നാലുമണി ചായക്ക് ഇതൊന്ന് മതി; രുചിയേറും അച്ചപ്പം ഞൊടിയിടയിൽ തയ്യാറാക്കാം; ഒരു കപ്പ് മാവു കൊണ്ട് കുട്ട നിറയെ അച്ചപ്പം; ഇങ്ങനെ ഉണ്ടാക്കി നോക്കൂ..!! | Special Achappam Kerala Recipe

Special Achappam Kerala Recipe : അച്ചപ്പം കറുമുറ തിന്നാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. ക്രിസ്പി ആയിട്ടുള്ള അച്ചപ്പം നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയും. അരി പൊടിക്കുകയും വേണ്ട അരയ്ക്കുകയും വേണ്ട വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഈ അച്ചപ്പത്തിന്റെ റെസിപ്പി പരിചയപ്പെടാം. കടകളിൽ നിന്നും കിട്ടുന്ന അപ്പം ഇടിയപ്പം പൊടിയാണ് ഇതിന് ആവശ്യം.

വറുത്ത അരിപ്പൊടി ആയിരിക്കാൻ ശ്രദ്ധിക്കണം. ഈ വറുത്ത അരിപ്പൊടി ഉപയോഗിച്ച് നല്ല ക്രിസ്പി ആയിട്ടുള്ള അച്ചപ്പം ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ഈ അരിപ്പൊടി എടുക്കുന്നതുകൊണ്ട് തന്നെ അരി കുതിർക്കേണ്ടതിന്റെ ഒന്നും ആവശ്യം വരുന്നില്ല. അരി വെള്ളത്തിൽ ഇട്ട് കുതിർത്ത് പൊടിച്ചും അരച്ചും അച്ചപ്പം ഉണ്ടാക്കാറുണ്ട്. എന്നാൽ ഈ രീതികളിൽ നിന്നെല്ലാം വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന

ഒരു റെസിപ്പി ആണ് ഇത്. വറുത്ത അരിപ്പൊടി അരക്കിലോ ഒരു ബൗളിൽ എടുത്തു മാറ്റിവയ്ക്കുക. ശേഷം ഒരു വലിയ തേങ്ങ ചിരകി അതിലേക്ക് മൂന്ന് കപ്പ് വെള്ളം ഒഴിച്ച് മിക്സിയിലിട്ട് അടിച്ച് നല്ല കട്ടിയുള്ള രണ്ട് കപ്പ് പാൽ പിഴിഞ്ഞെടുക്കുക. ഇനി ആവശ്യം രണ്ടു മുട്ട കുറച്ച് കറുത്ത എള്ള് പഞ്ചസാര ആവശ്യത്തിന് . ഇനി ആവശ്യം അച്ചപ്പം ഉണ്ടാക്കുന്നതിനുള്ള അച്ചാണ് . ഇത്അച്ഛപ്പം ഉണ്ടാക്കുന്നതിന് തലേദിവസം നന്നായി

കഴുകി തുടച്ച് വെളിച്ചെണ്ണ തൂത്ത് വെയിലത്ത് വെച്ചാൽ പിറ്റേന്ന് അച്ചപ്പം ഉണ്ടാക്കുമ്പോൾ നല്ലതുപോലെ വിട്ടു കിട്ടും. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു. Special Achappam Kerala Recipe credit : Sheeba’s Recipes

🌸 Special Kerala Achappam Recipe 🌸

Prep Time: 20 min
Cook Time: 30 min
Servings: 25–30 achappams


📝 Ingredients:

  • 🔸 1 cup raw rice (soaked for 4 hours or use rice flour)
  • 🔸 ¼ cup all-purpose flour (maida)
  • 🔸 ¼ cup coconut milk (thick)
  • 🔸 1 egg (optional, for crispiness)
  • 🔸 ½ cup sugar (adjust to taste)
  • 🔸 ½ tsp cumin seeds OR sesame seeds
  • 🔸 A pinch of salt
  • 🔸 Oil for deep frying
  • 🔸 Achappam mould (iron/bronze preferred)

👩‍🍳 Instructions:

  1. Grind Batter:
    • If using raw rice, soak it for 4 hours, drain, and grind with coconut milk into a smooth batter.
    • Or use 1 cup rice flour mixed with coconut milk.
  2. Add ingredients:
    • Mix in all-purpose flour, sugar, egg (optional), salt, cumin/sesame seeds.
    • Batter should be slightly thinner than dosa batter—flowing consistency but not watery.
  3. Heat oil:
    • Heat oil in a deep pan and place the achappam mould in it to get hot. The mould must be very hot before dipping.
  4. Dip & Fry:
    • Remove hot mould from oil, quickly dip ¾ of it into the batter (don’t fully dip), and immediately place it back in hot oil.
    • After a few seconds, the achappam will release from the mould. Shake gently if needed.
  5. Crisp and Flip:
    • Fry until golden brown on both sides. Drain on paper towels.
  6. Cool & Store:
    • Let cool completely before storing in airtight containers. Stays crispy for up to 2 weeks.

💡 Tips for Perfect Achappam:

  • Batter consistency is key: too thick = won’t release; too thin = won’t hold shape.
  • Always keep the mould hot before each dip.
  • For vegan version: skip the egg and add a tbsp of rice flour extra for crispiness.

🌺 Popular Variations:

  • Add cardamom powder for extra aroma.
  • Replace sugar with jaggery syrup for a traditional twist.

Also Read : ചായകടയിലെ അതെ രുചിയിൽ ഗ്രീൻപീസ് കറി; രുചിയിൽ മാറ്റം ഇല്ലാതെ വീട്ടിൽ തയ്യാറാക്കാം; എളുപ്പത്തിൽ ഒരു ഗ്രീൻപീസ് കറി..

Comments are closed.