ഹോട്ടൽ രുചിയിൽ കിടിലൻ ഫ്രൈഡ് റൈസ് വീട്ടിൽ തന്നെ തയ്യാറാക്കാം; മായം ചേർക്കാത്ത അടിപൊളി റൈസ് റെഡി…!! | Special Fried Rice Recipe

Special Fried Rice Recipe: കുട്ടികളുള്ള വീടുകളിൽ എല്ലാദിവസവും ലഞ്ച് ബോക്സിൽ കൊടുത്തു വിടാനായി വ്യത്യസ്ത രീതിയിലുള്ള പലഹാരങ്ങളും വിഭവങ്ങളുമെല്ലാം തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ സ്ഥിരമായി ചോറു കൊടുത്തു വിട്ടാൽ കഴിക്കാൻ പല കുട്ടികൾക്കും താല്പര്യം ഉണ്ടായിരിക്കില്ല. അത്തരം അവസരങ്ങളിലെല്ലാം ചെയ്തു നോക്കാവുന്ന രുചികരമായ ഒരു ഫ്രൈഡ് റൈസിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Ingrediants

  • Basmathi Rice
  • Water
  • Carrot
  • Beans
  • Green Chilly
  • Onion
  • Egg
  • Salt
  • Coconut Oil

ആദ്യം തന്നെ അരി തിളപ്പിക്കാൻ ആവശ്യമായ വെള്ളം ഒരു പാത്രത്തിൽ ഒഴിച്ച് ആവശ്യത്തിന് ഉപ്പും കുറച്ച് എണ്ണയും ഒഴിച്ച് തിളപ്പിച്ച് എടുക്കുക. അതിലേക്ക് കഴുകി വൃത്തിയാക്കി, 10 മിനിറ്റ് നേരം വെള്ളത്തിൽ കുതിർത്തി വെച്ച ബസ്മതി റൈസ് ചേർത്ത് അടച്ചുവെച്ച് വേവിക്കുക. ഈയൊരു സമയയം കൊണ്ട് മറ്റൊരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് എണ്ണ ഒഴിച്ച് സവാള,ക്യാരറ്റ്,ബീൻസ്, പച്ചമുളക് എന്നിവയിട്ട് പച്ചമണം പോകുന്നത് വരെ വഴറ്റിയെടുക്കുക.

ശേഷം അതിലേക്ക് കുരുമുളകുപൊടിയും ഉപ്പും ചേർത്ത് മിക്സ് ചെയ്ത് മുട്ടയുടെ കൂട്ട് ഒഴിച്ച് ഒന്ന് വറുത്തെടുക്കുക. ശേഷം തയ്യാറാക്കി വെച്ച അരി വെള്ളം പൂർണമായും കളഞ്ഞശേഷം ഈയൊരു കൂട്ടിലേക്ക് ചേർത്ത് വേണമെങ്കിൽ ആവശ്യത്തിന് ഉപ്പുകൂടി മിക്സ് ചെയ്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക. ഇപ്പോൾ നല്ല രുചികരമായ് ഫ്രൈഡ് റൈസ് റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Special Fried Rice Recipe Video Credits : sruthis kitchen

Special Fried Rice Recipe

Special Fried Rice is a delicious, quick-to-make dish packed with flavor and texture. A popular favorite in Asian cuisine, this versatile recipe combines cooked rice stir-fried with a mix of fresh vegetables, scrambled eggs, and your choice of proteins like chicken, shrimp, or pork. It’s seasoned with soy sauce, garlic, and a touch of sesame oil, giving it a savory, slightly smoky taste. The key to great fried rice is using cold, day-old rice to ensure it doesn’t turn mushy during cooking. Each bite delivers a satisfying blend of savory, slightly sweet, and umami flavors. You can customize it by adding green onions, bean sprouts, or even pineapple for a twist. Perfect as a standalone meal or a hearty side dish, Special Fried Rice is a family favorite that’s both comforting and filling. Whether for lunch, dinner, or leftovers, it’s a go-to recipe that never disappoints.

Also Read : ഒരു സവാള കൊണ്ട് അസാധ്യ രുചിയിൽ ഒരു കിടിലൻ സവാള ചമ്മന്തി തയ്യാറാക്കാം

Comments are closed.