പൊണ്ണത്തടി, വിളർച്ച, മുട്ടു വേദന, നടു വേദന എന്നിവ വേഗം അകറ്റാം; ഇതുപോലെ ഒന്ന് തയ്യാറാക്കി കഴിച്ചു നോക്കൂ; റിസൾട്ട് കണ്ട് നിങ്ങൾ ഉറപ്പായും ഞെട്ടും..!! | Special Ragi Unda Recipe
Special Ragi Unda Recipe : റാഗി ഉപയോഗിച്ചുള്ള വിഭവങ്ങൾ കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. രക്തക്കുറവിനും എല്ല് തേയ്മാനത്തിനും ഒക്കെ ഏറെ ഗുണകരമാണ് റാഗി. റാഗി ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഒരു സ്വീറ്റ് ആണ് താഴെ കാണുന്ന വീഡിയോയിൽ ഉണ്ടാക്കി കാണിക്കുന്നത്. ഇത് ഉണ്ടാക്കാൻ വളരെ എളുപ്പമാണ്.
നമ്മുടെ ഒക്കെ വീടുകളിൽ ഉള്ള കുറച്ച് സാധനങ്ങൾ കൊണ്ട് തന്നെ നമുക്ക് ഇത് ഉണ്ടാക്കാൻ സാധിക്കും. ഈ വിഭവം ഉണ്ടാക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിൽ അര ടീസ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കാം. ഈ നെയ്യ് ചൂടാവുമ്പോൾ ഇതിലേക്ക് ഒരു കപ്പ് റാഗി പൊടിച്ചത് ചേർത്ത് ചെറിയ തീയിൽ വറുത്ത് എടുക്കണം. ഇത് നന്നായി മൂത്തു കഴിയുമ്പോൾ ഒരു ബൗളിലേക്ക് മാറ്റാം. മറ്റൊരു പാത്രത്തിൽ അൽപം എള്ള് എടുത്തിട്ട്
കഴുകി എടുക്കണം. ഇതിനെയും വറുത്ത് എടുക്കണം. എല്ലു തേയ്മാനം ഇല്ലാതെ ഇരിക്കാൻ, വിളർച്ച അകറ്റാൻ, ഷുഗറും കൊളെസ്ട്രോളും നിയന്ത്രിക്കാനും തുടങ്ങി ക്യാൻസറിനെ പ്രതിരോധിക്കാൻ വരെയുള്ള കഴിവ് എള്ളിന് ഉണ്ട്. ഇതേ പാനിൽ കാൽ കപ്പ് കപ്പലണ്ടിയും വറുക്കണം. ഇവ പൊടിച്ചതിന് ശേഷം റാഗി പൊടിയുടെ കൂട്ടത്തിൽ ഇട്ടിട്ട് ഉപ്പും ഏലയ്ക്കാ പൊടിയും നെയ്യും ശർക്കര പാനിയും ചേർത്ത് നന്നായി യോജിപ്പിക്കണം.
ഇതിന്റെ ചൂട് പോയതിന് ശേഷം ചെറിയ ഉരുളകൾ ആക്കി എടുക്കാം. ഏഴു ദിവസം വരെ പുറത്തു വയ്ക്കാവുന്നതാണ്. ദിവസവും ഓരോന്ന് വീതം കഴിക്കുന്നത് മേൽപ്പറഞ്ഞ പ്രശ്നങ്ങൾ പരിഹരിക്കാൻ നല്ലതാണ്. രണ്ടെണ്ണത്തിൽ കൂടുതൽ ഒരു ദിവസം കഴിക്കാൻ പാടില്ല. ഈ വിഭവം തയ്യാറാക്കാൻ വേണ്ട ചേരുവകൾ അറിയാനായി വീഡിയോ മുഴുവനായും കാണുമല്ലോ. Special Ragi Unda Recipe Video Credit : Pachila Hacks
Special Ragi Unda (Ragi Ladoo) recipe that’s healthy, nutritious, and perfect as a snack or energy booster. I’ll give you a step-by-step method.
Ingredients:
- Ragi Flour (Finger Millet Flour) – 1 cup
- Jaggery – 3/4 cup (grated or powdered)
- Ghee (Clarified Butter) – 2-3 tbsp
- Cardamom Powder – 1/2 tsp
- Grated Coconut (optional) – 2 tbsp
- Chopped Nuts (Cashews, Almonds, etc.) – 2 tbsp
- Water or Milk – 1/4 cup (if needed to bind)
Instructions:
- Roast Ragi Flour:
- Heat a heavy pan on low-medium flame.
- Dry roast ragi flour for 4–5 minutes until it gives a nice nutty aroma. Be careful not to burn it.
- Prepare Jaggery Syrup:
- In another pan, melt jaggery with a little water (just enough to dissolve it).
- Once melted, strain it to remove impurities and keep warm.
- Combine:
- Slowly pour the jaggery syrup into the roasted ragi flour, stirring continuously to avoid lumps.
- Add ghee and mix well.
- If the mixture feels dry, sprinkle a little warm milk or water to help bind.
- Add Flavors:
- Mix in cardamom powder, grated coconut, and chopped nuts.
- Shape the Ladoos:
- Let the mixture cool slightly (not fully, or it will harden).
- Grease your palms with a little ghee and roll the mixture into small round balls.
- Cool & Store:
- Let them cool completely.
- Store in an airtight container. They last for 7–10 days at room temperature.
✅ Tips:
- Use freshly grated jaggery for best taste.
- You can add a pinch of nutmeg or dry fruits powder for extra flavor.
- If the mixture is too soft, roast it lightly again to help it bind.
Comments are closed.