തൈരിനൊപ്പം ഇവ കൂടി ഇട്ട് മിക്സിയിൽ ഒന്ന് കറക്കി എടുക്കൂ; ഊണിനൊപ്പം കൂട്ടാൻ അടിപൊളി കറി റെഡി; ഒരു തവണ ഉണ്ടാക്കിയാൽ പിന്നെ എന്നും കഴിക്കും; അതിഗംഭീരം രുചിയാണ്..!! |Special Tasty Moru curry

Special Tasty Moru curry : മോരുകറി ഇഷ്ടമില്ലാത്തവർ ഉണ്ടാവില്ല. സ്പെഷ്യൽ മോര് കറി റെസിപ്പി പരിചയപ്പെടാം. ആദ്യം കറി വെക്കാൻ ആവശ്യമായ മോര് മിക്സിയുടെ ജാറിലേക്ക് ഒഴിക്കുക. ശേഷം അതിലേക്ക് രണ്ട് പച്ചമുളക്, അല്പം ഇഞ്ചി, രണ്ടല്ലി വെളുത്തുള്ളി എന്നിവ ഇടുക. അൽപം മഞ്ഞൾപൊടി അതിലേക്ക് ഇടുക. ഇവയെല്ലാം കൂടി ചേർത്ത് അരയ്ക്കുമ്പോഴാണ് മോരു കറിക്ക് നല്ല രുചി കിട്ടുന്നത്.

Ingredients

  • Curd
  • Green Chilli
  • Ginger
  • Garlic
  • Turmeric Powder
  • Water
  • Salt
  • Coconut Oil
  • Fenugreek
  • Dried Chilli
  • Shallots
  • Chilli Powder
  • Sugar

എന്നാൽ ഇങ്ങനെ ആരും ചെയ്യാറില്ല എന്നതാണ് സത്യം. അല്പം ഉപ്പു കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക. അരച്ചതിനുശേഷം അതിലേക്ക് ആവശ്യത്തിനു വെള്ളം കൂടി ചേർത്ത് ഒന്നുകൂടി ഒന്ന് ചെറുതായി ചുറ്റിച്ച് എടുക്കുക. ഇനി കറിവെക്കാൻ ഉപയോഗിക്കുന്ന പാത്രം തീയിൽ വച്ച് നന്നായി ചൂടായതിനു ശേഷം
എണ്ണയും കടുകും ഉലുവയും ഇടുക. ഉണക്കമുളക് ചെറുതായി മുറിച്ചതും ചെറിയ ഉള്ളി അരിഞ്ഞതും

How To Make Special Tasty Moru curry

കൂടി അതിലേക്കിടുക. കറിവേപ്പില കൂടി ഇട്ട് ചെറിയ തീയിൽ നന്നായി മൂപ്പിക്കുക. ഇനി ഇതിൽ ചേർക്കേണ്ടത് മുളകുപൊടിയാണ്. ഒരു സ്പൂൺ മുളകുപൊടി കൂടി അതിലേക്കിടുക. എരിവിന് ആവശ്യത്തിനും അതുപോലെ തന്നെ കളർ കിട്ടാനും ആണ് ഇങ്ങനെ ചെയ്യുന്നത്. നന്നായി മൂത്ത് വന്നതിനു ശേഷം അരച്ചു വച്ചിരിക്കുന്ന തൈര് ഇതിലേക്ക് ഒഴിക്കുക. ചെറുതീയിൽ നന്നായി ഇളക്കി കൊണ്ടിരിക്കുക.

തിളച്ച വരുന്നതിനു മുൻപ് ആയി നന്നായി ചൂടായി കഴിയുമ്പോൾ ഒരു സ്പൂൺ പഞ്ചസാര കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ..ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Special Tasty Moru curry credit : Grandmother Tips

🌼 Special Tasty Moru Curry Recipe (Kerala-Style Seasoned Buttermilk Curry)

Ingredients:

For the Buttermilk Mix:

  • Curd (sour yogurt) – 1.5 cups (well beaten)
  • Water – 1/2 cup (to dilute)
  • Turmeric powder – 1/2 tsp
  • Salt – to taste

For Grinding:

  • Grated coconut – 1/2 cup
  • Green chilies – 2–3 (adjust to taste)
  • Cumin seeds – 1/2 tsp
  • Shallots – 2 (optional)
  • Garlic – 1 clove (optional)

For Tempering:

  • Coconut oil – 1.5 tbsp
  • Mustard seeds – 1 tsp
  • Fenugreek seeds – 1/4 tsp
  • Dry red chilies – 2
  • Curry leaves – 1 sprig
  • Ginger – 1 tsp (finely chopped, optional)

Instructions:

  1. Grind the coconut mix with green chilies, cumin, and a bit of water into a smooth paste. Set aside.
  2. In a bowl, mix the curd, water, turmeric, and salt. Whisk well until smooth.
  3. In a pan, cook the ground coconut paste with a little water for 2–3 minutes (don’t let it boil too much).
  4. Lower the flame and add the beaten curd mix. Stir continuously and cook on low heat. Do not boil — just gently heat until it starts steaming. Turn off.
  5. In a small pan, heat coconut oil. Add mustard seeds, fenugreek, dry red chilies, curry leaves, and optional chopped ginger. Let it splutter.
  6. Pour the tempering over the curry. Cover for a minute to lock in the aroma.

Also Read ; വെറുതെ കളയുന്ന ചക്ക മടൽ കൊണ്ട് ഉപകാരങ്ങൾ ഏറെയാണ്; ഇഞ്ചി ഇനി കാടുപോലെ വളർത്താം; ഈ സൂത്രങ്ങൾ പരീക്ഷിക്കൂ; ചക്കമഡേൽ മതി ഇഞ്ചി തഴച്ചു വളരാൻ.

Comments are closed.