റോസ് ഭ്രാന്ത് പിടിച്ച പോലെ പൂക്കാൻ ഇതുമതി; ചക്കക്കുരു കൊണ്ട് ഒരു മാജിക് വളം; ഇനി പൂക്കൾ കുലപോലെ പൂക്കും; പരീക്ഷിക്കാൻ മടിക്കല്ലേ..!! | Rose Flowering Tips using Chakkakuru

Rose Flowering Tips using Chakkakuru : നമ്മുടെ വീടുകളിലും മറ്റും അലങ്കാര ചെടികളും പൂക്കളും എല്ലാം ഉണ്ടാവുക എന്നത് തന്നെ ഒരു ഐശ്വര്യത്തിന്റെ പ്രതീകം ആണല്ലോ. അതിനാൽ തന്നെ പലരും ആയിരങ്ങൾ ചെലവഴിച്ചു കൊണ്ട് അവ പരിപാലിക്കുന്നതും മോഡി പിടിപ്പിക്കുന്നതും കാണാവുന്നതാണ്. കീടനാശിനികളും മറ്റു രാസ വളങ്ങളും പലപ്പോഴും

ഇവക്കായി ഉപയോഗിക്കുമ്പോൾ അതിന്റെ തനതായ രീതിയിൽ ഉള്ള സൗന്ദര്യം നമുക്ക് ലഭിക്കാതെ വരും. വീട്ടിൽ റോസ് ചെടി ഉള്ളവർ പലപ്പോഴും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് അവ യഥാസമയത്ത് പൂവിടാതെ വരിക എന്നത്. ഇതിനൊരു കൊച്ചു പരിഹാരം നമ്മുടെ വീടുകളിൽ തന്നെയുണ്ട് എന്നത് പലർക്കും അറിയാത്ത ഒരു കാര്യമാണ്.

ചക്കയുടെ കുറച്ച് പഴക്കം ചെന്ന കുരു വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെങ്കിൽ അവയിൽനിന്നും കുറച്ചെടുത്ത് മിക്സിയിൽ ഇട്ട് പൊടിക്കുക. തുടർന്ന് ഇവ പൂക്കളില്ലാത്ത റോസ് ചെടികളുടെ അടിയിലെ മണ്ണ് മാറ്റി അവയിൽ നിക്ഷേപിക്കുകയും തുടർന്ന് വീണ്ടും മണ്ണിട്ട് മൂടുകയും ചെയ്യുക എന്നത് ഒരു പ്രതിവിധിയാണ്. മാത്രമല്ല ഇത്തരത്തിൽ പൊടിച്ചെടുത്ത ചക്ക കുരുവിനെ

ദോശയുടെ മാവിലേക്ക് ലേശം ചേർക്കുക. തുടർന്ന് 24 മണിക്കൂറിനുശേഷം കുറച്ചു വെള്ളം കൂടി അതിലേക്ക് ഒഴിച്ചു കൊണ്ട് റോസ് ചെടിയുടെ വേര് ഭാഗത്തേക്ക് ഒഴിച്ചാൽ ഇവ ഏറെ അനുയോജ്യ പ്രദമാകും. ഇത്തരത്തിൽ ചെയ്യുമ്പോൾ മഴയില്ലാത്ത കാലാവസ്ഥയ്ക്കും ഏറെ ഉചിതമാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ.. Rose Flowering Tips using Chakkakuru Video credit : Akkus Tips & vlogs

🌹 Why Chakkakuru (Jackfruit Seeds) Might Help Roses

  • Rich in nutrients: Jackfruit seeds contain proteins, carbohydrates, minerals like potassium, and trace amounts of phosphorus — essential for plant health.
  • Natural growth enhancer: When fermented or decomposed, they can release nutrients slowly into the soil, feeding beneficial microbes.
  • Organic alternative: Good option if you’re aiming for chemical-free rose gardening.

🌱 How to Use Chakkakuru for Rose Flowering

1. Fermented Chakkakuru Tonic (Liquid Fertilizer)

This method helps extract nutrients for easy root absorption.

What you need:

  • 5–10 jackfruit seeds
  • 1 liter of water
  • Airtight container
  • Optional: a small piece of jaggery or banana peel (to speed up fermentation)

Steps:

  1. Clean and crush the jackfruit seeds (raw or boiled).
  2. Add them to 1 liter of water.
  3. Add jaggery/banana peel to encourage microbial growth.
  4. Let it ferment in a shaded spot for 5–7 days.
  5. Strain and dilute (1:5 ratio with water) before applying to the soil around the rose plant.

Apply every 15 days.


2. Chakkakuru Compost or Powder

Dried and ground jackfruit seeds can be used as a soil amendment.

Steps:

  1. Sun-dry the seeds until hard and brittle.
  2. Grind into a coarse powder.
  3. Mix a handful into the topsoil around the base of the rose plant.
  4. Water lightly after application.

Use monthly for best results.


🌸 Additional Tips for Flowering Roses

  • Prune regularly: Remove dead flowers and branches to direct energy toward blooming.
  • Sunlight: Ensure your rose plant gets 6–8 hours of sunlight daily.
  • Watering: Keep soil moist but not soggy.
  • Balance nutrients: Use organic potassium- and phosphorus-rich fertilizers like banana peel tea, bone meal, or wood ash to complement the chakkakuru treatment.

Also Read : ഓംലെറ്റ് ഒറ്റ തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ; ഇതിന്റെ രുചി ഒന്ന് വേറെതന്നെയാണ്; കുട്ടികൾക്ക് എത്ര കഴിച്ചാലും മതിയാവില്ല; ഒരിക്കൽ ഉണ്ടാക്കിയാൽ ഇടക്കിടെ തയ്യാറാക്കും..

Comments are closed.