ഏപ്രിൽ ഒന്ന് മുതൽ കടുത്ത നിയന്ത്രണം.!! കയ്യിലുള്ള സ്വർണം ഇനി എന്തുചെയ്യും.. പുതിയ മാറ്റങ്ങൾ അറിയാം.!! | Rules For Selling Gold 2023 April 1 Malayalam News

Rules For Selling Gold 2023 April 1 Malayalam News : നിങ്ങൾക്ക് ലഭിക്കുന്ന സ്വർണം ഗുണമേന്മയുള്ളതാണ് എന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ടിയിട്ട് പുതിയൊരു നിയമം വന്നിരിക്കുകയാണ് 2011ൽ പുറപ്പെടുവിച്ച നിയമം ഇപ്പോൾ ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരികയാണ് നോട്ട് നിരോധനം വന്നതുപോലെ ഒരു വലിയ മാറ്റമാണോ വരുന്നത് എന്ന് ആശങ്കപ്പെട്ടിരിക്കുന്ന പലർക്കും ഇതൊരു ആശങ്കപ്പെടേണ്ട കാര്യമില്ല നല്ലൊരു മുന്നറിയിപ്പ് ആയിട്ട് മുന്നോട്ട് പോകാം എന്നാണ് പറയുന്നത്.

ജ്വല്ലറികളിൽ വിൽക്കുന്ന സ്വർണാഭരണങ്ങൾക്ക് ഹാൾ മാർക്കിംഗ് നിർബന്ധമാക്കിയിരിക്കുകയാണ്. കേന്ദ്രസർക്കാറിന്റെ ഈ ഒരു തീരുമാനം പ്രാബല്യത്തിൽ വന്നിരിക്കുകയാണ് അത് ഏപ്രിൽ ഒന്നുമുതലാണ്.. ഹോൾമാർക്ക് ചെയ്ത സ്വർണാഭരണങ്ങൾ മാത്രമേ ജ്വല്ലറികൾ വഴി ഇനി വ്യാപാരം ചെയ്യാൻ സാധിക്കുകയുള്ളൂ. സാധാരണ ജ്വല്ലറികളിൽ ഹോൾമാർക്ക് ചെയ്തതാണ് കൊടുക്കുന്നത് എങ്കിലും ചെറുകിട വ്യാപാര കേന്ദ്രങ്ങളിൽ ഇങ്ങനെയൊന്നുമല്ല നടക്കുന്നത് അതിനൊക്കെ ഒരു മാറ്റം വരുത്തുന്നതിന് ആയിട്ടാണ് ഇങ്ങനെ ഒരു നിയമം വന്നിട്ടുള്ളത്…

ഓരോ ഘട്ടങ്ങളിലായി പല നഗരങ്ങളിലും മാറ്റം വന്നിട്ടുണ്ട് എങ്കിലും രാജ്യം മുഴുവൻ ആയിട്ടും മാറ്റം വരുന്നത് ഏപ്രിൽ ഒന്നുമുതലാണ്. അപ്പോൾ കയ്യിലുള്ള പഴയ ആഭരണങ്ങൾ എന്ത് ചെയ്യും എന്ന് ഒരു ചോദ്യം വരുന്നുണ്ട് പക്ഷേ ഒന്നുകൊണ്ടും വിഷമിക്കേണ്ട ആവശ്യമില്ല പഴയ സ്വർണം നിങ്ങൾക്ക് ഉപയോഗിക്കാം വിൽക്കുകയും ചെയ്യാം അതിനെ പുതുക്കി മറ്റ് ആഭരണങ്ങൾ ആക്കി മാറ്റുകയും ചെയ്യാം പക്ഷേ ഏപ്രിൽ ഒന്നിന് ശേഷം പുതിയ സ്വർണ്ണം വാങ്ങുന്ന ആളുകൾ ഹോൾമാർക്ക് ഉണ്ടെന്ന് നിർബന്ധമായും പരിശോധിച്ചിരിക്കണം എന്നാണ് പറയുന്നത്… ജ്വല്ലറികൾ തീർച്ചയായും ഹോൾമാർക്ക് നമ്പർ ഉണ്ട് എന്ന് ഉറപ്പുവരുത്തിയിരിക്കണം.

നാലക്കഹോൾമാർക്കിങ് നമ്പറാണ് ഇത്രകാലം ഉപയോഗിച്ചുകൊണ്ടിരുന്നത് എങ്കിൽ ഇനി ആർക്ക് നമ്പർ ആണ് ഉപയോഗിക്കേണ്ടത്.. ജ്വല്ലറികളിൽ സൂക്ഷിച്ചിട്ടുള്ള പഴയ സ്വർണാഭരണങ്ങൾ വിൽക്കുന്നതിനായിട്ട് അവർക്ക് വേണ്ട സമയം കൊടുത്തിട്ടുണ്ടായിരുന്നു അതുകൊണ്ടുതന്നെ ഇനി വരുന്ന ദിവസങ്ങളിൽ ഹോൾമാർക്ക് നിർബന്ധമായും മാറ്റിയിരിക്കണം എന്നും നിയമത്തിൽ പറയുന്നുണ്ട്.. ഗുണമേന്മ പരിശോധിക്കുന്നതിന് ആയിട്ട് ജ്വല്ലറികളിൽ അതിന്റേതായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.. നിയമങ്ങളെല്ലാം പാലിച്ചുകൊണ്ട് ഹോൾമാർക്കിങ് കറക്റ്റ് ആയിട്ട് ചെക്ക് ചെയ്തതിനുശേഷം മാത്രം വിൽക്കുകയും വാങ്ങുകയും ചെയ്യുക ഏപ്രിൽ ഒന്നുമുതൽ വന്നിട്ടുള്ള ഈ ഒരു മാറ്റം എല്ലാവരും പാലിക്കേണ്ടതുമാണ്…

Rate this post

Comments are closed.