
ചക്ക മിക്സിയിൽ ഇട്ട് ഇതുപോലെ ചെയ്യൂ; 5 മിനുട്ടിൽ പഴുത്ത ചക്ക കൊണ്ട് രുചികരമായ ഉണ്ണിയപ്പം; വ്യത്യസ്ത രുചിയിൽ ഉണ്ണിയപ്പം കഴിക്കാൻ തോന്നുമ്പോൾ ഇത് തയ്യാറാക്കാം..!! | Special Chakka Unniyappam
Special Chakka Unniyappam : ഉണ്ണിയപ്പം കഴിക്കാൻ ഇഷ്ടമില്ലാത്ത മലയാളികൾ വളരെ കുറവാണ് എന്ന് തന്നെ പറയേണ്ടിവരും. എന്നാൽ സാധാരണയായി ഉണ്ണിയപ്പം തയ്യാറാക്കുമ്പോൾ അരിയും പഴവും ശർക്കരയുമാണ് കൂടുതൽ അളവിൽ ഉപയോഗിക്കാറുള്ളത്. അതിൽ നിന്നും കുറച്ച് വ്യത്യസ്തമായി നല്ല രുചികരമായ പഴുത്ത ചക്ക ഉപയോഗിച്ചുള്ള ഉണ്ണിയപ്പം എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
Ingredients
- Raw Rice
- Jackfruit
- Jaggery Juice
- Ghee
- Coconut Piece
- White Sesame
How To Make Special Chakka Unniyappam
ആദ്യം തന്നെ പച്ചരി നല്ലതുപോലെ കഴുകി വൃത്തിയാക്കി കുറഞ്ഞത് നാലു മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കണം. ശേഷം ചക്കച്ചുളകളുടെ തോലും കുരുവുമെല്ലാം കളഞ്ഞശേഷം ചെറിയ കഷണങ്ങളായി അരിഞ്ഞ് മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അ ത് മാറ്റിവച്ച ശേഷം കുതിർത്താനായി വച്ച അരിയിൽ നിന്നും വെള്ളം പൂർണമായും കളഞ്ഞ് അത് മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുക്കുക. അതിലേക്ക് ശർക്കര പാനി അരിച്ച് ചൂടോടുകൂടി തന്നെ ഒഴിച്ച് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
അതിലേക്ക് ആവശ്യത്തിന് ഉപ്പും അരച്ചുവെച്ച ചക്കച്ചുള യുടെ മിക്സും ചേർത്ത് നല്ലതുപോലെ യോജിപ്പിച്ചെടുക്കുക. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് അതിൽ നെയ്യൊഴിച്ച് തേങ്ങാക്കൊത്തും വെളുത്ത എള്ളും ഇട്ട് വറുത്ത് അതുകൂടി മാവിലേക്ക് ചേർത്ത് മിക്സ് ചെയ്ത് എടുക്കുക. ഉണ്ണിയപ്പച്ചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് സാധാരണ അപ്പം ചുടുന്ന രീതിയിൽ ചുട്ടെടുത്താൽ രുചികരമായ ചക്കപ്പഴം കൊണ്ടുള്ള ഉണ്ണിയപ്പങ്ങൾ റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
Special Chakka Unniyappam Recipe
📝 Ingredients:
For Batter:
- Chakka varattiyathu (jackfruit preserve) – 1 cup
(or fresh ripe jackfruit – 1 heaped cup, finely chopped or pureed) - Raw rice (pachari) – 1 cup
- Jaggery – ¾ to 1 cup (adjust to sweetness of jackfruit)
- Grated coconut – ½ cup (optional but adds great texture)
- Small banana – 1 (optional, for softness)
- Cardamom powder – ½ tsp
- Dry ginger powder (chukku) – ¼ tsp (optional)
- Baking soda – a pinch (optional)
- Ghee/ coconut oil – for frying
- Black sesame seeds (ellu) – 1 tsp (optional, roasted)
🔪 Preparation:
1. Soak Rice
- Wash and soak the raw rice for at least 3–4 hours.
- Drain and grind it to a thick, smooth batter with minimal water.
2. Melt Jaggery
- Melt jaggery in a little water, strain to remove impurities, and cool.
3. Prepare Jackfruit
- If using fresh jackfruit, steam and blend to a smooth puree.
- If using chakka varattiyathu (preserve), mash or blend with jaggery syrup.
4. Make Batter
In a bowl, mix:
- Ground rice batter
- Jaggery-jackfruit mixture
- Mashed banana (optional)
- Grated coconut
- Cardamom & dry ginger powders
- Sesame seeds (roasted)
- A pinch of baking soda (optional, for softness)
Mix into a thick, smooth batter (like idli batter). Let it rest for 30–60 minutes if possible.
🍳 Cooking:
- Heat the unniyappam pan and pour a little ghee or coconut oil into each cavity.
- Once hot, fill each cavity ¾ full with batter.
- Cook on medium heat until the sides turn golden brown.
- Flip using a skewer or spoon, and cook the other side.
- Remove when both sides are browned and cooked through.
✅ Tips for Best Results:
- Use ripe, sweet jackfruit or good-quality chakka varattiyathu.
- Batter should be thick but pourable – adjust consistency with a little water or jaggery syrup.
- Resting the batter helps in soft texture.
- For a healthier version, you can reduce jaggery or shallow-fry in minimal ghee.
Comments are closed.