താരപുത്രിക്ക് ഇത് രണ്ടാം പിറന്നാൾ…😍👌 അധ്യാന്തയുടെ പിറന്നാൾ ആഘോഷമാക്കി സ്നേഹയും പ്രസന്നയും…😍😘

താരപുത്രിക്ക് ഇത് രണ്ടാം പിറന്നാൾ…😍👌 അധ്യാന്തയുടെ പിറന്നാൾ ആഘോഷമാക്കി സ്നേഹയും പ്രസന്നയും…😍😘 തെന്നിന്ത്യൻ സിനിമാലോകത്തെ പ്രേക്ഷക പ്രിയങ്കരരായ സ്നേഹ യുടെയും പ്രസന്ന യുടെയും മകൾ ആദ്യന്തയുടെ രണ്ടാം പിറന്നാൾ ആണ് സോഷ്യൽ മീഡിയയിൽ പ്രേക്ഷകരും ആഘോഷമാക്കി സന്തോഷത്തോടെ ആശംസകൾ നേരുന്നത്. സ്നേഹയ്ക്കും പ്രസന്നയ്ക്കും വിഹാൻ എന്ന നാലു വയസ്സുള്ള ഒരു മകനുണ്ട് 2012 ലായിരുന്നു സ്നേഹയുടെയും പ്രസന്നയുടെയും വിവാഹം.

അച്ചമുണ്ട് എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്ചിത്രീകരണ സമയത്തിനിടയിൽ പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിലാണ് രണ്ടാമത്തെ കുഞ്ഞിന് സ്നേഹ ജന്മം നൽകിയത് അതിനുശേഷം സ്നേഹത്തിനെ കുറിച്ചും ജിമ്മിൽ പോകുന്നതിനെക്കുറിച്ചും എല്ലാം സോഷ്യൽ മീഡിയ വഴി താരങ്ങൾ പങ്കുവെച്ചിരുന്നു.ഓഗസ്റ്റിൽ പ്രസന്നയുടെ 38ആം പിറന്നാൾ ദിവസം, ഭാര്യയും നടിയുമായ സ്നേഹം സോഷ്യൽ മീഡിയ വഴി തങ്ങളുടെ മകളെ ലോകത്തിന് പരിചയപ്പെടുത്തിയിരുന്നു.

പിറന്നാളിന് ഭർത്താവിന് ആശംസകൾ നേർന്നു കൊണ്ട് അന്ന് സ്നേഹ തന്റെ മനസ്സുതുറന്നു എന്റെ സോൾമേറ്റ് മൈ ബോയ് എന്റെ കാവൽമാലാഖ എന്റെ സൂപ്പർ ദാദ ജന്മദിനാശംസകൾ എന്നാണ് പ്രിയതാരം കുറിച്ചത്. ഒപ്പം രണ്ട് ലഡ്ഡുകളിലൂടെ എന്റെ ജീവിതം മനോഹരമാക്കിയതിനു നന്ദി എന്നും ലവ് യു സൊമച്ച് കൂടാതെ എപ്പോഴും അനുഗ്രഹിക്കുകയും ആശംസകൾ നേരുകയും ചെയ്ത എല്ലാ പ്രിയപ്പെട്ട ആളുകൾക്കും ഞങ്ങളുടെ ചെറിയ ലഡ്ഡു അധ്യാന്തയെ പരിചയപ്പെടുത്തുന്നു എന്നും പറഞ്ഞുകൊണ്ടാണ് സ്നേഹം നിർത്തുന്നത്.

കോവിഡ് സാഹചര്യം ആയതിനാൽ അധികം ആഘോഷം ഒക്കെ ഇല്ലാതെ വളരെ ചുരുങ്ങിയ രീതിയിലാണ് ആഘോഷങ്ങൾ ഒക്കെ നടന്നതെങ്കിലും ആകുന്ന രീതിയിൽ വളരെ ഭംഗിയായി ഗംഭീരമായി തന്നെ പിറന്നാൾ ആഘോഷിച്ചു. റിയലിറ്റി ഷോസിന്റെ സെലിബ്രിറ്റി ജഡ്ജ് ആയും സ്നേഹ വന്നിട്ടുണ്ട്, ഡാൻസ് ജോഡി ഡാൻസ് 3.0, ഡാൻസ് ജോഡി ഡാൻസ്, ഡാൻസ് ജോഡി ഡാൻസ് ജൂനിയഴ്‌സ്, ഡാൻസിങ് ഖില്ലാഡീസ് തുടങ്ങിയ ഷോകളിൽ ആണ് വന്നിട്ടുള്ളത്. മേലാംകൊട്ട്, താലി കൊട്ട് താലി കെട്ട് സീസൺ 1ഉം 2ഉം ഷോയും സ്നേഹ അവതാരകായായി വന്നിട്ടുണ്ട്, എഴുപതിലധികം സിനിമകളിലും സ്‌നേഹ അഭിനയിച്ചിട്ടുണ്ട്.

Comments are closed.