ഗോതമ്പ് പൊടി കൊണ്ട് അടിപൊളി പുട്ട് തയ്യാറാക്കാം; ഐസും കൂടി ചേർത്തുനോക്കൂ; കിടിലൻ മാജിക് കാണാം; ഇതാണ് ട്രിക്ക്…!! | Soft And Tasty Wheat Flour

Soft And Tasty Wheat Flour : ഗോതമ്പു പുട്ടു ഉണ്ടാക്കാൻ ഇത്ര സിമ്പിൾ ആയിരുന്നോ.. പലരും പറഞ്ഞു കേൾക്കുന്ന ഒരു കാര്യമാണ് ഗോതമ്പ് പുട്ട് സോഫ്റ്റ് ആവുന്നില്ല എന്നത്. നല്ല സോഫ്റ്റ് ആയ ഗോതമ്പു പുട്ടു വളരെ പെട്ടെന്ന് എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് നിങ്ങളെ പരിചയപെടുത്തുന്ന ഒരു അടിപൊളി റെസിപ്പി ആണിത്. ഇതുപോലെ നിങ്ങളും ഒന്ന് തയ്യാറാക്കി നോക്കൂ… എല്ലാവര്ക്കും ഇഷ്ടപെടും.

Ingredients

  • Wheat flour – 1 glass
  • Ice – ¾ glass (same glass)
  • Salt – to taste
  • Coconut – grates, to taste

How To Make Soft And Tasty Wheat Flour

ആവിശ്യത്തിനുള്ള ഗോതമ്പു പൊടിയും അൽപ്പം ഉപ്പും ചേർത്ത് മിക്സിയുടെ ജാറിലിട്ടു ചെറുതായൊന്ന് അടിച്ചെടുക്കാം. സാധാരണയായി നമ്മളെല്ലാം പൊടി കുഴച്ചെടുക്കാൻ വെള്ളമാണ് ഉപയോക്കാറ്. എന്നാൽ ഇവിടെ ഐസ് ഇട്ടു കറക്കുന്ന ഒരു ട്രിക്ക് ആണ് നമ്മൾ ചെയ്യാൻ പോകുന്നത്. വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ട്രൈ ചെയ്തു നോക്കൂ.. ഇഷ്ടപ്പെടും.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mia kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Soft And Tasty Wheat Flour credit : Mia kitchen

Soft And Tasty Wheat Flour

Make a soft and tasty snack using wheat flour with minimal ingredients. In a bowl, mix 1 cup wheat flour, a pinch of salt, 1 tablespoon sugar, and enough water to form a smooth batter. Add a pinch of baking soda for fluffiness. Optionally, mix in grated coconut or mashed banana for added taste. Heat a non-stick pan, pour small ladlefuls of batter, and cook on low flame until golden on both sides. These soft pancakes are perfect with tea or as a kids’ snack. Serve warm with honey, jaggery syrup, or a dollop of ghee for extra flavor.

Also Read : ഒരടിപൊളി സ്നാക്ക് തയ്യാറാക്കിയാലോ; ബ്രെഡും, തേങ്ങയും ഇതുപോലെ ചെയ്ത് നോക്കൂ; അടിപൊളി രുചിയാണ് കഴിച്ചാൽ വീണ്ടും തയ്യാറാക്കും…

Comments are closed.