ഐസ്ക്രീo പോലെ ഒരു സേമിയ പായസം; ഈ ചേരുവകൾ ചേർത്താൽ പായസം രുചി ഇരട്ടിയാകും; തയ്യാറാക്കാത്തവർ ഇതുപോലെ ചെയ്തു നോക്കൂ;..!! | Sago And Vermicelli Payasam

Sago And Vermicelli Payasam : മിൽക്ക്മൈഡും കണ്ടൺസ്ഡ് മിൽക്കും ഇല്ലാതെ സേമിയ പായസം തിക്കും നല്ല ക്രീമിയും ആയിട്ട് ഉണ്ടാക്കാൻ നിങ്ങൾക്ക് അറിയുമോ. ഇല്ലെങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ. ഒരുപാട് സമയവും ലാഭിക്കാം. അതിനായി പാൻ അടുപ്പത് വച്ച് ചൂടാക്കി അതിലേക്ക് നെയ്യൊഴിച്ചു ചൂടാവുമ്പോൾ അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും റോസ്റ്റ് ചെയ്തു മാറ്റിവെക്കുക. അതേ നെയ്യിൽ തന്നെ പായസത്തിൽ ചേർക്കേണ്ട സേമിയം വറുത്ത് അതിലേക്ക് അര

Ingredients

  • Ghee
  • Cashewnut
  • Raisins
  • Vermicelli
  • Milk
  • Sugar
  • Cardamom
  • Sago
  • Milk Powder
  • Water

How To Make Sago And Vermicelli Payasam

ലിറ്റർ പാലും അരക്കപ്പ് പഞ്ചസാരയും ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. പഞ്ചസാര അലിഞ്ഞു വരുമ്പോഴേക്കും അതിലേക്ക് രണ്ട് ഏലക്ക ഇടുക. എന്നിട്ട് നന്നായി തിളപ്പിക്കുക. തിളച്ചു വരുമ്പോൾ അതിലേക്ക് 2 ടേബിൾസ്പൂൺ ചൊവ്വരി ഇടുക. ചെറിയ ചൊവ്വരി ആണെങ്കിൽ നേരിട്ട് ചേർക്കാം. വലുതാണെങ്കിൽ കുറച്ചു നേരം വെള്ളത്തിലിട്ടു വെക്കണം. ഇല്ലെങ്കിൽ വെന്തുവരാൻ സമയമെടുക്കും.

സേമിയവും ചൊവ്വരിയും നന്നായി വെന്തുവരുന്നത് വരെ തിളപ്പിച്ചു കൊണ്ടിരിക്കുക. ഇടക്കിടെ ഒന്ന് ഇളക്കി കൊടുക്കാനും മറക്കരുത്. പായസം കുറുകാൻ കണ്ടൻസസ് മിൽക്കിന്റെയും മിൽക്ക് മൈഡിന്റെയും ആവശ്യമില്ല. പകരം ഇങ്ങനെ ചെയ്താൽ മതി. അരക്കപ്പ് പാൽപൊടി എടുത്ത് അതിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് നന്നായി മിക്സ്‌ ചെയ്ത് തിളച്ചു വരുന്ന പായസത്തിലേക്ക് ഒഴിച്ച് കൊടുക്കുക. പാൽപൊടി

കട്ടപ്പിടിച്ചിട്ടുണ്ടെങ്കിൽ അതൊക്കെ ഒരു അരിപ്പ ഉപയോഗിച്ച് പൊടിച്ചെടുക്കണം. വളരെ കുറച്ച് സമയം കൊണ്ട് പായസം കുറുകി വരുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. ഇങ്ങനെ ചെയ്യുന്നത് പായസത്തിന് ടേസ്റ്റും കൂട്ടും. നേരത്തെ വറുത്തുവച്ച അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്ത് ഒരു മിനിറ്റ് കഴിഞ്ഞാൽ ഇറക്കി വച്ചോളു. നിങ്ങളുടെ പായസം റെഡി. Sago And Vermicelli Payasam credit : Izzah’s Food World

Sago and Vermicelli Payasam Recipe

Ingredients:

  • ¼ cup sago (sabudana/javvarisi)
  • ¼ cup vermicelli (semiya)
  • 3 cups milk
  • ¼ cup sugar (adjust to taste)
  • 2 tbsp ghee
  • 2 tbsp cashews
  • 1 tbsp raisins
  • ¼ tsp cardamom powder
  • A few strands of saffron (optional)

Method:

  1. Soak sago in water for 15–20 minutes, then drain.
  2. Heat ghee in a pan, roast cashews and raisins till golden, and set aside.
  3. In the same pan, roast vermicelli until light golden.
  4. Add soaked sago and about ½ cup water; cook until both turn soft.
  5. Pour in milk and simmer on low heat for 8–10 minutes.
  6. Add sugar, cardamom, and saffron; mix well and cook for 2–3 minutes.
  7. Garnish with roasted nuts and raisins.

Serve warm or chilled — creamy, aromatic, and utterly comforting! 😋

Also Read : വീട്ടിൽ സേമിയ ഉണ്ടായിട്ടും ഇത് തയ്യാറാക്കിയില്ലേ; എങ്കിൽ ഒരും നേരം കളയാതെ ഇതൊന്ന് തയ്യാറാക്കൂ; നേന്ത്രപ്പഴവും സേമിയവും കൊണ്ട് അടിപൊളി സ്നാക്ക്.

Comments are closed.