ചപ്പാത്തിയും പൊറോട്ടയും തോറ്റുപോകും ലെയർറൊട്ടി; ഇത്ര രുചിയുള്ള ലെയർ റൊട്ടി വേറെ കഴിച്ചിട്ടുണ്ടാവില്ല…!! | Special Layer Roti

Special Layer Roti : രാവിലെയും രാത്രിയും വ്യത്യസ്ത രുചിയിലുള്ള പലഹാരങ്ങൾ തന്നെ കഴിക്കാൻ വേണമെന്ന് നിർബന്ധമുള്ളവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അധികം പണിപ്പെടാതെ വളരെ എളുപ്പത്തിൽ ഏറെ രുചിയോട് കൂടി തയ്യാറാക്കാവുന്ന അത്തരത്തിലുള്ള ഒരു പലഹാരത്തിന്റെ റെസിപ്പി പരിചയപ്പെടാം.

Ingrediants

  • All Purpose Flour
  • Rice
  • Water
  • Salt
  • Oil

ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് എടുത്തുവച്ച ചോറും വെള്ളവും ഒഴിച്ച് ഒട്ടും കട്ടകളില്ലാതെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. മറ്റൊരു വലിയ ബൗളിലേക്ക് എടുത്തുവച്ച മൈദയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഒന്ന് മിക്സ് ചെയ്തെടുക്കുക. ശേഷം അതിലേക്ക് അരച്ചുവച്ച ചോറും കൂടി ചേർത്ത് മാവ് നല്ല സോഫ്റ്റ് ആയി കുഴച്ചെടുക്കണം. ഈയൊരു കൂട്ട് ചെറിയ ഉരുളകളാക്കിയ ശേഷം മറ്റൊരു പാത്രത്തിൽ റസ്റ്റ് ചെയ്യാനായി നിരത്തി വയ്ക്കുക.

അരമണിക്കൂറിന് ശേഷം എടുത്തുവെച്ച മാവിൽ നിന്നും ഓരോന്നായി എടുത്ത് അത് വട്ടത്തിൽ പരത്തി മുകളിൽ അല്പം എണ്ണ സ്പ്രെഡ് ചെയ്ത് നാലായി മടക്കി മുകളിൽ അല്പം കൂടി പൊടിയിട്ട ശേഷം സ്ക്വയർ ആകൃതിയിൽ പരത്തിയെടുക്കുക. ശേഷം ചുട്ടെടുക്കുകയാണെങ്കിൽ നല്ല രുചികരമായ പലഹാരം റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണുന്നതാണ് Special Layer Roti Credit : Fathimas Curry World

Special Layer Roti

Special Layer Roti is a flaky, multi-layered flatbread that’s soft on the inside and crisp on the outside. Made with a rich dough of flour, ghee or oil, and a pinch of salt, it’s expertly folded and rolled to create delicate layers that puff up beautifully when cooked. Each bite delivers a buttery, melt-in-your-mouth texture that pairs perfectly with savory curries, stews, or chutneys. Often cooked on a hot griddle until golden brown, this roti is both visually appealing and incredibly satisfying. Whether served for breakfast, lunch, or dinner, Special Layer Roti adds a touch of indulgence to any meal.

Also Read : ബ്രെഡ് കൊണ്ടൊരു കിടിലൻ പലഹാരം തയ്യാറാക്കിയാലോ; ഇതുപോലൊരു പലഹാരം മാത്രം മതിയാകും നോമ്പ് തുറ കിടിലനാക്കാം

Comments are closed.