
ബാക്കി വന്ന ദോശമാവ് കൊണ്ട് ഒരു കിടിലൻ പലഹാരം; ദോശമാവിൽ പഴം ഇങ്ങനെ ചേർക്കൂ; രുചിയേറും വിഭവം തയ്യാർ..!! | Special Banana And Dosa Batter Snack
Special Banana And Dosa Batter Snack : എളുപ്പത്തിൽ ചെയ്യാവുന്ന പുത്തൻ റെസിപ്പികൾ നമ്മൾ പരീക്ഷിക്കാറുണ്ട്. അത്തരത്തിൽ ദോശമാവ് കൊണ്ട് ചെയ്തെടുക്കാവുന്ന ഒരു അടിപൊളി റെസിപ്പിയാണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. അധികം പുളിയില്ലാത്ത മാവ് ഇതിനായി ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. ആവശ്യമായ ചേരുവകൾ താഴെ കൊടുക്കുന്നു. എങ്ങനെയാണ് ഉണ്ടക്കുന്നതെന്ന് നോക്കാം.
Ingredients
- Dosa Batter
- Banana
- Sugar
- Cardamom
- Coconut Pieces
- Ghee
- Coconut Oil
Special Banana And Dosa Batter Snack
അരച്ചെടുത്ത ദോശമാവിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാരയും അൽപ്പം ഏലക്ക പൊടിച്ചതും ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതിനു ശേഷം അതിലേക്ക് ചേർക്കേണ്ടത് ചെറുപഴമാണ്. നല്ലപോലെ കയ്യുപയോഗിച്ചു ഉടച്ചെടുത്ത പഴം കൂടി അതിലേക്ക് ചേർക്കാം. ശേഷം ഉണ്ണിയപ്പച്ചട്ടി ചൂടായി വരുമ്പോൾ ആവശ്യത്തിനുള്ള എണ്ണ ചൂടാക്കിയെടുക്കാം.
തയ്യാറാക്കിവെച്ചിരുന്ന മിക്സ് സ്പൂൺ ഉപയോഗിച്ചു കോരിയോഴിക്കാം. മറിച്ചിട്ടും വേവിക്കാം. വറുത്തു കോരിയെടുത്താൽ സ്നാക്ക് റെഡി. തീർച്ചയായും ഒന്ന് ട്രൈ ചെയ്തു നോക്കൂ.. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്പെടുമെന്നതിൽ സംശയമില്ല. Special Banana And Dosa Batter Snack vedio credit : Grandmother Tips
🍌 Banana Dosa Fritters (Banana Appam Style)
Ingredients:
- 1 ripe banana (preferably overripe)
- 1 cup dosa batter (fermented, slightly sour is okay)
- 2–3 tbsp jaggery or sugar (adjust to taste)
- 1 pinch of salt
- 1/4 tsp cardamom powder (optional, for flavor)
- 1–2 tbsp grated coconut (optional)
- Ghee or oil (for frying)
- A pinch of baking soda (optional for extra fluffiness)
Instructions:
- Mash the banana in a bowl until smooth.
- Add dosa batter, jaggery/sugar, salt, and cardamom powder.
- Mix well into a thick, pancake-like batter. Add a pinch of baking soda if you want it softer inside.
- Optionally, mix in some grated coconut for texture.
- Heat a small amount of ghee or oil in an appe pan (paniyaram pan) or shallow fry in a skillet.
- Pour spoonfuls of the batter into the hot pan.
- Cook on medium heat until golden brown and crisp on the outside and cooked through.
- Flip and cook the other side.
Serving Suggestions:
- Serve hot, optionally drizzled with honey or maple syrup.
- Can also be served with a light coconut chutney for a sweet-salty combo.
Variations:
- Add chopped nuts (cashews, almonds) to the batter.
- Mix in a bit of cocoa powder for a chocolate twist.
- Use leftover dosa batter and bananas as a quick dessert base.
Comments are closed.