നാലുമണി ചായക്ക് ചക്ക കുമ്പിൾ തയ്യാറാക്കിയാലോ; വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാം; ഇങ്ങനെ ചെയ്താൽ ആരും കഴിച്ചു പോകും…!! | Special Jackfruit Kumbilappam

Special Jackfruit Kumbilappam : ഇന്ന് ചക്ക കൊണ്ടുള്ള കുമ്പിളപ്പം എങ്ങനെ ആണ് തയാറാക്കുന്നത് എന്നാണ് നോക്കുന്നത്. അതിനായി നന്നായി പഴുത്ത ചക്ക അതിന്റെ കുരു ഒക്കെ കളഞ്ഞു എടുത്തു വെയ്ക്കാം. ശേഷം ചക്ക നന്നായിട്ട് മിക്സിയിൽ അരച്ചെടുക്കണം. വെള്ളം ചേർക്കാതെ തന്നെ അരച്ച് എടുത്താൽ മതി. ഇങ്ങനെ അരച്ചെടുത്ത ചക്ക നമുക്ക് ഒരു പാത്രത്തിലേക്കു മാറ്റാം.

Ingredients

  • Jackfruit
  • Jaggery
  • Coconut
  • Cumin Seed
  • Cardamom
  • Salt
  • Rice Flour

How To Make Special Jackfruit Kumbilappam

മിക്സിയിൽ അരച്ചില്ലെങ്കിലും കുഴപ്പമില്ല. കൈ ഉപയോഗിച്ച് ഇത് നന്നായിട്ട് ഒന്ന് കുഴച്ച് എടുത്താൽ മതി. അരമുറി തേങ്ങ ചിരകിയത് ഇതിലേക്ക് ചേർത്ത് കൊടുക്കാം. കൂടാതെ ഒരു ചെറിയ ഉണ്ട ശർക്കര ഇതിലേക്ക് പൊടിച്ചു ചേർക്കാം. ഇതിലേക്ക് ഒരു ടീസ്പൂൺ ജീരകം പൊടിച്ചത്, ഒരു ടീസ്പൂൺ ഏലക്കായ പൊടിച്ചത്,അൽപ്പം ഉപ്പ് കൂടി ഇട്ട് ഇതെല്ലാം നന്നായി മിക്സ് ചെയ്ത് എടുക്കാം.

ചക്ക, തേങ്ങ, ശർക്കര, ജീരകം, ഏലക്ക എന്നിവ നന്നായി മിക്സ് ചെയ്തിട്ടുണ്ട്. അതിലേക്ക് അരിപ്പൊടി ചേർത്തു കൊടുക്കാം. അരിപ്പൊടിയ്ക്ക് പകരം ഗോതമ്പുപൊടി വേണമെങ്കിലും ചേർത്ത് നമുക്ക് കുമ്പിളപ്പം തയ്യാറാക്കാവുന്നതാണ്. നമുക്ക് കൈകൊണ്ടു തന്നെ നന്നായി മിക്സ് ചെയ്ത് എടുക്കാം. അതിനുശേഷം വേണമെങ്കിൽ കുറച്ചു കൂടി അരിപ്പൊടി ഇട്ട് ഇത് കുഴച്ച് എടുക്കാം. Special Jackfruit Kumbilappam credit : Diyas Taste Buds

🍃 Special Jackfruit Kumbilappam Recipe

📝 Ingredients:

  • Ripe jackfruit bulbs – 2 cups (de-seeded and chopped)
  • Jaggery – 1 cup (grated or melted)
  • Rice flour – 1 cup (roasted slightly)
  • Grated coconut – 1 cup
  • Cardamom powder – ½ tsp
  • Cumin seeds – ½ tsp (optional)
  • Ghee – 1 tbsp (optional, for richness)
  • Salt – a pinch
  • Edana leaves or banana leaves – cleaned and softened (by passing over flame)

🍽️ Optional Enhancements (for the “special” touch):

  • Chopped nuts (cashews or almonds) – 2 tbsp (lightly roasted in ghee)
  • Raisins – 1 tbsp (optional)
  • Dry ginger powder – ¼ tsp (for extra warmth)

👩‍🍳 Instructions:

  1. Prepare the Jackfruit Mixture:
    • Cook the chopped jackfruit in a pan for a few minutes until soft, or steam it for 5–10 minutes.
    • Mash it well with a spoon or pulse-blend lightly in a mixer (do not puree completely).
  2. Melt the jaggery with a few tablespoons of water. Strain to remove impurities.
  3. Mix Together:
    • In a bowl, combine mashed jackfruit, jaggery syrup, grated coconut, roasted rice flour, cardamom powder, and a pinch of salt.
    • Add cumin seeds, dry ginger powder, ghee, roasted nuts, and raisins if using.
    • Mix well into a thick, slightly sticky dough. Add a bit more rice flour if it’s too wet.
  4. Wrap in Leaves:
    • Take an edana leaf or banana leaf, shape it into a cone, and fill with the mixture.
    • Fold and secure the top. If using banana leaf, you can just fold into a parcel.
  5. Steam:
    • Steam in an idli steamer or traditional steamer for 20–25 minutes, or until firm and cooked through.

Tips:

  • If edana leaves aren’t available, banana leaves are a good substitute, but the flavor will be milder.
  • You can also steam them in small steel cups if leaves aren’t available.
  • Store in an airtight container; they taste even better the next day as the flavors meld.

Also Read : തൈരിനൊപ്പം ഇവ കൂടി ഇട്ട് മിക്സിയിൽ ഒന്ന് കറക്കി എടുക്കൂ; ഊണിനൊപ്പം കൂട്ടാൻ അടിപൊളി കറി റെഡി; ഒരു തവണ ഉണ്ടാക്കിയാൽ പിന്നെ എന്നും കഴിക്കും; അതിഗംഭീരം രുചിയാണ്.

Comments are closed.