ഇതാണ് മക്കളെ മീൻ പൊരിച്ചത്; ഇതിലും സ്വാദിൽ മീൻ പൊരിച്ചത് വേറെ കഴിച്ചു കാണില്ല; ഹോട്ടൽ രുചിയിൽ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ; വായിൽ കപ്പലോടും..!! | Special Fish Fry Masala Recipe
Special Fish Fry Masala Recipe : ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത് ഒരു സ്പെഷ്യൽ മീൻ പൊരിച്ചതിന്റെ റെസിപ്പിയാണ്. കണ്ണൂരിലും മറ്റു സ്ഥലങ്ങളിലെ ഹോട്ടലുകളിൽ നിന്ന് ഈ രീതിയിലുള്ള മീൻ പൊരിച്ചത് പലരും കഴിച്ചിട്ടുണ്ടാകും. ടേസ്റ്റിയായ ഒരു സ്പെഷ്യൽ മീൻ വറുത്തത് തന്നെയാണ് ഈ മീൻ ഫ്രൈ. ഇത് കഴിക്കാൻ വേണ്ടി മാത്രം ഹോട്ടലിൽ പോകുന്നവരും ഉണ്ടാകും. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു.
- fish – 4 -5 pieces
- garlic – 2 tbsp
- shallots -2 tbsp
- Curry leaves -10-12
- ginger -1 tbsp
- Fennel seeds -1 tsp
- chilli powder -1 tbsp
- Turmeric powder -1/2 tsp
- vinegar / lime juice -1 tbsp
- oil -3 tsp
- salt
- oil -4-5 tbsp
തന്നിരിക്കുന്ന ചേരുവകൾ എല്ലാം തന്നെ ആദ്യം റെഡിയാക്കി വെക്കുക. അയക്കൂറ മീനാണ് ഇതിനായി നമ്മൾ ഇവിടെ എടുത്തിരിക്കുന്നത്. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു. ഉപകരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ.. Special Fish Fry Masala Recipe credit : Kannur kitchen
🌶️ Special Fish Fry Masala
🐟 Ingredients
For Marination:
- Fresh fish slices (seer fish, pomfret, or tilapia) – ½ kg
- Lemon juice – 1 tbsp
- Salt – to taste
- Rice flour – 1 tbsp (for crispiness)
- Oil – 2 tbsp (for marination + a few tbsp for frying)
🌿 For Masala Paste (Grind Together)
- Red chili powder – 2 tsp
- Kashmiri chili powder – 1 tsp (for color)
- Coriander powder – 1½ tsp
- Turmeric powder – ¼ tsp
- Black pepper powder – ½ tsp
- Ginger – 1 inch piece
- Garlic – 6–8 cloves
- Shallots (small onions) – 4–5
- Curry leaves – a few
- Fennel seeds (sombu) – ½ tsp
- Tamarind – small lemon-sized piece (or 1 tsp tamarind paste)
- Water – as needed to grind into a thick paste
🍋 Preparation Steps
Step 1: Clean and Prep the Fish
- Wash fish slices well and pat them dry.
- Sprinkle a little salt and lemon juice. Keep aside for 10 minutes.
Step 2: Make the Masala Paste
- Grind all the masala ingredients into a smooth, thick paste (not watery).
- Taste and adjust salt and spice.
Step 3: Marinate the Fish
- Apply the masala paste evenly on both sides of each fish piece.
- Add a spoon of rice flour for crispiness and 2 tsp of oil to bind the masala.
- Let it marinate for at least 30 minutes (or up to 2 hours for deeper flavor).
Step 4: Fry the Fish
- Heat a tawa or shallow frying pan with enough oil.
- Once hot, place the fish gently and cook on medium flame.
- Fry until each side turns golden brown and crispy (about 3–4 minutes per side).
- Drain on tissue paper.
Step 5: Garnish & Serve
- Garnish with curry leaves and lemon wedges.
- Serve hot with sambar rice, rasam rice, or plain white rice.
💡 Chef’s Tips
- Add crushed curry leaves in the oil for extra aroma.
- If you like a restaurant-style flavor, add a pinch of garam masala and a drop of vinegar in the marinade.
- You can air fry or grill instead of pan-frying for a lighter version.
Comments are closed.