പൂവ് പോലുള്ള ഇഡ്ഡലി കിട്ടാൻ പച്ചരിയുടെ കൂടെ ഈ 2 ചേരുവ ചേർത്തുനോക്കൂ; നല്ല സോഫ്റ്റ് ആയ രുചിയുള്ള ഇഡ്ഡലി തയ്യാറാക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാമാണ്!! | soft idli making tips
☁️ Secrets to Pillowy Soft Idlis Every Time
Use the right rice-to-dal ratio, soak well, and grind to a smooth, fluffy batter. Ferment in a warm place until airy and doubled in volume. Add salt after fermentation and steam just until cooked. A little poha or fenugreek ensures extra softness and irresistible texture.
soft idli making tips : നമ്മുടെയെല്ലാം വീടുകളിൽ പ്രഭാത ഭക്ഷണത്തിനായി മിക്കപ്പോഴും ഉണ്ടാക്കുന്ന പലഹാരങ്ങളിൽ ഒന്നായിരിക്കും ഇഡ്ഡലി. മാവ് തയ്യാറാക്കി വെച്ചുകഴിഞ്ഞാൽ വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഇഡലി തയ്യാറാക്കുമ്പോഴുള്ള പ്രധാന പ്രശ്നം അത് സോഫ്റ്റ് ആകുന്നില്ല എന്നതായിരിക്കും. ഈ പ്രശ്നത്തിന് പരിഹാരമായി ഇഡലിയുടെ മാവ് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസിലാക്കാം. ഇഡ്ഡലി തയ്യാറാക്കുമ്പോൾ നല്ല രീതിയിൽ സോഫ്റ്റും, വെളുത്ത നിറവും ലഭിക്കണമെങ്കിൽ ഉപയോഗിക്കുന്ന അരി, ഉഴുന്ന് എന്നിവയുടെ ക്വാളിറ്റിയിൽ വലിയ പങ്കുണ്ട്. അതുകൊണ്ടുതന്നെ ഇഡലി തയ്യാറാക്കാനായി ഉപയോഗിക്കുന്ന അരി, ഉഴുന്ന് എന്നിവ നല്ല ക്വാളിറ്റിയിൽ ഉള്ളതാണ് എന്ന കാര്യം ഉറപ്പുവരുത്തുക.
🌾 1. Correct Rice & Dal Ratio
Use 3:1 ratio (3 cups idli rice : 1 cup urad dal). This gives perfect softness.
💧 2. Soak Properly
Soak rice and dal separately for 4–6 hours. Add ½ tsp fenugreek seeds while soaking dal for extra fluffiness.
ആദ്യം തന്നെ ഒരു കപ്പ് അളവിൽ പച്ചരിയെടുത്ത് അത് മൂന്നോ നാലോ തവണ നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കുക. അതേ അളവിൽ ഉഴുന്ന് ഒരു സ്പൂൺ അളവിൽ ഉലുവ എന്നിവ കൂടി എടുത്ത് കഴുകി വൃത്തിയാക്കിയ ശേഷം ഇരട്ടി വെള്ളവും ഒഴിച്ച് കുതിരാനായി ഇട്ട് വയ്ക്കാവുന്നതാണ്. ഇഡലിക്ക് കൂടുതൽ സോഫ്റ്റ്നസും വെളുത്ത നിറവും ലഭിക്കുന്നതിനായി ഒരു കപ്പ് അളവിൽ വെളുത്ത അവിലെടുത്ത് അതും നല്ലതുപോലെ കഴുകി വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കണം. കുറഞ്ഞത് 6 മണിക്കൂറെങ്കിലും ഇഡലി മാവിനുള്ള ചേരുവകൾ വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കേണ്ടതുണ്ട്.
🌀 3. Grind to Right Texture
- Grind dal to a smooth, fluffy batter.
- Grind rice slightly coarse (like fine semolina).
- Mix gently with your hand (helps fermentation).
🌡 4. Ferment Well
Keep batter in a warm place for 8–12 hours until it rises and turns airy.
🧂 5. Add Salt After Fermentation
This helps better fermentation, especially in cold weather.
ശേഷം കുതിർത്തിവെച്ച ഉഴുന്നും, അവിലും മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇതേ രീതിയിൽ എടുത്തുവച്ച അരി കൂടി രണ്ടു ബാച്ചുകൾ ആയി അരച്ചെടുക്കാം. അരച്ചുവെച്ച മാവിന്റെ കൂട്ട് ഒരുമിച്ച് മിക്സ് ചെയ്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് പുളിപ്പിക്കാനായി വയ്ക്കുക. മാവ് ഫെർമെന്റ് ചെയ്യുന്നതിന് മുൻപായി അതിനു മുകളിൽ ഒരു ചെറിയ വാഴയില വെച്ച് തിരി കത്തിച്ച് അല്പസമയത്തിനുശേഷം അടച്ചു വയ്ക്കാവുന്നതാണ്. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന മാവ്,രാവിലെ ആവശ്യത്തിനുള്ള ഉപ്പും വെള്ളവും ചേർത്ത് ഒന്നുകൂടി യോജിപ്പിച്ച് എടുത്ത ശേഷം ഇഡലി തട്ടിൽ ഒഴിച്ച് എടുത്താൽ നല്ല രുചികരവും സോഫ്റ്റുമായ ഇഡലികൾ ലഭിക്കുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. soft idli making tips
🌾 1. Correct Rice & Dal Ratio
Use 3:1 ratio (3 cups idli rice : 1 cup urad dal). This gives perfect softness.
💧 2. Soak Properly
Soak rice and dal separately for 4–6 hours. Add ½ tsp fenugreek seeds while soaking dal for extra fluffiness.
🌀 3. Grind to Right Texture
- Grind dal to a smooth, fluffy batter.
- Grind rice slightly coarse (like fine semolina).
- Mix gently with your hand (helps fermentation).
🌡 4. Ferment Well
Keep batter in a warm place for 8–12 hours until it rises and turns airy.
🧂 5. Add Salt After Fermentation
This helps better fermentation, especially in cold weather.
🍽 6. Steam Correctly
- Grease plates lightly.
- Steam for 8–10 minutes only.
- Don’t overcook — idlis become hard.
✨ Extra Tip
Add 1–2 tbsp poha (flattened rice) while grinding for extra softness.
Comments are closed.