വ്യത്യസ്ത രുചിയിൽ ഒരു കിടിലൻ മുട്ട ബജ്ജി തയ്യാറാക്കിയാലോ; ഈയൊരൊറ്റ ഐറ്റം ഉണ്ടെങ്കിൽ നോമ്പ് തുറ പൊളി തന്നെ..!! | Special Egg Bajji Recipe

Special Egg Bajji Recipe: നോമ്പിന്റെ സമയമായാൽ നോമ്പുതുറക്കായി വ്യത്യസ്ത രീതിയിലുള്ള പലഹാരങ്ങളും വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ സ്ഥിരമായി തയ്യാറാക്കുന്ന പലഹാരങ്ങളിൽ നിന്നും കുറച്ച് വ്യത്യസ്തത കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു മുട്ട ബജ്ജിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Ingrediants

  • Boiled Egg
  • Egg
  • Green Chilly
  • Coconut
  • Curry Leaves
  • Shallots
  • Ginger
  • Salt
  • All Purpose Flour
  • Oil

ആദ്യം തന്നെ പുഴുങ്ങിയ മുട്ട രണ്ടായി മുറിച്ച് അതിൽ നിന്നും മഞ്ഞക്കരു മാത്രമായി എടുത്തു മാറ്റിവയ്ക്കുക. ശേഷം മിക്സിയുടെ ജാറിലേക്ക് തേങ്ങ,ചെറിയ ഉള്ളി,പച്ചമുളക്, ഇഞ്ചി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ഒന്ന് അരച്ചെടുക്കുക. മുട്ടയുടെ മഞ്ഞക്കരുവിലേക്ക് ഈ ഒരു കൂട്ടുചേർത്ത നല്ലതുപോലെ മിക്സ് ചെയ്തെടുക്കുക. മറ്റൊരു ബൗളിൽ മുട്ട പൊട്ടിച്ചൊഴിച്ച് അതിലേക്ക്

കറിവേപ്പില,പച്ചമുളക്,ആവശ്യത്തിന് ഉപ്പ്, മൈദ എന്നിവ ചേർത്ത് കട്ടകളില്ലാതെ ഇളക്കി യോജിപ്പിച്ച ശേഷം തയ്യാറാക്കി വെച്ച കൂട്ട് മുട്ടയുടെ വെള്ളയുടെ നടുക്കായി ഫിൽ ചെയ്ത് മാവിൽ ഡിപ്പ് ചെയ്ത ശേഷം എണ്ണയിലിട്ട് പൊരിച്ചെടുക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Special Egg Bajji Recipe credit : Kannur kitchen

Special egg bajji

Special egg bajji is a tasty and satisfying Indian snack made by coating boiled eggs in a spicy gram flour (besan) batter and deep-frying them to golden perfection. To prepare, hard-boiled eggs are halved or kept whole, then dipped in a batter made from besan, rice flour, chili powder, turmeric, asafoetida, and salt. The coated eggs are then deep-fried until crisp and golden. For added flavor, a pinch of carom seeds or chopped green chilies can be added to the batter. Served hot with chutney or ketchup, egg bajji makes a delicious tea-time snack or party appetizer.

Also Read : പാലുണ്ടോ വീട്ടിൽ; ചോക്കോ ബാർ കഴിക്കാൻ ഇനി കടയിൽ പോകണ്ട; ഒരു കിടിലൻ ഐസ്ക്രീം വീട്ടിലുണ്ടാക്കാം.

Comments are closed.