daal
  • Dried Chilli
  • Curry Leaves
  • Shallots
  • Salt

How To Make Special Tasty Peanut Chammanthi

ഈയൊരു രീതിയിൽ നിലക്കടല ചമ്മന്തി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ ഒരു പിടി അളവിൽ കടലപ്പരിപ്പ്, ഉഴുന്ന് എന്നിവയിട്ട് പച്ചമണം പോകുന്നത് വരെ ഒന്ന് ചൂടാക്കി എടുക്കുക. അതിലേക്ക് ഒരു പിടി അളവിൽ നിലക്കടല കൂടിയിട്ട് ഒന്ന് ചൂടായി തുടങ്ങുമ്പോൾ എരിവിന് ആവശ്യമായ ഉണക്കമുളക് രണ്ട് തണ്ട് കറിവേപ്പില എന്നിവയിട്ട് ഒന്നു കൂടി മൂപ്പിച്ച് എടുക്കുക. ഈ കൂട്ടുകളുടെ എല്ലാം ചൂടൊന്നു മാറാനായി മാറ്റിവയ്ക്കാം. ഈ സമയം കൊണ്ട് അതേ പാനിലേക്ക് കുറച്ചുകൂടി എണ്ണയൊഴിച്ച് ഒരു പിടി അളവിൽ ചെറിയ ഉള്ളി ഇട്ട് നല്ലതുപോലെ വഴറ്റുക.

എല്ലാ ചേരുവകളുടെയും ചൂട് മാറിക്കഴിയുമ്പോൾ ആദ്യം ചൂടാക്കി വെച്ച ചേരുവകൾ മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ ഒന്ന് പൊടിച്ചെടുക്കുക. ശേഷം ചമ്മന്തിയിലേക്ക് ആവശ്യമായ ഉപ്പും വറുത്തുവച്ച ബാക്കി ചെറിയ ഉള്ളിയും ചേർത്ത് ഒന്ന് കറക്കി എടുക്കുക. ഈയൊരു രീതിയിൽ ചമ്മന്തി തയ്യാറാക്കുമ്പോൾ അത് കൂടുതലായി അരഞ്ഞു പോകേണ്ട ആവശ്യമില്ല. ചൂട് ചോറ്,കഞ്ഞി എന്നിവയോടൊപ്പം മാത്രമല്ല മറ്റു പലഹാരങ്ങളോടൊപ്പവും വളരെയധികം രുചിയോടു കൂടി വിളമ്പാവുന്ന ഒരു ചമ്മന്തി തന്നെയാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. ഈയൊരു റെസിപ്പിയെ പറ്റി കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credits : Babichiis vlogs

🥜 Special Tasty Peanut Chammanthi (Groundnut Chutney Kerala Style)

🕒 Prep Time: 10 minutes

🍽️ Serves: 3–4


📝 Ingredients:

  • Raw peanuts – ½ cup
  • Grated coconut – ¼ cup (fresh or frozen)
  • Dry red chilies – 3 to 4 (adjust to taste)
  • Tamarind – small piece (gooseberry-sized or ½ tsp paste)
  • Garlic – 2 cloves
  • Shallots – 2–3 (or 1 small onion)
  • Salt – to taste
  • Curry leaves – a few (optional, for grinding or tempering)
  • Coconut oil – 1 tsp (optional, for extra flavor)

🔥 Optional Tempering (Tadka):

  • Coconut oil – 1 tsp
  • Mustard seeds – ½ tsp
  • Curry leaves – a sprig
  • Dry red chili – 1, broken

👩‍🍳 Instructions:

  1. Roast the peanuts:
    Dry roast the peanuts in a pan until golden and aromatic. Remove the skin if needed (optional).
  2. Roast red chilies and shallots:
    In the same pan, lightly roast red chilies and shallots until slightly browned. This adds depth of flavor.
  3. Grind the chammanthi:
    In a mixie or blender, grind the roasted peanuts, coconut, red chilies, garlic, tamarind, salt, and shallots. Add very little water to make a thick paste or grind coarsely without water for traditional dry chammanthi style.
  4. Optional tempering:
    Heat coconut oil, splutter mustard seeds, add curry leaves and red chili. Pour over the chutney for an aromatic finish.
  5. Serve:
    Serve with hot rice, dosa, idli, or kanji. Drizzle some coconut oil on top for extra authenticity.

🌟 Tips:

  • For a dry chammanthi, skip water and shape into a ball after grinding.
  • For spicier flavor, increase the number of red chilies.
  • You can store it in the fridge for 2–3 days.

🧡 Flavor Profile:

Nutty 🌰 | Spicy 🌶️ | Tangy 🍋 | Aromatic 🌿

Also Read : പൊറോട്ട മാറി നിക്കും രുചിയിൽ ഒരു വിഭവം; വെറും 2 ചേരുവ മാത്രം മതി; നാലുമണി ചായക്ക് ഇത് തന്നെ ധരാളം; കറികളൊന്നും വേറെ ആവശ്യമില്ല..

Comments are closed.