സോയ ചങ്ക്‌സ് കൊണ്ട് കിടിലൻ വിഭവം ഇതാ; ചിക്കനും ബീഫും മാറിനിൽക്കും ഇതിനു മുന്നിൽ; ചപ്പാത്തിക്കും ചോറിനും ഒപ്പം കിടുവാണ്..!! | Soya Bean Chunks Fry

Soya Bean Chunks Fry: ചിക്കൻ, ബീഫ് പോലുള്ള നോൺവെജ് വിഭവങ്ങൾ സ്ഥിരമായി കഴിക്കുന്നവർ സോയാബീൻ ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ ഒരു സാധനം കഴിച്ചു കഴിഞ്ഞാൽ പിന്നീട് ഇതുതന്നെയായിരിക്കും കഴിക്കുക. മാത്രമല്ല വെജിറ്റേറിയൻ ഭക്ഷണങ്ങൾ മാത്രം കഴിക്കുന്നവർക്കും സ്ഥിരം രീതികളിൽ നിന്നും ഒന്ന് മാറി എന്തെങ്കിലുമൊന്ന് കഴിക്കണമെന്ന് തോന്നുമ്പോൾ തീർച്ചയായും തയ്യാറാക്കി നോക്കാവുന്ന രുചികരമായ ഒരു സോയാബീൻ റോസ്റ്റിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Ingredients

  • 1 cup soya chunks
  • 1 small onion – finely chopped
  • 1 tsp ginger-garlic paste
  • 1/4 tsp turmeric powder
  • 1 tsp red chili powder
  • 1/2 tsp garam masala
  • 1/2 tsp black pepper powder (optional for extra heat)
  • Salt to taste
  • Curry leaves – few
  • 2 tbsp oil
  • 1 tbsp cornflour or rice flour (optional – for extra crispiness)

ഈയൊരു വിഭവം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ ഒരു കപ്പ് അളവിൽ സോയാബീൻ, ഒരു സവാള, ചെറിയ ഒരു തക്കാളി, ഒരു ടീസ്പൂൺ അളവിൽ കുരുമുളക്, പെരുംജീരകം, നല്ലജീരകം ആവശ്യത്തിന് ഉപ്പ്, അല്പം മല്ലിയില ഇത്രയും മാത്രമാണ്. ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് കുരുമുളകും, പെരുംജീരകവും, നല്ല ജീരകവും ഇട്ട് ഒന്ന് ചൂടാക്കി എടുത്ത് മാറ്റി വയ്ക്കുക.

Soya Bean Chunks Fry

ശേഷം സോയാബീൻ ഒന്നുകിൽ വെള്ളത്തിൽ ഇട്ട് ഒന്ന് നല്ലതുപോലെ തിളപ്പിച്ച ശേഷം സ്‌ട്രെയിൻ ചെയ്ത് എടുക്കുകയോ അതല്ലെങ്കിൽ ചൂടുവെള്ളത്തിൽ 30 മിനിറ്റ് നേരം ഇട്ടു വയ്ക്കുകയോ ചെയ്യാവുന്നതാണ്. വെള്ളത്തിൽ നിന്നും എടുക്കുന്ന സോയാബീനിൽ ഒട്ടും വെള്ളത്തിന്റെ അംശം ഉണ്ടാകാൻ പാടുള്ളതല്ല. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് സവാള ഇട്ട് വഴറ്റി സെറ്റായി തുടങ്ങുമ്പോൾ തക്കാളി കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. തക്കാളി നന്നായി വെന്തുടഞ്ഞു വന്നു കഴിഞ്ഞാൽ അതിലേക്ക് സോയാബീൻ ചേർത്തു കൊടുക്കാവുന്നതാണ്.

പിന്നീട് നേരത്തെ തയ്യാറാക്കി വെച്ച കുരുമുളകിന്റെ കൂട്ട് പൊടിച്ചെടുത്ത് അതുകൂടി സോയാബീനിലേക്ക് ചേർത്തു കൊടുക്കുക. അതോടൊപ്പം ആവശ്യത്തിന് ഉപ്പു കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് സോയ കുറച്ചുനേരം അടച്ചുവെച്ച് വേവിക്കുക. സ്റ്റൗ ഓഫ് ചെയ്യുന്നതിന് മുൻപായി അല്പം മല്ലിയില കൂടി അതിന്റെ മുകളിലായി തൂവി കൊടുക്കാവുന്നതാണ്. വളരെയധികം രുചികരവും നോൺവെജ് വിഭവങ്ങളെ വെല്ലുന്നതുമായ ഈ ഒരു സോയാബീൻ റെസിപ്പി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Soya Bean Chunks Fry Video Credits : Ayesha’s Kitchen

Soya Bean Chunks Fry (also known as Soya Chunks Stir Fry or Meal Maker Fry) is a protein-rich, flavorful vegetarian dish made using soya chunks (also called textured vegetable protein or TVP), which are derived from soy flour after extracting the oil.

🌱 Key Features:

  • High in protein — a great meat substitute.
  • Quick to cook — just needs boiling and stir-frying.
  • Can be used as a side dish or stuffing for wraps, dosas, or sandwiches.

🍛 Basic Preparation Method:

Ingredients:

  • Soya chunks – 1 cup
  • Onion – 1 medium (sliced)
  • Tomato – 1 small (chopped)
  • Green chili – 1 (optional)
  • Ginger-garlic paste – 1 tsp
  • Mustard seeds – ½ tsp
  • Curry leaves – a few
  • Spices – turmeric, chili powder, garam masala, pepper
  • Oil – 2 tbsp
  • Salt – to taste
  • Coriander leaves – for garnish

Steps:

  1. Boil the Soya Chunks in water with a little salt for 5-7 minutes until soft. Drain and squeeze out excess water.
  2. Heat oil in a pan. Add mustard seeds, curry leaves, then sauté onions until golden.
  3. Add ginger-garlic paste, followed by tomatoes and spices. Cook until tomatoes soften.
  4. Add the boiled soya chunks and stir-fry for 5–10 minutes on medium flame until the chunks absorb flavors and become slightly crispy.
  5. Garnish with coriander leaves and serve hot.

🍴 Best Paired With:

  • Rice and rasam/sambar
  • Chapathi or roti
  • Pulao or fried rice

Also Read : ബാക്കി വരുന്ന കഞ്ഞിവെള്ളം കളയുകയാണോ പതിവ്; എന്നാൽ ഇതൊന്ന് മതി രുചികരമായ ഹൽവ തയ്യാറാക്കാൻ; കഞ്ഞിവെള്ളം ഇങ്ങനെ തയ്യാറാക്കൂ

Comments are closed.