
പാവയ്ക്കാ കൊണ്ട് അടിപൊളി വിഭവം; കയ്പാണെന്നു പറഞ് മാറ്റിനിർത്തുന്നവരും കഴിച്ചു പോകും; ഇത് പോലെ ഉണ്ടാക്കൂ അതീവ രുചിയാണ്..!! | Special Tasty Pavakka Recipe
Special Tasty Pavakka Recipe : പലരും കഴിക്കാൻ മടിക്കുന്നതും എന്നാൽ പോഷകഘടകങ്ങൾ ഏറെ അടങ്ങിയിട്ടുള്ളതുമായ ഒന്നാണ് പാവക്ക. ഏതു രീതിയിലെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഏറെ കയ്പുള്ളതു കൊണ്ടാണ് പലരും പാവയ്ക്കാ കറിവെക്കാത്തതും ഉപയോഗിക്കാത്തതും. എന്നാൽ പാവക്ക ഇങ്ങനെ ചെയ്തു നോക്കൂ.. കഴിക്കാത്തവരും കഴിച്ചുപോകും.. അൽപ്പം പോലും കൈപ്പറിയാതെ..
- പാവക്ക – 300gm
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 tbട
- സാധാരണ മുളക് പൊടി – 1 tsp
- കാശ്മീരി മുളക് പൊടി – 1 tsp
- സാധാരണ ചെറിയ ജീരകം -അര ടീസ്പൂൺ
- നാരങ്ങനീര് _ 1 tsp
- മഞ്ഞൾ പൊടി – അര ടീസ്പൂൺ
- ഗരം മസാല പൊടി – അര ടീസ്പൂൺ
- പച്ചമുളക് – 4 എണ്ണം
- വെളിച്ചെണ്ണ, കറിവേപ്പില, ഉപ്പ് ഇവ പാകത്തിന്
പാവക്ക ചെറിയതായി അരിഞ്ഞെടുക്കാം. ചേരുവകൾ ചേർത്ത് തിരുമ്മി മാറ്റിവെക്കാം. ശേഷം മറ്റു ചേരുവകളെല്ലാം തയ്യാറാക്കി പാൻ ചൂടാവുമ്പോൾ പാനിൽ അൽപ്പം വെളിച്ചെണ്ണ ചേർത്ത് ചൂടാക്കി എടുക്കാം. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും. Special Tasty Pavakka Recipe credit : Prathap’s Food T V
🥘 Special Tasty Kerala Pavakka Masala Fry (Bitter Gourd Stir-Fry)
📝 Ingredients:
- Pavakka (bitter gourd) – 2 medium, thinly sliced
- Onion – 1 large, thinly sliced
- Green chilies – 2 (slit)
- Curry leaves – 1 sprig
- Grated coconut – ¼ cup
- Turmeric powder – ½ tsp
- Red chili powder – 1 tsp
- Coriander powder – 1½ tsp
- Garam masala – ½ tsp
- Tamarind – small marble-sized ball (or ½ tsp paste)
- Jaggery – 1 tsp (optional, to balance bitterness)
- Salt – to taste
- Coconut oil – 2 tbsp
- Mustard seeds – ½ tsp
- Dried red chilies – 2 (for tempering)
👩🍳 Preparation:
1. Prepare Pavakka:
- Wash and slice pavakka thinly.
- (Optional but effective) Soak in salt water for 15–20 minutes and squeeze to reduce bitterness.
2. Cook Pavakka:
- Heat 1 tbsp coconut oil in a pan.
- Add sliced pavakka, turmeric, and salt. Sauté for 8–10 mins till lightly browned.
- Remove and set aside.
3. Sauté Onion and Spices:
- In the same pan, add another tbsp oil.
- Add mustard seeds; let them splutter.
- Add dried red chilies, curry leaves, and green chilies.
- Add onions and sauté till soft and golden.
- Add chili powder, coriander powder, garam masala – sauté till raw smell is gone.
4. Add Coconut and Tamarind:
- Add grated coconut and sauté for 2–3 minutes.
- Add tamarind paste and jaggery. Mix well.
5. Combine and Finish:
- Add the fried pavakka and mix everything well.
- Cook for another 3–5 minutes on low heat so the flavors blend.
- Adjust salt and jaggery as needed.
🍽️ Serving Suggestions:
Serve hot with steamed rice, curd, or as a side with kanji (rice gruel). It also pairs beautifully with sambar or moru curry.
📌 Tips:
- Use coconut oil for authentic Kerala flavor.
- Adjust jaggery to your taste—it just needs to subtly balance, not sweeten.
- You can also add a spoon of roasted crushed peanuts for extra texture.
Comments are closed.