വയറു നിറയെ ചോറുണ്ണാൻ ഇതുമതി; കോവക്ക ഇനി മുതൽ ഇങ്ങനെ ഒന്നു തയ്യാറാക്കി നോക്കൂ; ഇതുവരെ അറിയാതെ പോയല്ലോ; കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപെടും..!! | special-kovakka-dish recipe
special-kovakka-dish recipe : വളരെ അധികം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് കോവക്ക. ഭക്ഷത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. വീടുകളിൽ കോവക്ക പല രീതിയിൽ തയ്യാറാക്കാറുണ്ട്. പലർക്കും കഴിക്കാൻ മടിയുമാണ്. എന്നാൽ ഈ രീതിയിൽ ഒരു കോവക്ക തോരൻ തയ്യാറക്കിയാൽ എല്ലാവര്ക്കും ഇഷ്ടപ്പെടും. തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു.
- കോവക്ക
- സവാള
- പച്ചമുളക്
- ഇഞ്ചി
- ഉപ്പ്
- വെളുത്തുള്ളി
- തേങ്ങാ
- മഞ്ഞപ്പൊടി
- വെളിച്ചെണ്ണ
കോവക്ക നന്നായി കഴുകി കനം കുറച്ച് അരിഞ്ഞെടുക്കാം. ശേഷം ചേരുവകൾ എല്ലാം ചേർത്ത് നന്നായി തിരുമ്മി വെക്കാം. വെളിച്ചെണ്ണ ചൂടാവുമ്പോൾ കടുക് പൊട്ടിച്ച് ഈ മിക്സ് ചേർക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലെ ട്രൈ ചെയ്തു നോക്കൂ.. കോവൽ ഇഷ്ടമില്ലാത്തവരും കൊതിയോടെ ചോദിച്ചുവാങ്ങി കഴിക്കും.
വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. special-kovakka-dish recipe credit : Mums Daily
Ingredients (Serves 2–3)
- Kovakka / Ivy Gourd – 250 g (sliced thin)
- Onion – 1 medium (sliced)
- Green chilies – 2–3 (slit)
- Garlic – 3 cloves (finely chopped)
- Mustard seeds – 1 tsp
- Curry leaves – 1 sprig
- Turmeric powder – 1/2 tsp
- Red chili powder – 1/2 tsp
- Coriander powder – 1 tsp
- Salt – to taste
- Coconut oil – 2 tbsp
- Grated coconut – 2 tbsp (optional, for garnish)
Instructions
- Prep Kovakka: Wash and slice the ivy gourd thinly. Soak in salted water for 5–10 minutes to reduce bitterness.
- Tempering: Heat coconut oil in a pan, add mustard seeds. When they splutter, add curry leaves and chopped garlic. Sauté until aromatic.
- Onions & Spices: Add sliced onions and green chilies. Sauté until onions turn soft. Add turmeric, red chili, and coriander powder.
- Cook Kovakka: Add sliced ivy gourd, salt, and mix well. Cover and cook on low-medium heat for 8–10 minutes, stirring occasionally.
- Finish: Remove lid, cook until all moisture evaporates and ivy gourd is slightly crisp. Garnish with grated coconut (optional).
- Serve: Serve hot with steamed rice or chapati.
Tips
- Do not overcook; kovakka should retain a slight crunch.
- Coconut oil enhances flavor and gives an authentic Kerala taste.
Comments are closed.