
എളുപ്പം ഒരു പലഹാരം തയ്യാറാക്കാം; ആവിയിൽ തയ്യാറാക്കുന്ന രുചികരമായ പലഹാരം; ഇത് ഉണ്ടാക്കാൻ എന്ത് എളുപ്പം; ഒരിക്കൽ കഴിച്ചാൽ ഇടക്കിടെ ഉണ്ടാക്കും..!! | Special Steamed Snack
Special Steamed Snack: നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ചായയോടൊപ്പം എന്തെങ്കിലുമൊക്കെ നാലുമണി പലഹാരങ്ങൾ തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ മിക്കപ്പോഴും എണ്ണയിൽ വറുത്തെടുത്ത പലഹാരങ്ങളായിരിക്കും മിക്ക വീടുകളിലും തയ്യാറാക്കാറുള്ളത്. സ്ഥിരമായി ഇത്തരത്തിൽ എണ്ണയിൽ വറുത്തെടുത്ത പലഹാരങ്ങൾ കഴിച്ചാൽ അത് ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്തേക്കാം. അതേസമയം വളരെ ഹെൽത്തിയായി കുറഞ്ഞു ചേരുവകൾ ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന രുചികരമായ ഒരു പലഹാരത്തിന്റെ റെസിപ്പി പരിചയപ്പെടാം.
Ingredients
- Rava
- Ghee
- Carrot
- Jaggery
- Coconut
How To Make Special Steamed Snack
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് അതിലേക്ക് റവ മാവ് രൂപത്തിലാക്കി എടുക്കുന്നതിന് ആവശ്യമായ വെള്ളം ഒഴിച്ചു കൊടുക്കുക. വെള്ളം വെട്ടി തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് മാവിലേക്ക് ആവശ്യമായ ഉപ്പും എടുത്തുവച്ച നെയ്യും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം അതിലേക്ക് എടുത്തു വച്ച റവ കുറേശ്ശെയായി ചേർത്ത് ഒട്ടും കട്ട പിടിക്കാത്ത രീതിയിൽ മിക്സ് ചെയ്തെടുക്കുക. മാവ് രൂപത്തിൽ ആക്കിയെടുത്ത റവ ചൂടാറാനായി മാറ്റിവയ്ക്കാം. ഈ സമയം കൊണ്ട് ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് അല്പം നെയ്യൊഴിച്ച് ചൂടായി തുടങ്ങുമ്പോൾ ക്യാരറ്റും തേങ്ങയും ഇട്ട് നല്ലതുപോലെ വഴറ്റുക. തേങ്ങയുടെ നിറം മാറി തുടങ്ങുമ്പോൾ അതിലേക്ക് ശർക്കര കൂടി ചേർത്ത് നല്ലതുപോലെ വെള്ളം വലിയിപ്പിച്ചെടുക്കുക.
തയ്യാറാക്കിവെച്ച മാവ് കൊഴുക്കട്ട തയ്യാറാക്കുന്ന രീതിയിൽ വട്ടത്തിൽ ഒന്ന് കുഴിച്ച് പരത്തി എടുക്കുക. അതിലേക്ക് തയ്യാറാക്കി വച്ച ശർക്കരയുടെ കൂട്ട് ഫിൽ ചെയ്തു പൂർണമായും കവർ ചെയ്ത ശേഷം ആവി കയറ്റി എടുത്താൽ രുചികരമായ പലഹാരം റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Special Steamed Snack credit : Recipes By Revathi
Special Steamed Snack
🥟 1. Dim Sum – Har Gow (Shrimp Dumplings)
Origin: Cantonese cuisine
Description: Translucent dumplings filled with shrimp, bamboo shoots, and sometimes pork, wrapped in a delicate rice flour dough.
Why it’s special: The wrapper must be thin yet strong enough not to break when steamed. Mastery in folding makes it a signature dim sum item.
🧁 2. Idli
Origin: South India
Description: Soft, fluffy, fermented rice and urad dal (lentil) cakes. Served with coconut chutney and sambar.
Why it’s special: Naturally fermented, healthy, gluten-free, and light – a staple South Indian breakfast.
🥮 3. Nikuman (Japanese Steamed Pork Buns)
Origin: Japan (inspired by Chinese baozi)
Description: Yeast-leavened dough filled with seasoned pork, onions, and mushrooms.
Why it’s special: Warm, pillowy bun with savory filling – perfect street food in winter.
🌽 4. Tamales
Origin: Latin America
Description: Steamed corn dough (masa) filled with meats, cheese, or chilies, wrapped in corn husks or banana leaves.
Why it’s special: Time-intensive, festive, and often made in large batches for celebrations.
🍰 5. Puto
Origin: Philippines
Description: Steamed rice flour cakes, often sweet, topped with cheese or salted egg.
Why it’s special: Light and fluffy texture, often served as a snack or side dish with savory meals.
Comments are closed.